Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural

അരലക്ഷം സംഘങ്ങള്‍ക്ക് ഡിജിറ്റല്‍ ശക്തീകരണം

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ലെ 50,000 പ്രാ​ഥ​മി​ക കാ​ര്‍ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ കം​പ്യൂ​ട്ട​ര്‍വ​ത്ക​രി​ച്ച് ഇ-​പി​എ​സി​എ​സു​ക​ളാ​ക്കി മാ​റ്റി​യ​താ​യി കേ​ന്ദ്ര സ​ഹ​ക​ര​ണ​മ​ന്ത്രി അ​മി​ത് ഷാ ​അ​റി​യി​ച്ചു.

അ​ടി​സ്ഥാ​ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ ശ​ക്തീ​ക​ര​ണ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണി​തെ​ന്നു കേ​ന്ദ്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു മ​ന്ത്രി പ​റ​ഞ്ഞു.

75,000 ട​ണ്‍ ശേ​ഷി​യു​ള്ള 135 ഗോ​ഡൗ​ണു​ക​ളു​ടെ കൈ​മാ​റ്റ​വും 85 ഗോ​ഡൗ​ണു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 47 ധാ​ന്യ സം​ഭ​ര​ണ ഗോ​ഡൗ​ണു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും മ​ന്ത്രി ഷാ ​ഇ​ന്ന​ലെ ഡ​ല്‍ഹി​യി​ല്‍ നി​ര്‍വ​ഹി​ച്ചു. വി​ത്തു സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബി​ബി​എ​സ്എ​സ്എ​ല്ലും ഐ​സി​എ​ആ​റും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്ര​വും ഒ​പ്പു​വ​ച്ചു.

ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ല്‍ഗാ​വി​ലും ഭാ​ര​തീ​യ ബീ​ജ് സ​ഹ​കാ​രി സ​മി​തി ലി​മി​റ്റ​ഡി​ന്‍റെ (ബി​ബി​എ​സ്എ​സ്എ​ല്‍) ടി​ഷ്യു ക​ള്‍ച്ച​ര്‍ സൗ​ക​ര്യ​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും അ​മു​ലും എ​ന്‍സി​സി​എ​ഫും ചേ​ര്‍ന്നു​ള്ള സ​ഹ​ക​ര്‍ വാ​നി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലും ന​ട​ന്നു.

കോ​ണ്‍ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്, പ്ര​ത്യേ​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണം ജീ​വ​നാ​ഡി​യാ​യെ​ന്ന് ഷാ ​പ​റ​ഞ്ഞു.

International

ഭക്ഷ്യകയറ്റുമതി ഇറാൻ നിരോധിച്ചു

ടെ​​​ഹ്റാ​​​ൻ: യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും കാ​​​ർ​​​ഷി​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​യ​​​റ്റു​​​മ​​​തി ഇ​​​റാ​​​ൻ നി​​​രോ​​​ധി​​​ച്ചു. അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണി​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

യു​​​ദ്ധം നീ​​​ളു​​​മെ​​​ന്ന ഭീ​​​തി​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളും ശേ​​​ഖ​​​രി​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ​​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ൾ ഭീ​​​തി മൂ​​​ലം പ​​​ലാ​​​യ​​​നം ചെ​​​യ്യാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Kerala

ദ​ക്ഷി​ണ​മേ​ഖ​ലാ കാ​ർ​ഷി​ക​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും

