വ​നി​ത​ക​ള്‍​ക്ക് സ്കൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, May 18, 2024 5:49 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: നാ​ഷ​ണ​ല്‍ എ​ന്‍​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​ദ്ര ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍ 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ വ​നി​ത​ക​ള്‍​ക്ക് സ്കൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

വ​നി​താ ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ദ്ര ഫൗ​ണ്ടേ​ഷ​ന്‍ 19 വ​നി​ത​ക​ള്‍​ക്ക് സ്കൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​നാ​യി "മു​ദ്ര’ നേ​ര​ത്തെ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. വി​ത​ര​ണോ​ദ്ഘാ​ട​നം മു​ദ്ര ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

മു​ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ല​തി​ക സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​കെ. മൈ​മൂ​ന, ഹൈ​ദ​ര്‍ തോ​ര​പ്പ, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ സ​ക്കീ​ര്‍, സൈ​നു​ദീ​ന്‍ പു​ലാ​മ​ന്തോ​ള്‍, മു​സ്ത​ഫ മ​ണ്ണാ​ര്‍​മ​ല, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ എ​ന്‍.​എം ഫ​സ​ല്‍, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബി​ര്‍ കാ​ളി​കാ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.