ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്ന് ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം
Friday, May 10, 2024 11:08 PM IST
ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പ് സം​വ​ഹി​ച്ചും ജ​പ​മാ​ല ചൊ​ല്ലി​യും ക​ത്തി​ച്ച തി​രി​ക​ളേ​ന്തി​യും ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ എ​ല്ലാ ശ​നി​യാ​ഴ്ച​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്നു നൊ​വേ​ന​യും തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം പ​ള്ളി​യി​ല്‍ ന​ടത്തും.

പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന ഇ​ട​വ​ക​യാ​ണ് ഇ​ന്ന​ത്തെ ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പ്ര​വി​ത്താ​നം പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​ല്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.