"ഡി’ ​ഡി​വി​ഷ​ന്‍ ജേ​താ​ക്ക​ള്‍​ക്കു സ്വീ​ക​ര​ണം ന​ല്‍​കി
Wednesday, May 1, 2024 8:13 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ : കാ​ദ​ര്‍ ആ​ന്‍​ഡ് മു​ഹ​മ്മ​ദ​ലി മെ​മ്മോ​റി​യ​ല്‍ സ്പോ​ര്‍​ട്സ് ക്ല​ബ് ഈ ​വ​ര്‍​ഷ​ത്തെ ജി​ല്ലാ ഡി ​ഡി​വി​ഷ​ന്‍ ഫു​ട്ബോ​ളി​ല്‍ വി​ജ​യി​ക​ളാ​യ ക്ല​ബി​നു​വേ​ണ്ടി ക​ളി​ച്ച ക​ളി​ക്കാ​രെ ക്ല​ബ് ഓ​ഫീ​സി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ളി​ക്കാ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ക്ല​ബ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ച്ചേ​രി ഫാ​റൂ​ഖ്, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സി.​എ​ച്ച്. മു​സ്ത​ഫ, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ മ​ണ്ണേ​ങ്ങ​ല്‍ അ​സീ​സ്, യൂ​സ​ഫ് രാ​മ​പു​രം, വി.​പി. നാ​സ​ര്‍, ഇ.​കെ. ന​വാ​സ്, കു​റ്റി​രി ഹ​സ​ന്‍, പ​ച്ചേ​രി അ​ബ്ദു​ള്‍​ഖാ​ദ​ര്‍ എ​ന്ന അ​ബ്ബ, പാ​റ​യി​ല്‍ ക​രീം, നാ​സ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഈ ​വ​ര്‍​ഷം സ​ഫ ക്ല​ബ് പൂ​ക്കാ​ട്ടി​രി​യാ​യി​രു​ന്നു ക്ല​ബി​നു വേ​ണ്ടി ക​ളി​ച്ച​ത്. അ​ടു​ത്ത​വ​ര്‍​ഷം സി ​ഡി​വി​ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ടീം ​സ​ഫ ക്ല​ബ് പൂ​ക്കാ​ട്ടി​രി ക​ളി​ക്കാ​മെ​ന്ന് ഏ​റ്റ​തി​നെ തു​ട​ര്‍​ന്ന് ച​ട​ങ്ങി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി.