x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്‍റാ​റി​യോ​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച​നി​ല​യി​ൽ

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: November 24, 2026 10:56 AM IST | Updated: November 24, 2026 10:57 AM IST

കെ​വി​ൻ സാ​ബു

ടി​മ്മി​ൻ​സ്: ഒ​ന്‍റാ​റി​യോ​യി​ലെ ടി​മ്മി​ൻ​സി​ൽ കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി കെ​വി​ൻ സാ​ബുവിനെ (25) മരിച്ചനിലയിൽ കണ്ടെത്തി. പ​ത്ത​നം​തി​ട്ട കു​മ്പ​നാ​ട് നെ​ല്ലി​മ​ല ചു​ണ്ട​മ​ണ്ണി​ൽ സാ​ബു​വി​ന്‍റെ മ​ക​നാ​ണ്.

കെ​വി​നെ ക​ണ്ടെ​ത്താ​ൻ ന​വം​ബ​ർ 16ന് ​ടി​മ്മി​ൻ​സ് പൊ​ലി​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ ന​ട​ക്കും.

Tags : KevinSabu FoundDead Canada Student NRINews

Recent News

Corehub Up