സ്കൂ​ളി​ല്‍ കു​ടും​ബ സം​ഗ​മം നടത്തി
Wednesday, May 1, 2024 8:13 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ക​ക്കൂ​ത്ത് ജി​എം​എ​ല്‍​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സി. ​ഷാ​ജി​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ള്‍​ക്കു​ള്ള സ്കൂ​ള്‍ കി​റ്റി​ന്റെ വി​ത​ര​ണം കിം​സ് അ​ല്‍​ശി​ഫ ആ​ശു​പ​ത്രി പ്ര​തി​നി​ധി സാ​ക്കി​ര്‍ നി​ര്‍​വ​ഹി​ച്ചു. മാ​റു​ന്ന കു​ട്ടി​ക​ള്‍ മാ​റു​ന്ന ലോ​കം എ​ന്ന ച​ര്‍​ച്ച​ക്കു അ​ധ്യാ​പി​ക​മാ​രാ​യ അം​ബി​ക, സു​ന​ന്ദ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കു​ട്ടി​ക​ള്‍​ക്കു​ള്ള വ​സ്ത്രം, പു​സ്ത​കം എ​ന്നി​വ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ന്‍​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഇ​സ​ഹാ​ക്ക്, എം. ​അ​ബ്ദു​ള്‍ ഹ​മീ​ദ്, കെ.​കെ. സാ​ജി​ത, കെ. ​പ​ങ്ക​ജാ​ക്ഷ​ന്‍, റീ​ന ജ​ലാ​ല്‍, എ.​എ​ച്ച്. ന​ഹാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്നേ​ഹ​വി​രു​ന്നും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.