ത​ട​ഞ്ഞു​വ​ച്ച അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ഉ​ട​ന​ടി അ​നു​വ​ദി​ക്ക​ണം
Wednesday, May 15, 2024 1:33 AM IST
തൃ​ശൂ​ർ: ഭി​ന്ന​ശേ​ഷി​നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ ത​ട​ഞ്ഞു​വ​ച്ച അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ഉ​ട​ന​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ 60-ാം ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തൃ​ശൂ​ർ ഈ​സ്റ്റ് എ​ഇ​ഒ പി.​എം. ബാ​ല​കൃ​ഷ്ണ​ൻ വി​ര​മി​ക്കു​ന്ന അ​ന​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കി. സി.​സി. ഷാ​ജു, വി. ​സു​രേ​ഷ് കു​മാ​ർ, ഇ​മ്മാ​നു​വ​ൽ വി​ൻ​സ​ന്‍റ്, സി.​പി. ആ​ന്‍റ​ണി, പി.​ആ​ർ. ബാ​ബു, സി.​ഡി. മി​നി, ലി​യോ, കെ. ​സ​ന​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ.​എ. സു​നി​ൽ​കു​മാ​ർ- പ്ര​സി​ഡ​ന്‍റ്, കെ.​ജി. സ​ജി- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റെ​ന്നി ഡേ​വി​സ്- ട്ര​ഷ​റ​ർ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 25 അം​ഗ ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.