x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും മ​ന്ത്രി മോ​ൻ​സ്

വെബ്ഡെസ്ക്
Published: November 13, 2026 11:26 PM IST | Updated: November 13, 2026 11:26 PM IST

ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വൈ​ക്കം: ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ ഏ​ക​സം​ഘ​ട​ന​യാ​യ ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് കോ​ട്ട​യം ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന് വൈ​ക്ക​ത്ത് തു​ട​ക്ക​മാ​യി.​വ​ട​ക്കേ​ന​ട​യി​ൽ നി​ന്നു​ള്ള പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു സ​മ്മേ​ള​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.സം​ഘ​ട​ന​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും 25ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​വു​മാ​ണ് വൈ​ക്ക​ത്ത് ന​ട​ക്കു​ന്ന​ത്. വൈ​ക്കം​എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഹാ​ളി​ലെ പി.​എ​ൻ.​ശ​ശി​ധ​ര​പ്പ​ണി​ക്ക​ർ ന​ഗ​റി​ൽ സ​മ്മേ​ള​നം ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​മോ​ൻ​സ്ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ധാ​രം എ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​ധാ​ര​മെ​ഴു​ത്ത് മേ​ഖ​ല​യി​ൽ തൊ​ഴി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യും വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച​ചെ​യ്തു ആ​ശ​ങ്ക അ​ക​റ്റാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ​ആ​ധാ​രം എ​ഴു​ത്തി​ൽ 50 വ​ർ​ഷം പി​ന്നി​ട്ട​വ​രെ​യും സം​ഘ​ട​നാ മു​ൻ​ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ​യും കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ ആ​ദ​രി​ച്ചു.​കെ. ബി​നി​മോ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ​അ​ബ്ദു​ൾ സ​ലാം​റാ​വു​ത്ത​ർ , ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഡി. ​ര​ഞ്ജി​ത്ത് കു​മാ​ർ, സോ​ണി​സ​ണ്ണി ,സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​സു​ധാ​ക​ര​ൻ​നാ​യ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി.​ശ​ശി​മോ​ൻ ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. അ​ൻ​സാ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​പി. അ​ശോ​ക​ൻ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​ർ​മാ​ൻ ഒ.​എം.​ദി​ന​ക​ര​ൻ, ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം എം.​വി.​ര​മേ​ശ് ,സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്റ്റി​ൻ​ജോ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​സീ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സീ​നാ രാ​ധാ​കൃ​ഷ്ണ​ൻ, സ്വാ​ഗ​ത സം​ഘ സെ​ക്ര​ട്ട​റി പി.​ടി. പ്രി​ൻ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഗാ​യി​ക വൈ​ക്കം ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം പു​തി​യ ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​ന​മാ​കും.

Tags : consider the concerns document writers NattuVishesham DistrictNews

Recent News

Corehub Up