മ​ഞ്ച ഗ​വ. വി​എ​ച്ച്എ​സ്എ​സിൽ ഇ​നി പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ
Saturday, May 11, 2024 5:32 AM IST
നെ​ടു​മ​ങ്ങാ​ട്: 2024- 25 അ​ധ‍്യ​യ​ന വ​ർ​ഷം മു​ത​ൽ നെ​ടു​മ​ങ്ങാ​ട് മ​ഞ്ച ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് കൂ​ടി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ അ​നി​ൽ അ​റി​യി​ച്ചു.

മ​ഞ്ച ഗ​വ.​വി​എ​ച്ച്എ​സ്എ​സ് മി​ക്സ​ഡ് സ്കൂ​ളാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി.

ക​ഴി​ഞ്ഞ അ​ധ്യാ​യ​ന വ​ർ​ഷം വ​രെ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്രം പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്ന സ്കൂ​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് കൂ​ടി പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മി​ക്സ്ഡ് ആ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ വി​ദ്യ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ക​ഴി​യും എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു .