കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, May 10, 2024 5:50 AM IST
പു​ൽ​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.

വ​ര​ൾ​ച്ച ഗ്ര​സി​ച്ച മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​നെ ദു​ര​ന്ത​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഉ​ദാ​സീ​ന​ത കാ​ട്ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​ഡി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ര​ൾ​ച്ച​യി​ൽ ഉ​ണ​ങ്ങി​ന​ശി​ച്ച തോ​ട്ട​ങ്ങ​ളും വ​റ്റി​യ ക​ബ​നി ന​ദി​യും തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ചാ​ര​ണ​കാ​ല​ത്ത് സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി​മാ​ർ ഒ​രു റി​പ്പോ​ർ​ട്ട് പോ​ലും സ​ർ​ക്കാ​രി​നു ന​ൽ​കാ​തെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നോ ക​ടു​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബീ​ന ജോ​സ്, പി.​കെ. വി​ജ​യ​ൻ ,ഗി​രി​ജ കൃ​ഷ്ണ​ൻ, ജോ​യി വാ​ഴ​യി​ൽ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, സു​നി​ൽ പാ​ല​മ​റ്റം, പി.​കെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.