മാ​റോ​ത്ത് മേ​രി പൗ​ലോ​സ് അ​ന്ത​രി​ച്ചു
Wednesday, March 29, 2023 8:02 AM IST
ജോർജ് കറുത്തേടത്ത്
ന്യൂ​ജേ​ഴ്സി : പൂ​ത്തൃ​ക്ക മാ​റോ​ത്ത്(​ക​ല്ലും​കൂ​ട്ട​ത്തി​ൽ) പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ മേ​രി പൗ​ലോ​സ്(87) അ​ന്ത​രി​ച്ചു. മൂ​ന്നു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ താ​മ​സി​ക്കു​ന്ന​തും യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഭ​ര​ണ​സ​മി​തി​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യ സാ​ജു പൗ​ലോ​സ് മാ​രോ​ത്തി​ന്‍റെ(​ഭ​ദ്രാ​സ​ന മു​ൻ ട്ര​ഷ​റ​ർ) മാ​താ​വാ​ണ്.

പ​രേ​ത പാ​ന്പാ​ക്കു​ട പ​ള്ളി​ത്താ​ഴ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം മാ​ർ​ച്ച് 30 വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​പൂ​ത്തൃ​ക്ക സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ.

മ​ക്ക​ൾ: സാ​ജു മാ​രോ​ത്ത്, മോ​ൻ​സി മാ​രോ​ത്ത്(​ഇ​രു​വ​രും യു​എ​സ്എ).
മ​രു​മ​ക്ക​ൾ: ലി​ല്ലി പൗ​ലോ​സ്, സെ​ലി​ൻ പൗ​ലോ​സ്(​ഇ​രു​വ​രും യു​എ​സ്എ).
കൊ​ച്ചു​മ​ക്ക​ൾ: മ​ലീ​സ മെ​ൽ​വി​ൻ, മെ​റീ​ന, മ​നീ​ഷ, മേ​ഗ മെ​ൻ​സി, ജോ​ണ്‍
സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​മ്മ മാ​ത്യു, കെ.​എം. ജോ​ണ്‍(​റി​ട്ട. കെഎസ്ആ​ർ​ടി​സി), കെ.​എം. കു​ര്യാ​ക്കോ​സ്(​റി​ട്ട. ടീ​ച്ച​ർ), ഏ​ലി​യാ​സ് വ​ർ​ഗീ​സ്(​വാ​ള​കം).