ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്മസ് ഗാനദിനം ഫിലഡൽഫിയയിൽ തരംഗമായി. സ്നേഹതീരം കൂട്ടായ്മയുടെ ക്രിസ്മസ് ഗാനദിനം തിരുപ്പിറവിക്ക് മുൻപായുള്ള ഒരു പുതിയ തുടക്കമായി.
സ്നേഹതീരം കൂട്ടായ്മ ഒരു വേഷം ഒരു ഗാനം ഒരു ആഘോഷം എന്ന രീതിയിൽ രാവിലെ ഒമ്പതിന് തുടങ്ങിയ ആഘോഷം രാത്രി ഒമ്പത് വരെ തുടർന്നു. തിരുപ്പിറവിസന്ദേശം നാടിന് കൊടുക്കുവാൻ ഒരുക്കിയ കൂട്ടായ്മ വിജയിച്ച സന്തോഷത്തിലാണ് എല്ലാ അംഗങ്ങളും.
ഒരു മാസക്കാലമായി ഗാനപരിശീലനത്തിന് മുടക്കം വരുത്താതെ ഏവരുടെയും ഒരേ ശ്രമത്തിന്റെ വിജയമാണ് ഈ ദിവസം നടന്നത്. എല്ലാവർക്കും സംഘാടകൻ നന്ദി അറിയിച്ചു. കോശി ഡാനിയൽ, സാജൻ തോമസ് എന്നിവരായിരുന്നു കോഓർഡിനേറ്റർമാർ.

സാജി സക്കറിയ & ആനീ സാജി, ഷിബു മാത്യു & ജെസി മാത്യു, ജോസ് സക്കറിയ, കൊച്ചുകോശി & സൂജ കോശി, റോയ് ചാക്കോ & ജോയമ്മ ചാക്കോ (പ്രഭാതഭക്ഷണം), കോശി ഡാനിയൽ & മിനി കോശി (ഡിന്നർ), ജോസ് സക്കറിയ, സാജി സക്കറിയ & ആനീ സക്കറിയ, കൊച്ചുകോശി ഉമ്മൻ & സൂജ കോശി, ബിജു എബ്രഹാം & സുനിത എബ്രഹാം, ജിജു ജോർജ് & ജിനു, സാജൻ തോമസ് & ദിവ്യ സാജൻ, ലീലമ്മ വർഗീസ്, തങ്കച്ചൻ ശമുവേൽ & കുഞ്ഞുമോൾ തങ്കച്ചൻ, അനിൽ ബാബു & സജിനി അനിൽ എന്നിവർ ഗാനമാല ഹോസ്റ്റ് ചേയ്തു.
ഡ്രമ്മുകൾ, സൈഡ് ഡ്രമ്മുകൾ, സമ്മാനങ്ങൾ എന്നിവ സ്പോൺസർ ചെയ്തവർ: കോശി ഡാനിയൽ (ഡ്രമ്മുകളും സൈഡ് ഡ്രമ്മുകളും), ജോസ് നസ്രത്ത് (തലവാദ്യങ്ങൾ), ലീലമ്മ വർഗീസ് (വാഹനം), മാത്യൂസ് വർഗീസ് (സ്പെഷ്യൽ താങ്ക്സ്), സാജൻ തോമസ് (ഡയറക്ഷൻ).
സാജൻ തോമസ്, കോശി ഡാനിയേൽ കോഓർഡിനേറ്റർമാരായി വിപുലമായ കമ്മറ്റി ഇതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

കെസിയ സ്കറിയ - കൾച്ചറൽ കോഓർഡിനേറ്റർ, സാജൻ തോമസ് - ഹോസ്പിറ്റാലിറ്റി & ഫുഡ്, കൊച്ചുകോശി ഉമ്മൻ - ട്രസ്റ്റി, ജോർജ് തടത്തിൽ - രാജു ശങ്കരത്തിൽ, ബിനു ജേക്കബ്, ബെന്നി മാത്യു -. മീഡിയ & ഫോട്ടോഗ്രാഫി, കോശി ഡാനിയേൽ, അനിൽ ബാബു, വർഗീസ് ജോൺ (പിആർഒമാർ), ജോസ് സക്കറിയ, ഉമ്മൻ മത്തായി, റോയ് ചാക്കോ - പ്രോഗ്രാം ഡയറക്ടർമാർ, പ്രോഗ്രാം കോഓർഡിനേറ്റർമാർ: സക്കറിയ തോമസ്, ബിജു എബ്രഹാം, സാജൻ എബ്രഹാം , ഷിബു മാത്യു, ജനറൽ കൺവീനർ: സുജ കോശി.
കൺവീനേഴ്സ്: ലിലാമ്മ വർഗീസ് (ഫിനാൻസ്), ജെസ്സി മാത്യു(പ്രോഗ്രാം), ആനി സക്കറിയ (കൾച്ചറൽ), വനിതാ കോഓർഡിനേറ്റർസ്: സുനിത എബ്രഹാം, ദിവ്യ സാജൻ, സജിനി അനിൽ, യൂത്ത് വിംഗ് കോഓർഡിനേറ്റസ്: ബിനു തങ്കച്ചൻ, ഏഞ്ചലിൻ മാത്യു, ലിസ ജോൺ, മാത്യൂസ് ടി. വർഗീസ്, ജോയൽ സതീഷ്.

ഓഡിറ്റേഴ്സ്: ജോസ് സക്കറിയ, ദിനേഷ് ബേബി, തങ്കച്ചൻ സാമൂവേൽ, ജെയിംസ് പീറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി: ജോർജ് കുര്യൻ, കുര്യൻ കൊച്ചുപിലാപറമ്പിൽ, ഗോഡ്ലി തോമസ്, തോമസ് സാമൂവേൽ, ജെയിംസ് പീറ്റർ, മാത്യു ജോർജ്, ടോം തോമസ്, ജിജു ജോർജ്, പോൾസൺ. സാബു കുഞ്ഞുകുഞ്ഞു, അലൻ ഷിബു വർഗീസ്, ലൈസാമ്മ ബെന്നി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ.
പരിപാടി വിജയമാക്കിയ എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
Tags : snehatheeram christmas carol day usa