x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഗീ​സ് ഉ​മ്മ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

സി​ജു വി. ​ജോ​ർ​ജ്
Published: September 2, 2026 10:12 AM IST | Updated: September 2, 2026 10:12 AM IST

വ​ർ​ഗീ​സ് ഉ​മ്മ​ൻ

ഡാ​ള​സ്: ത​ല​വ​ടി കൊ​ച്ചു​മ​മ്മൂ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ എം.​പി. ഉ​മ്മ​ന്‍റെ​യും ഏ​ലി​യാ​മ്മ ഉ​മ്മ​ന്‍റെ​യും മ​ക​ൻ വ​ർ​ഗീ​സ് ഉ​മ്മ​ൻ (77) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഫാ​ർ​മേ​ഴ്‌​സ്‌ ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച അം​ഗ​മാ​ണ്.

ഭാ​ര്യ: സു​ശീ​ല വ​ർ​ഗീ​സ്, മ​ക്ക​ൾ: ഉ​മ്മ​ൻ ബി. ​വ​ർ​ഗീ​സ്, എ​ലി​സ​ബ​ത്ത് സാ​മു​വ​ൽ. മ​രു​മ​ക്ക​ൾ: പ്രീ​ത ആ​ന്‍ ഫെ​ൻ, വെ​സ്‌​ലി സാ​മു​വ​ൽ.

സം​സ്കാ​രം പി​ന്നീ​ട്.

Tags : VargheseOommen Dallas Obit

Recent News

Corehub Up