സി​ബി​എ​സ്‌​ഇ പ​രീ​ക്ഷാ ഫ​ലം: ോഓൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം
Tuesday, May 14, 2024 3:10 AM IST
തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ധീ​ക​രി​ച്ച​പ്പോ​ൾ വിതുര ചാ യം ഓൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം.

പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി​യ 17 കു​ട്ടി​ക​ളി​ൽ 14 കു​ട്ടി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും മൂ​ന്ന് കു​ട്ടി​ക​ൾ ഫ​സ്റ്റ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കി. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 50 കു​ട്ടി​ക​ളി​ൽ 39 കു​ട്ടി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും 11 കു​ട്ടി​ക​ൾ ഫ​സ്റ്റ് ക്ലാ​സും നേ​ടി. പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ 95% മാ​ർ​ക്കോ​ടെ ഫു​ൾ എ ​വ​ൺ നേ​ടി പി.​കെ.​അ​തു​ൽ, പ​ത്താം ത​ര​ത്തി​ൽ 97.2% മാ​ർ​ക്കോ​ടെ ഫു​ൾ എ ​വ​ൺ നേ​ടി ജെ.​എ​സ് .ഫാ​ത്തി​മ എ​ന്നി​വ​ർ സ്കൂ​ൾ ടോ​പ്പ​റാ​യി.