x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി മൈ​ൻ​ഡ്സ് കേ​ര​ള ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

അനിൽ സി.ഇടിക്കുള
Published: September 2, 2026 10:57 AM IST | Updated: September 2, 2026 10:57 AM IST

പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ

അ​ബു​ദാ​ബി: സ്വാ​തി ക്രീ​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ യു​എ​ഇ​യി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സി​നി മൈ​ൻ​ഡ്സ് കേ​ര​ള ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം - ചി​ങ്ങ​നി​ലാ​വ് സീ​സ​ൺ ടു ​അ​ബു​ദാ​ബി​യി​ൽ ന​ട​ന്നു.

സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക വി​ദ്യ നി​ഷ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ന സു​നി​ൽ, ലു​ലു ഗ്രൂ​പ്പ്‌ പി​ആ​ർ​ഒ അ​ഷ്‌​റ​ഫ്‌, എം.​കെ. ഫി​റോ​സ് , കെ​എ​സ്‌​സി ആ​ർ​ട്സ് സെ​ക്ര​ട്ട​റി ബാ​ദു​ഷ, സി.​എം.​വി. ഫ​ത്താ​ഹ്, പ്രീ​ത, നൈ​മ, സ​രി​സ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഗീ​തം, നൃ​ത്തം, റീ​ൽ​സ് ഉ​ത്സ​വം, ഫാ​ഷ​ൻ ഷോ, ​മോ​ണോ ഡ്രാ​മ, ആ​ൽ​ബം ഷോ ​തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. യു​എ​ഇ​യി​ലെ പ്ര​മു​ഖ ലൈ​വ് മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡാ​യ ടീം ​ഹാ​ർ​മ​ണീ​യം സം​ഗീ​ത​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സാ​ന്ദ്ര നി​ഷ​ൻ അ​ബ്ദു​ൽ ക​ബീ​ർ, ന​വ​നീ​ത്, മു​ബാ​റ​ക്, ശ്രീ​ബാ​ബു, സ​മീ​ർ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജാ​ൻ​സി, സു​മോ​ദ്, റാ​ഷി, ന​സീ​ർ, റ​ജ, ഐ​നി​ഷ്, റി​ൻ​സി, സു​മ, ഉ​ജ്വ​ൽ, രാ​ജി, ആ​രി​ഫ്, സി​ബി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​സ​മി​തി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : CiniMindsKerala OnamCelebration

Recent News

Corehub Up