പോ​ള​ണ്ടി​ൽ മ​ല​യാ​ളി യു​വാ​വ് വാഹനാപകടത്തിൽ മ​രി​ച്ചു
Friday, September 15, 2023 3:14 PM IST
വാ​ർ​സോ: പോ​ള​ണ്ടി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി കോ​ടി​ക്കു​ളം സ്വ​ദേ​ശി ജോ​ളി​യു​ടെ മ​ക​ൻ പ്ര​വീ​ൺ(24) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ജോ​ലി​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ‌​ട്ട് മാ​സം മു​ൻ​പാ​ണ് പ്ര​വീ​ൺ പോ​ള​ണ്ടി​ൽ എ​ത്തി​യ​ത്.

അമ്മ: ജിബി. സഹോദരങ്ങൾ: പ്രിയ, അലീന.