കോ​​​ട്ട​​​മു​​​റി ചാ​​​രി​​​റ്റ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി വാ​​​ര്‍ഷി​​​ക​​​വും ചി​​​കി​​​ത്സാ ധ​​​ന​​​സ​​​ഹാ​​​യ ​​​വി​​​ത​​​ര​​​ണ​​​വും
Wednesday, May 1, 2024 6:30 AM IST
തൃ​​​ക്കൊ​​​ടി​​​ത്താ​​​നം: കോ​​​ട്ട​​​മു​​​റി ചാ​​​രി​​​റ്റ​​​ബി​​​ള്‍ സൊ​​​സൈ​​​റ്റി​​​യു​​​ടെ അ​​​ഞ്ചാം വാ​​​ര്‍ഷി​​​ക​​​വും ചി​​​കി​​​ത്സാ ധ​​​ന​​​സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​വും സൗ​​​ജ​​​ന്യ മെ​​​ഡി​​​ക്ക​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യും നേ​​​ത്ര പ​​​രി​​​ശോ​​​ധ​​​ന ക്യാ​​​മ്പും ന​​​ട​​​ത്തി. തൃ​​​ക്കൊ​​​ടി​​​ത്താ​​​നം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​വ​​​ര്‍ണ​​​കു​​​മാ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

എ​​​സ്ബി കോ​​​ള​​​ജ് വൈ​​​സ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​​​ഡോ. റ്റെ​​​ഡി കാ​​​ഞ്ഞൂ​​​പ്പ​​​റ​​​മ്പി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ധ​​​ന​​​സ​​​ഹാ​​​യ​​​വും തൃ​​​ക്കൊ​​​ടി​​​ത്താ​​​നം സ​​​ര്‍വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സി. സ​​​തീ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ് കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ള്‍ക്ക് ക​​​ട്ടി​​​ല്‍ വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തി. കാ​​​ന്‍സ​​​ര്‍, വൃ​​​ക്ക രോ​​​ഗി​​​ക​​​ള്‍ക്ക് ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണം എ​​​സ്എ​​​ന്‍ഡി​​​പി താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രി​​​ഷ് കോ​​​നാ​​​ട്ട് നി​​​ര്‍വ​​​ഹി​​​ച്ചു.

30 വ​​​ര്‍ഷ​​​ത്തെ അ​​​ധ്യാ​​​പ​​​ന​​​വൃ​​​ത്തി​​​യി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ച്ച റോ​​​യി​​​സാ​​​റി​​​നെ എം​​​എ​​​ല്‍എ ആ​​​ദ​​​രി​​​ച്ചു. പി.​​​ജി. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ നാ​​​യ​​​ര്‍, രാ​​​ജ​​​പ്പ​​​ന്‍ പി., ​​​എ​​​സ്. ശ്രീ​​​കു​​​മാ​​​ര്‍, അ​​​ശോ​​​ക് കു​​​മാ​​​ര്‍, സെ​​​ക്ര​​​ട്ട​​​റി മ​​​നോ​​​ജ്കു​​​മാ​​​ര്‍ കെ., ​​​ട്ര​​​ഷ​​​റ​​​ര്‍ കെ.​​​ഡി. വ​​​ര്‍ഗീ​​​സ്, സ​​​ണ്ണി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.