മാ​തൃ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് എ​എം​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്
Wednesday, May 14, 2025 10:47 AM IST
ന്യൂയോർക്ക്: മാ​തൃ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്. ലോ​ക​ത്ത് ഏ​ത് കോ​ണി​ൽ ആ​യാ​ലും അ​മ്മ​മാ​ർ​ക്ക് എ​ന്നും ഒ​രേ സ്വ​ര​മാ​ണ്, ഒ​രേ മ​ന​സാ​ണ്.

ഒ​രു കു​ഞ്ഞ് വ​ള​ർ​ന്ന് വ​ലു​താ​യാ​ലും എ​ന്നും അ​തു​പോ​ലെ ത​ന്നെ സ്നേ​ഹ​വും വാ​ത്സ​ല്യ​വും പ​ക​ർ​ന്നു​ന​ൽ​കാ​ൻ അ​മ്മ​മാ​ർ​ക്ക് മാ​ത്ര​മേ ക​ഴി​യൂ. സ്വ​യ ജീ​വി​തം മ​റ​ന്നു മ​ക്ക​ൾ​ക്ക് വേ​ണ്ടി എ​ന്ത് ത്യാ​ഗ​വും സ​ഹി​ക്കു​വാ​ൻ ത​യാ​റു​ള്ള മ​ന​സു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ്‌, മാ​ത്ര​മ​ല്ല ക​ടും​ബ​ത്തി​നു വേ​ണ്ടി ആ​ത്മ​സ​മ​ര്‍​പ്പ​ണം ന​ട​ത്തു​ന്ന ജീ​വി​ത​ങ്ങ​ളാ​ണ്.


സ്‌​നേ​ഹ​ത്തി​ന്‍റെ, വാ​ത്സ​ല്യ​ത്തി​ന്‍റെ, കാ​രു​ണ്യ​ത്തി​ന്‍റെ, ത്യാ​ഗ​ത്തി​ന്‍റെ നി​റ​കു​ട​ങ്ങ​ളാ​യ അ​മ്മ​മാ​ർ​ക്ക് ഈ ​മാ​തൃ​ദി​ന​ത്തി​ൽ ഒ​രാ​യി​രം ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി എ​ബി തോ​മ​സ് പ​റ​ഞ്ഞു.