ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, May 16, 2024 11:19 PM IST
മാ​ള: ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മേ​ല​ഡൂ​ർ മൂ​ഴി​ക്ക​ൽ അ​പ്പു നാ​യ​ർ (84) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി​യ​മ്മ. മ​ക്ക​ൾ: പ്ര​കാ​ശ​ൻ, ശ​ശി, സു​ജ. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി ഗോ​പി.