ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Wednesday, May 22, 2024 10:33 PM IST
തൃ​ക്ക​രി​പ്പൂ​ർ: വ​യോ​ധി​ക​ൻ തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ന​ടു​ത്ത് ട്രെ​യി​ൻ ത​ട്ടി മ​ര​ച്ചു.
ച​ന്തേ​ര ചെ​മ്പി​ലോ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ആ​ർ.​ജോ​സ​ഫ് രാ​ജ്(69)​ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ വി.​വി.​കാ​ർ​ത്യാ​യ​നി.​മ​ക്ക​ൾ:​രാ​ജേ​ഷ്(​ഇ​ന്ത്യ​ൻ ആ​ർ​മി), ദി​നേ​ശ​ൻ. മ​രു​മ​ക്ക​ൾ: സ​ജീ​ഷ,ജി​ൻ​ഷ.