തൃ​​​ശൂ​​​ർ: കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ കാ​​​ർ​​​ഷി​​​ക​​​മേ​​​ള​​​യ്ക്ക് ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് വെ​​​ള്ളാ​​​നി​​​ക്ക​​​ര കാ​​​മ്പ​​​സി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. നാ​​​ളെ ഉ​​​ച്ച​​​യ്ക്കു 12.30ന് ​​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ മേ​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ​​​യും ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ​​​യും കൃ​​​ഷി​​​വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ഐ​​​സി​​​എ​​​ആ​​​ർ ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സം​​​സ്ഥാ​​​ന കൃ​​​ഷി​​​വ​​​കു​​​പ്പ്, സ​​​ർ​​​ക്കാ​​​ർ-അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക​​​ കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ തു​​​ട​​​ങ്ങി കൃ​​​ഷി അ​​​നു​​​ബ​​​ന്ധ​​​ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള മു​​​ൻ​​​നി​​​ര​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മേ​​​ള​​​യി​​​ൽ അ​​​ണി​​​നി​​​ര​​​ക്കും.

ഇ​​​രു​​​നൂ​​​റോ​​​ളം പ്ര​​​ദ​​​ർ​​​ശ​​​ന സ്റ്റാ​​​ളു​​​ക​​​ൾ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ത​​​ത്സ​​​മ​​​യ​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, ക​​​ർ​​​ഷ​​​ക - ശാ​​​സ്ത്ര​​​ജ്ഞ മു​​​ഖാ​​​മു​​​ഖം, സെ​​​മി​​​നാ​​​റു​​​ക​​​ൾ, വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ൾ, ഫാം ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, പ്ര​​​ദ​​​ർ​​​ശ​​​ന വി​​​പ​​​ണ​​​ന സ്റ്റാ​​​ളു​​​ക​​​ൾ. പ്ര​​​കൃ​​​തി​​​സ​​​വാ​​​രി തു​​​ട​​​ങ്ങി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

‘ന​​​ല്ല നാ​​​ളേ​​​ക്കാ​​​യി സ്മാ​​​ർ​​​ട്ട് കൃ​​​ഷി: സു​​​സ്ഥി​​​ര, ന​​​വീ​​​ന, സ്മാ​​​ർ​​​ട്ട് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ലൂ​​​ടെ’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മേ​​​ള 22ന് ​​​സ​​​മാ​​​പി​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ര​​​ജി​​​സ്ട്രാ​​​ർ ഡോ.​ ​​എ. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ, ഡോ. ​​​ബി​​​നു പി. ​​​ബോ​​​ണി, ഡോ.​ ​​ഒ.​​​ആ​​​ർ. സു​​​ല​​​ജ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

District News

ക​ല്ലൂ​ർ-​ക​ല്ലു​മു​ക്ക് മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ക്കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലൂ​ർ, ക​ല്ലു​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ന​ര​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.

കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന വാ​ന​ര​ൻ​മാ​ർ കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ​ക്കു​ല​ക​ൾ ന​ശി​ച്ച​തോ​ടെ നി​ര​വ​ധി ക​ർ​ഷ​ക​ർ വാ​ഴ​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന വാ​ന​ര​ൻ​മാ​ർ ഉ​ണ​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും കീ​റി ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പോ​ലും കൂ​ട്ട​മാ​യി എ​ത്തു​ന്ന വാ​ന​ര​ൻ​മാ​ർ വീ​ടു​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ഭീ​തി​യു​ണ​ർ​ത്തു​ന്നു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മു​ന്പും വാ​ന​ര​ശ​ല്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ക്ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കൃ​ഷി​നാ​ശം മൂ​ലം വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും ഇ​തോ​ടെ പ​ല​രും കൃ​ഷി​യി​ൽ നി​ന്നും പി​ൻ​മാ​റേ​ണ്ടി വ​രു​ന്ന​താ​യും ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. വ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

District News

അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് സ​മ്മേ​ള​നം

അ​ടൂ​ർ: കോ​ർ​പ​റേ​റ്റു​ക​ളു​ടെ ലാ​ഭ​ത്തി​നു​വേ​ണ്ടി ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പ​കു​മാ​ർ. കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​എ​റ്റി​എ​സ് എ) 60 -ാം വാ​ർ​ഷി​ക സം​സ്ഥാ​ന സ​മ്മേ​ള​നം അ​ടൂ​ർ മാ​ർ​ത്തോ​മ്മാ യൂ​ത്ത് സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ൽ സു​ര​ക്ഷി​ത്വ​ത്തി​നും അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും തൊ​ഴി​ൽ കോ​ഡി​നു​മെ​തി​രേ 12നു ​ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ സം​ഘ​ട​ന പ​ങ്കെ​ടു​ക്കും.

തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രേ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. കെ​എ​റ്റി​എ​സ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ധ​നു​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ൻ. റ​സി​യ, സി.​എ​സ്. നി​ത്യ എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ഡി.​സ​ജി, വി.​സി. ജ​യ​പ്ര​കാ​ശ്, ആ​ർ.​ര​മേ​ശ്, ജി.​അ​ഖി​ൽ, പി.​ഹ​രി​ന്ദ്ര​നാ​ഥ് , അ​നു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കാർഷിക സംസ്കാരം വളർത്തിയതിൽ ഇൻഫാമിന്‍റെ പങ്ക് നിസ്തുലം: മാർ റാഫേൽ തട്ടിൽ

പൊ​​​ടി​​​മ​​​റ്റം (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി): കാ​​​ര്‍ഷി​​​ക സം​​​സ്‌​​​കാ​​​രം ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ​​​യും സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ​​യും അ​​​ഭി​​​വാ​​​ജ്യ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​ന്ന​​തി​​ലും ക​​​ര്‍ഷ​​​ക​​​ന് അ​​​ഭി​​​മാ​​​ന ബോ​​​ധം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ലും ഇ​​​ന്‍ഫാം ന​​​ട​​​ത്തി​​​യ​​​ത് വ​​​ലി​​​യ പ്ര​​​യ​​​ത്ന​​​മാ​​​ണെ​​​ന്ന് സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍.

ഇ​​​ന്‍ഫാം ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന കി​​​സാ​​​ന്‍ കാ​​​ര്‍ണി​​​വ​​​ല്‍-​​കൈ​​​ക്കോ​​​ട്ടും ചി​​​ല​​​ങ്ക​​​യും പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍. ക​​​ര്‍ഷ​​​കത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കു​​വ​​​രെ പെ​​​ന്‍ഷ​​​നും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​ര്‍ഷ​​​ക​​​ന് ഇ​​​വ​​​യൊ​​​ന്നും അ​​​വ​​​കാ​​​ശ​​​മാ​​​യി കി​​​ട്ടി​​​യി​​​ട്ടി​​​ല്ല.

ക​​​ര്‍ഷ​​​ക​​​ര്‍ പ​​​ണി​​​യാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​മാ​​​ണ് വി​​​ക​​​സ​​​ന​​​ത്തി​​​നു വ​​​ഴി​​​തു​​​റ​​​ന്ന​​​ത്. റ​​​ബ​​​ര്‍, കാ​​​പ്പി കൃ​​​ഷി​​​യി​​​ലൊ​​​ക്കെ കു​​​റേ​​​ക്കൂ​​​ടി അം​​​ഗീ​​​കാ​​​രം കൊ​​​ടു​​​ക്കു​​​ക​​​യും പ്രോ​​​ത്സാ​​​ഹ​​​നം കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ര്‍ഷി​​​ക സ​​​മ്പ​​​ത്ത് കു​​​റേ​​​ക്കൂ​​​ടി വ​​​ള​​​രു​​​മാ​​​യി​​​രു​​​ന്നു​​വെ​​ന്ന് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു. കേ​​​ര​​​ളം ഒ​​​ട്ടേ​​​റെ വ​​​ള​​​ര്‍ന്നെ​​​ങ്കി​​​ലും സ്വ​​​ന്തം ആ​​​ഹാ​​​ര​​​ത്തി​​​നാ​​​യി മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ മു​​​മ്പി​​​ല്‍ കൈ​​​ നീ​​​ട്ടേ​​​ണ്ട ഗ​​​തി​​​കേ​​​ടി​​​ലാ​​​ണു പ​​​ല​​​പ്പോ​​​ഴും. കാ​​​ര്‍ഷി​​​ക സം​​​സ്‌​​​കാ​​​രം കു​​​റേ​​​ക്കൂ​​​ടി കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ന്‍ സ​​​ഭ മു​​​ന്നോ​​​ട്ടു വ​​​ന്ന​​​തി​​​ന്‍റെ തി​​​രു​​​ശേ​​​ഷി​​​പ്പാ​​​ണ് ഇ​​​ന്‍ഫാ​​​മെ​​​ന്നും മാ​​​ര്‍ റാ​​​ഫേ​​​ല്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

