എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Tuesday, May 14, 2024 7:43 AM IST
ത​ളി​പ്പ​റ​മ്പ്: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ സ​ഹി​തം ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ള്ളാം​കു​ള​ത്തെ പി.​എ ഷ​മ്മാ​സ്(23), സീ​തീ​സാ​ഹി​ബ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​ക്കൂ​ളി​ന് സ​മീ​പ​ത്തെ കെ.​മു​നീ​ബ്(34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി യു​ടെ ഡാ​ന്‍​സാ​ഫ് ടീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.