കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, May 3, 2024 10:52 PM IST
ക​റു​കു​റ്റി: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​റു​കു​റ്റി പൈ​നാ​ട​ത്ത് (ചാ​ല​ക്കു​ടി​ക്കാ​ര​ൻ) ദേ​വ​സി​ക്കു​ട്ടി​യു​ടെ മ​ക​ൻ അ​ജി​ത് (ജോ​സ്കു​ട്ട​ൻ-36) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7.30ന് ​അ​രീ​ക്ക​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ ത​ന്നെ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 7.45ന് ​മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ഖി അ​ങ്ക​മാ​ലി തെ​റ്റ​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ഡി​നി​ൽ.