വാ​ര്‍​ഷി​ക​വും ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു
Friday, May 17, 2024 6:31 AM IST
മ​ഞ്ചേ​രി: ഗോ​ത്ര​നീ​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗോ​ത്ര​വ​ര്‍​ഗ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സും മെ​ഡി​ക്ക​ല്‍ ക്യാ​ന്പും ന​ട​ത്തി. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ​യും നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.

പൂ​ക്കോ​ട്ടും​പാ​ടം ക​തി​ര്‍ ഫാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജു​മാ​യ കെ.​സ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ എം.​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ഴി​ക്കോ​ട് കി​ര്‍​ത്താ​ഡ്‌​സ് ട്രെ​യി​നിം​ഗ് വിം​ഗ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍, മ​മ്പാ​ട് എം ​ഇ എ​സ് കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യ​ക്ഷ​ന്‍ ഡോ. ​രാ​ജേ​ഷ് മോ​ന്‍​ജി എ​ന്നി​വ​ര്‍ വി​വി​ധ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്. നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള ടി. ​സു​മി​ത, പാ​രാ​ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍ ടി.​കെ. ഷീ​ബ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.