x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഉ​ദി​ക്കാ​മ​ല​യി​ലു​ദി​ക്കും ഉ​ത്രം ന​ക്ഷ​ത്രം' യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്തു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: December 17, 2025 11:31 AM IST | Updated: December 17, 2025 11:31 AM IST

ഡ​ബ്ലി​ൻ: മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​സ്വാ​മി​ക്ക് സ​മ​ര്‍​പ്പ​ണ​മാ​യി, കെ.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ ര​ച​ന​യും നി​ര്‍​മാ​ണ​വും നി​ര്‍​വ​ഹി​ച്ച് എ​ന്‍.​യു. സ​ഞ്ജ​യ് ശി​വ സം​ഗീ​തം ന​ല്‍​കി ആ​ല​പി​ച്ച അ​യ്യ​പ്പ​ഭ​ക്തി​ഗാ​നം "ഉ​ദി​ക്കാ​മ​ല​യി​ലു​ദി​ക്കും ഉ​ത്രം ന​ക്ഷ​ത്രം' യൂ​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്തു.

ആ​ല്‍​ബ​ത്തി​ന്‍റെ സം​വി​ധാ​നം കെ.​പി. പ്ര​സാ​ദും ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിംഗും ജ​യ​കൃ​ഷ്ണ​ന്‍ റെ​ഡ് മൂ​വീ​സു​മാ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി​യ വ്യാ​പാ​രി​യെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ് ഈ ​അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന ആ​ല്‍​ബ​ത്തി​ല്‍ പ്ര​ധാ​ന​മാ​യും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് അ​ശോ​ക് കു​മാ​റും ല​ക്ഷ്മി പാ​ര്‍​വ​തി​യു​മാ​ണ്.

ആ​ര്‍​ട്ട് ആ​ന്‍​ഡ് മേ​യ്ക്ക​പ്പ് അ​ജി​ത് പു​തു​പ്പ​ള്ളി​യും കാ​മ​റ അ​സോ​സി​യേ​റ്റ് പ്രീ​തീ​ഷു​മാ​ണ്. ഐ​റി​ഷ് മ​ല​യാ​ളി​യാ​യ കെ.​ആ​ര്‍. അ​നി​ല്‍​കു​മാ​റിന്‍റെ എ​ട്ടാ​മ​ത്തെ ആ​ല്‍​ബ​മാ​ണ് "ഉ​ദി​ക്കാ​മ​ല​യി​ലു​ദി​ക്കും ഉ​ത്രം ന​ക്ഷ​ത്രം'.

Tags : Ayyappa Devotional Song Udikkamalayil Udikkum Uthram Nakshathram Released

Recent News

Corehub Up