വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, May 1, 2024 6:45 AM IST
കോ​ട്ട​യം: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ക​ത്താ​നം ജം​ഗ്ഷ​നു​സ​മീ​പം പ​ന​ന്താ​നം ഷി​ജോ പി. ​മാ​ത്യു​വി​നെ (ആ​മോ​സ്-38) യാ​ണു കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഏ​ഴി​ന് പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യെ ഇ​വ​രു​ടെ വീ​ടി​നു​സ​മീ​പം വ​ഴി​യി​ല്‍വ​ച്ച് ക​ട​ന്നു​പി​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ട്ട​മ്മ​യു​ടെ മ​ക​ന്‍ യു​വാ​വി​ന്‍റെ സ്പീ​ക്ക​റെ​ടു​ത്തു​വെ​ന്ന് പ​റ​ഞ്ഞ് മ​ക​നെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ചെ​ന്നെ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ല്‍ പ​രാ​തി പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തിലാ​ണ് ഇ​യാ​ള്‍ വീ​ട്ട​മ്മ​യെ ഉ​പ​ദ്ര​വി​ച്ച​ത്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ വാ​ക​ത്താ​നം, ആ​ലു​വ, കോ​ട്ട​യം ഈ​സ്റ്റ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.