x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ല​സ്തീ​ന്‍ പ​താ​ക; അന്വേഷണം ആരംഭിച്ചു


Published: January 3, 2026 02:57 AM IST | Updated: January 3, 2026 02:57 AM IST

ശ്രീ​​​​ന​​​​ഗ​​​​ര്‍: പ​​​​ല​​​​സ്തീ​​​​ന്‍ പ​​​​താ​​​​ക ഹെ​​​​ല്‍​മ​​​​റ്റി​​​​ല്‍ പ​​​തി​​​ച്ച് ക്രി​​​​ക്ക​​​​റ്റ് ക​​​ളി​​​ക്കാ​​​നെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ‌ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ജ​​​​മ്മു കാ​​​ഷ്മീ​​​​രി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​നി​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. ഫു​​​​ര്‍​ഖാ​​​​ന്‍ ഭ​​​​ട്ട് എ​​​​ന്ന​​​യാ​​​ളാ​​​ണ് പ​​​​ല​​​​സ്തീ​​​​ന്‍ പ​​​​താ​​​​ക​​​​യു​​​​ള്ള ഹെ​​​​ല്‍​മ​​​​റ്റ് ധ​​​​രി​​​​ച്ച് ബാ​​​​റ്റ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​ത്.

ഇ​​​​യാ​​​​ളെ കൂ​​​​ടാ​​​​തെ ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​ന്‍റെ സം​​​​ഘാ​​​​ട​​​​ക​​​​രെ​​​​യും ചോ​​​​ദ്യം ചെ​​​​യ്യാ​​​​ന്‍ ജ​​​​മ്മു കാ​​​ഷ്മീ​​​​ര്‍ പോ​​​​ലീ​​​​സ് വി​​​​ളി​​​​ച്ചു വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Palestinian flag cricket Game Police enquiry Furqan Bhatt

Recent News

Corehub Up