നൂ​റു​മേ​നി ബൈ​ബി​ൾ വാ​ക്യ ര​ച​നാമ​ത്സ​രം
Tuesday, April 30, 2024 11:20 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഫൊ​റോ​ന നൂ​റു​മേ​നി ബൈ​ബി​ൾ വാ​ക്യ ര​ച​നാമ​ത്സ​രം ഫൊ​റോ​ന വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​ന​ം ചെയ്തു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ജോ​ബി​ൻ തൈ​പ്പ​റ​മ്പി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ക പ്ര​സം​ഗം ന​ട​ത്തി. അ​തി​രൂ​പ​ത നി​രീ​ക്ഷ​ക​ൻ ജോ​സ​ഫ് പി.​ആ​ർ മ​ത്സ​ര​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വി​ല​യി​രു​ത്തി. കു​ടും​ബ കൂ​ട്ടാ​യ്മ ആ​നി​മേ​റ്റ​ർ മ​ദ​ർ കു​സു​മം റോ​സ്, ക​ൺ​വീ​ന​ർ റോ​യി പി. ​വേ​ലി​കെ​ട്ടി​ൽ, സെ​ക്ര​ട്ട​റി ട്രീ​സാ മേ​രി, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ എന്നിവർ നേ​തൃ​ത്വം ന​ൽ​കി.