സ​​​മ്മേ​​​ള​​​നം പി​​​എ​​​സി ചെ​​​യ​​​ര്‍മാ​​​ന്‍ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യായ താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്‍ഫാം മു​​​ന്‍ ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി മാ​​​ര്‍ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ലി​​​നെ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ആ​​​ദ​​​രി​​​ച്ചു. ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍ എം​​​എ​​​ല്‍എ, ഇ​​​ന്‍ഫാം നാ​​​ഷ​​​ണ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മാ​​​ത്യു മാ​​​മ്പ​​​റ​​​മ്പി​​​ല്‍, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി കാ​​​ര്‍ഷി​​​ക ജി​​​ല്ല ജോ​​​യി​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​ല്‍ബി​​​ന്‍ പു​​​ല്‍ത്ത​​​കി​​​ടി​​​യേ​​​ല്‍, സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സു​​​കു​​​ട്ടി വാ​​​ര​​​ണ​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

തു​​​ട​​​ര്‍ന്ന് അ​​​രു​​​ണാ​​​ച​​​ല്‍പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട്, ഗോ​​​വ ഗു​​​ജ​​​റാ​​​ത്ത്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, കേ​​​ര​​​ളം എ​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഇ​​​ന്‍ഫാം ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ ക​​​ലാ സാം​​​സ്‌​​​കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ന്നു.

 

Kerala

5698 കാര്‍ഷിക പമ്പ്‌സെറ്റുകള്‍കൂടി സോളാര്‍ ആക്കാന്‍ പദ്ധതി

കോ​​ഴി​​ക്കോ​​ട്: വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം കു​​റ​​ച്ച് സൗ​​രോ​​ര്‍ജം കൂ​​ടു​​ത​​ലാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നു​​ള്ള ന​​യ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 14 ജി​​ല്ല​​ക​​ളി​​ലാ​​യി 5,689 കാ​​ര്‍ഷി​​ക പ​​മ്പ് സെ​​റ്റു​​ക​​ള്‍ സോ​​ളാ​​ര്‍ ആ​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യു​​മാ​​യി സ​​ര്‍ക്കാ​​ര്‍. കേ​​ന്ദ്ര പു​​ന​​രു​​പ​​യോ​​ഗ ഊ​​ര്‍ജ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പി​​എം കു​​സും പ​​ദ്ധ​​തി​​യി​​ല്‍പ്പെ​​ടു​​ത്തി​​യാ​​ണു പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ന​​ബാ​​ര്‍ഡി​​ന്‍റെ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടെ​​യു​​ള്ള പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി ന​​ല്‍കി.

മൊ​​ത്തം ചെ​​ല​​വി​​ല്‍ 19,289.83 ല​​ക്ഷം രൂ​​പ ന​​ബാ​​ര്‍ഡ് വാ​​യ്പ​​യും ബാ​​ക്കി 679.71 ല​​ക്ഷം രൂ​​പ സം​​സ്ഥാ​​ന വി​​ഹി​​ത​​വു​​മാ​​ണ്.

