ഹൂ​സ്റ്റ​ൺ: മു​ണ്ട​ക്ക​യം 31 മൈ​ൽ പു​ത്തെ​ൻ​പു​ര​ക്ക​ൽ പി.​സി.​ജേ​ക്ക​ബ് (ജ​യ്മോ​ൻ - 67) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. മു​ണ്ട​ക്ക​യം സ​ർ​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: റാ​ന്നി ചെ​ല്ല​ക്കാ​ട് മു​രു​ത്തേ​ൽ സി​സി​ലി.

മ​ക്ക​ൾ: ഗീ​തു ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ), പ്രി​യ​ൻ ജേ​ക്ക​ബ് (റി​യ​ൽ​റ്റ​ർ, ജെ​പി​ജെ​പി ഗ്രൂ​പ്പ് ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: സ​ന​ൽ, സു​നു. കൊ​ച്ചു​മ​ക്ക​ൾ: ഡി​ല​ൻ, എ​വ്‌​റി, ലി​യാം, ബെ​ല്ല, ക്ലോ​യ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​നാ ച​ർ​ച്ചി​ൽ (211, Present Street, Missouri City).


ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം: https://gmaxfilms.com/livebroadcast/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്രി​യ​ൻ ജേ​ക്ക​ബ് - 832 573 6443, സ​ന​ൽ - 281 917 0500.