x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലു​ക​ര ഗ്രീ​ന്‍ വോ​യേ​ജ് കാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് തുടക്കമായി

വെബ്ഡെസ്ക്
Published: November 13, 2026 11:12 PM IST | Updated: November 13, 2026 11:12 PM IST

മേ​ലു​ക​ര ഗ്രീ​ന്‍ വോ​യേ​ജ് കാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

കോ​ഴ​ഞ്ചേ​രി: കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല മ​ണ്ണു​ത്തി​യി​ല്‍ ന​ട​പ്പാ​ലാ​ക്കി​വ​രു​ന്ന ക​ള്‍​ട്ട് ക​ള്‍​ച്ച​ര്‍ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് മേ​ലു​ക​ര പ​ള്ളി​യോ​ട സം​ര​ക്ഷ​ണ​സ​മി​തി ന​ട​പ്പാ​ക്കു​ന്ന ഗ്രീ​ന്‍ വോ​യേ​ജ് കാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക്കു​വേ​ണ്ട ത​ന​ത് വി​ഭ​വ​ങ്ങ​ള്‍ ഇ​വി​ടെ വി​ള​യി​ച്ചെ​ടു​ക്കു​ന്ന കാ​ര്‍​ഷി​ക പ​ദ്ധ​തി മാ​തൃ​ക​യാ​യി എ​ടു​ത്തു​കൊ​ണ്ട് മ​റ്റു ക​ര​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി പ​റ​ഞ്ഞു. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ള്‍​ട്ട് ക​ള്‍​ച്ച​ര്‍ അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കേ​ര പ​ദ്ധ​തി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​വി​ധ​ത​രം വാ​ഴ​വി​ത്തു​ക​ളും മൂ​ന്നി​നം പ​ച്ച​ക്ക​റി വി​ത്തു​ക​ളു​മാ​ണ് ന​ടു​ന്ന​ത്. തു​ള​സി, തെ​ച്ചി എ​ന്നി​വ​യു​ടെ കൃ​ഷി​യും പി​ന്നാ​ലെ ആ​രം​ഭി​ക്കും.

യോ​ഗ​ത്തി​ല്‍ ഷാ​ജി ആ​ര്‍. നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ശ്രീ​വ​ത്സ​ന്‍ ജെ. ​മേ​നോ​ന്‍, കെ. ​രാ​ജേ​ഷ്‌​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ശോ​ക് ഗോ​പി​നാ​ഥ്, ജി​ഷ്ണു വി. ​നാ​യ​ര്‍, ജി​ഷ്ണു ജി. ​നാ​യ​ര്‍, പ​ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍, അ​നൂ​പ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ഡോ. ​ബി. ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Green Voyage' agricultural NattuVishesham DistrictNews

Recent News

Corehub Up