ഗ്രന്ഥശാലയുടെ ച​ങ്ങാ​തി​ക്കൂ​ട്ടം സ​മാ​പി​ച്ചു
Wednesday, May 15, 2024 11:14 PM IST
ശാ​സ്താം​കോ​ട്ട : ഇ​ട​വ​ന​ശേരി ക​വി​ത ലൈബ്രറി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽന​ട​ത്തി​യ ച​ങ്ങാ​തി​ക്കൂ​ട്ടം സ​മാ​പി​ച്ചു. ബാ​ല​വേ​ദി നേ ത്വ​ത്തി​ലാ​ണ്നാ​ല് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡന്‍റ്കെ.​ബി .മു​ര​ളീ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ, പാ​ട്ടും ക​ളി​യും ചി​രി​യും, മാ​ജി​ക് പ​ഠ​നം, ക​ളി​യും​കാ​ര്യ​വും, നാ​ട​ക ക​ള​രി തു​ട​ങ്ങി​യ​വ​ക്ക്‌ അ​ബു കു​ള​ക്ക​ട,അ​മ​ൽ മു​ട്ട​റ, പ്ര​ശാ​ന്ത് വെ​മ്പാ​യം, പ്രേ​ജി​ത് ഭ​ര​ത​ൻ, രാ​ഘ​വ​ൻ കോ​വൂ​ർ, ഡോ.​സു​രേ​ഷ് കു​മാ​ർ, ആ​ർ. മ​ദ​ന​മോ​ഹ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ല്ലാ ദി​വ​സ​വും ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​നം ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​സ്. ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രൊ​ഫ. എ​സ് .അ​ജ​യ​ൻ, ആ​ർ. സ​ജി​മോ​ൻ, ന​സീ​മ ബീ​വി, ഡോ .​വൈ ജോ​യി, ഗി​രി​ജ ,എ​ൻ. ഉ​ണ്ണി, ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ എ​ച്ച്. ഷാ​ജി, വി. ​അ​ജ​യ​കു​മാ​ർ, ഉ​ഷ​സ്, ഗി​രീ​ഷ്, ന​ജിം, ശി​വ​ൻ​കു​ട്ടി, ന​സീ​മ, പ്രീ​ത, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ൻ ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ഐ​ശ്വ​ര്യ കോ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു.