ആ​ദി​വാ​സി യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Tuesday, April 30, 2024 11:22 PM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. ക​ല്ലോ​ടി കൂ​ളി​പ്പൊ​യി​ൽ കോ​ള​നി​യി​ലെ ക​റ​പ്പ​ന്‍റെ മ​ക​ൻ ഉ​ണ്ണി​യാ​ണ്(35) മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.