സം​​സ്ഥാ​​ന വി​​ഹി​​തം അ​​നെ​​ര്‍ട്ടി​​ന്‍റെ സ്വ​​ന്തം ഫ​​ണ്ടി​​ല്‍നി​​ന്നു ക​​ണ്ടെ​​ത്ത​​ണം. അ​​ന​​ര്‍ട്ടി​​നു​​ത​​ന്നെ​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ നി​​ര്‍വ​​ഹ​​ണ ചു​​മ​​ത​​ല. 2028 ഡി​​സം​​ബ​​ര്‍ 31ഓ​​ടെ പ​​മ്പ് സെ​​റ്റു​​ക​​ള്‍ സൗ​​രോ​​ര്‍ജം ഉ​​പ​​യോ​​ഗി​​ച്ചു പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്കു മാ​​റ്റാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ലു​​ള്ള ഡീ​​സ​​ല്‍ അ​​ഗ്രി​​ക​​ള്‍ച്ച​​ര്‍ പ​​മ്പു​​ക​​ള്‍, ജ​​ല​​സേ​​ച​​ന സം​​വി​​ധാ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്ക് പ​​ക​​രം 7.5 എ​​ച്ച്പി വ​​രെ ശേ​​ഷി​​യു​​ള്ള ഒ​​റ്റ​​പ്പെ​​ട്ട സോ​​ളാ​​ര്‍ അ​​ഗ്രി​​ക​​ള്‍ച്ച​​ര്‍ പ​​മ്പു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് പി​​എം കു​​സും പ​​ദ്ധ​​തി പ്ര​​കാ​​രം സ​​ബ്‌​​സി​​ഡി ല​​ഭി​​ക്കും.

ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ക​​ര്‍ഷ​​ക​​ര്‍ക്കാ​​ണു മു​​ന്‍ഗ​​ണ​​ന. കാ​​ര്‍ഷി​​ക ആ​​വ​​ശ്യ​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന വൈ​​ദ്യു​​തി​​ക്കു നി​​ല​​വി​​ല്‍ സ​​ര്‍ക്കാ​​ര്‍ സ​​ബ്‌​​സി​​ഡി ന​​ല്‍കു​​ന്നു​​ണ്ട്. ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി ജ​​ല​​സേ​​ച​​ന​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന കാ​​ര്‍ഷി​​ക മോ​​ട്ടോ​​ര്‍ പ​​മ്പ് സെ​​റ്റു​​ക​​ള്‍ സൗ​​രോ​​ര്‍ജം ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന രീ​​തി​​യി​​ലേ​​ക്ക് മാ​​റ്റി​​യാ​​ല്‍ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​ത്തി​​ലും സാ​​മ്പ​​ത്തി​​ക ചെ​​ല​​വി​​ലും കു​​റ​​വു വ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ

Kerala

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 3.40 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​ത്തി​​​നാ​​​യി 3.40 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി. കൃ​​​ഷി ഡ​​​യ​​​റ​​​ക്‌ടർ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ​​​യും മ​​​ണ്ണി​​​ന്‍റെ​​​യും വീ​​​ണ്ടെ​​​ടു​​​ക്ക​​​ൽ, വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം, കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ പു​​​നഃ​​​സ്ഥാ​​​പ​​​നം, കൃ​​​ഷി പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.​​

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. വ​​​യ​​​നാ​​​ട് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ മു​​​ഖേ​​​ന​​​യാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.

District News

ഉ​ള്ളൂ​രി​ല്‍ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളു​ടെ ക്രി​സ്മ​സ് വി​പ​ണി​ക്കു തു​ട​ക്ക​മാ​യി

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഉ​ള്ളൂ​രി​ല്‍ കൃ​ഷി​ക്കൂ​ട്ട​ങ്ങ​ളു​ടെ ക്രി​സ്മ​സ് വി​പ​ണി​ക്കു തു​ട​ക്ക​മാ​യി. നാ​ലാ​ഞ്ചി​റ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ത്രേ​സ്യാ​മ്മ തോ​മ​സ് വി​പ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ദീ​പ ആ​ദ്യവി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ച്ചു. 15 കൃ​ഷി​ക്കൂ​ട്ട​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ 150-ല്‍​പ്പ​രം മൂ​ല്യ​വ​ര്‍​ധിത ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ഫാം ​ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളും വി​പു​ല​മാ​യ രീ​തി​യി​ല്‍ വി​പ​ണ​ന​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പാ​റോ​ട്ടു​കോ​ണം ക​റ്റ​ച്ച​ക്കോ​ണം ഗ​വ. എ​ച്ച്​എ​സ്എ​സിലാ​ണ് മേ​ള ന​ട​ന്നു​വ​രു​ന്ന​ത്. ഹോം ​മെ​യ്ഡ് കേ​ക്കു​ക​ള്‍, കു​ക്കീ​സ്, നാ​ട​ന്‍ കു​ത്ത​രി, സ്റ്റീം​ഡ് പു​ട്ടു​പൊ​ടി​ക​ള്‍, മി​ല്ല​റ്റി​ന്‍റെ വി​വി​ധ​ത​രം ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, തേ​ന്‍, നെ​യ്യ്, മു​രി​ങ്ങ​യി​ല പൗ​ഡ​ര്‍, വി​വി​ധ​ത​രം മ​സാ​ല​പ്പൊ​ടി​ക​ള്‍, വ​ന​വി​ഭ​വ​ങ്ങ​ള്‍, സ്‌​ക്വാ​ഷ്, അ​ച്ചാ​റു​ക​ള്‍, ഉ​പ്പേ​രി, ച​മ്മ​ന്തി​പ്പൊ​ടി, ഇ​ഞ്ചി​ക്ക​റി, രാ​മ​ച്ചം, പു​ല്‍​ത്തെ​ലം ഫ​ല വൃ​ക്ഷ​ങ്ങ​ളു​ടെ ഗ്രാ​ഫ്റ്റ് തൈ​ക​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍, മു​ന്തി​യ ഇ​നം തെ​ങ്ങി​ന്‍​തൈ​ക​ള്‍ എ​ന്നി​വ ക്രി​സ്മ​സ് വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്.

കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​സൊ​പ്‌​ന സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗ​ണേ​ഷ്, ഷ​ജീം, വി​നി​ത, ശ​ര​ത്, ബി​നു ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം വി​പ​ണി​ക്കു സ​മാ​പ​ന​മാ​കും.

District News

രാ​ഷ്‌​ട്രീ​യ കൃ​ഷിവി​കാ​സ് യോ​ജ​ന ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല

കു​റ​വി​ല​ങ്ങാ​ട്: രാ​ഷ്‌​ട്രീ​യ കൃ​ഷി​വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ന​ട​ത്തി. കാ​ർ​ഷി​ക ഉ​ത്പാ​ദ​ന​രം​ഗ​ത്ത് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌ ജ​ല​ന​ഷ്ടം കു​റ​ച്ച് നൂ​ത​ന സേ​വ​ന​രീ​തി​ക​ൾ​ക്കാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.


മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെയ്തു. ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്‌​ട്രീ​യ കൃ​ഷി​വി​കാ​സ യോ​ജ​ന​യി​ലൂ​ടെ ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ട്രി​പ്പ് തു​ട​ങ്ങി​യ നൂ​ത​ന ജ​ല​സേ​ച​ന രീ​തി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന വി​ധ​ത്തി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ർ​മ​പ​രി​പാ​ടി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ട്ട​യം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജോ ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ക്ഷി​ണ​മേ​ഖ​ല കൃ​ഷി വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കൃ​ഷ്ണ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വാ​ട്ട​ർ മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട​ർ വി​നു തോ​മ​സ്, ഡോ. ​ലെ​ൻ​സി തോ​മ​സ്, ഇ​റി​ഗേ​ഷ​ൻ ഡ്രൈ​നേ​ജ് എ​ൻ​ജി​നി​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഡോ. ​അ​രു​ൺ വ​ർ​ഗീ​സ്, കോ​ട്ട​യം കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​ജ​യ​പ്ര​കാ​ശ് ബാ​ബു, പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ വി.​എ​സ്. വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച

Kerala

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന; എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ബി. ​അ​ശോ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സു​കാ​ർ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഷീ​ൽ​ഡ് ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് ജ​ല​പീ​ര​ങ്കി​യെ പ്ര​തി​രോ​ധി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു ഗേ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

District News

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം : കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ക​ണ​ക്കു​ക​ൾ തെ​റ്റി​ക്കു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ക​ണ​ക്കു​ക​ൾ തെ​റ്റി​ക്കു​ന്നു. അ​ധി​ക​മാ​യി ല​ഭി​ച്ച വേ​ന​ൽ​മ​ഴ​യും അ​ള​വ് കു​റ​ഞ്ഞ കാ​ല​വ​ർ​ഷ​വും മൂ​ലം കാ​ർ​ഷി​ക ക​ല​ണ്ട​ർ അ​നു​സ​രി​ച്ചു​ള്ള കൃ​ഷി​രീ​തി​ക​ൾ മാ​റു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

നി​യ​ന്ത്രി​ത​മാ​യ വേ​ന​ൽ​മ​ഴ ല​ഭി​ക്കേ​ണ്ട സ​മ​യ​ത്തു അ​ധി​ക​മ​ഴ. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന സ​മ​യ​ത്തു മ​ഴ ഇ​ല്ലാ​ത്ത അ​വ​സ്ഥ എ​ന്നി​വ​യാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്ര​തി​കൂ​ല​മാ​യ​ത്.

കാ​പ്പി​ക്കു​രു വി​ള​വെ​ടു​പ്പി​ന് ത​യാ​റെ​ടു​ക്കു​ന്പോ​ൾ കാ​പ്പി​ച്ചെ​ടി പൂ​വി​ടു​ന്ന​ത് കൃ​ഷി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നും അ​തി​വ​ർ​ഷ​ത്തി​ലും കാ​പ്പി ഉ​ത്പാ​ദ​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.

വേ​ന​ൽ​മ​ഴ​യു​ടെ അ​ള​വ് വ​ർ​ധി​ച്ച​പ്പോ​ൾ പു​തി​യ സീ​സ​ണ്‍ മ​ര​ച്ചീ​നി​ക്കൃ​ഷി ആ​രം​ഭി​ച്ച ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി. ന​ട്ട ക​പ്പ പ​ല​തും ചീ​ഞ്ഞു. കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​ൻ പ​ല​രും നി​ർ​ബ​ന്ധി​ത​രാ​യി.

പ​ച്ച​ക്ക​പ്പ​യു​ടെ വി​ല 35 രൂ​പ​യി​ൽ എ​ത്തി. മി​ക​ച്ച വി​ല ല​ഭി​ക്കു​ന്പോ​ൾ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​ണ് ഇ​പ്പോ​ൾ പ​ച്ച​ക്ക​പ്പ ജി​ല്ല​യി​ൽ മി​ക്ക​യി​ട​ത്തും എ​ത്തു​ന്ന​ത്. പ​ച്ച​ക്ക​റി​ക്കൃ​ഷി​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. പാ​വ​ൽ, പ​ട​വ​ലം, വെ​ള്ള​രി തു​ട​ങ്ങി​യ​വ​യാ​ണ് ഇ​പ്പോ​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം രോ​ഗ​ബാ​ധ വ​ർ​ധി​ക്കാ​നും ഉ​ത്പാ​ദ​ന​നം കു​റ​യാ​നും കാ​ര​ണ​മാ​യി.

Latest News

Corehub Up