കോ​ൺ​ഗ്ര​സ്-​എ​സ് അം​ഗ​ത്വം ന​ൽ​കി
Saturday, May 11, 2024 4:03 AM IST
നെ​ടു​മ്പാ​ശേ​രി: കോ​ൺ​ഗ്ര​സ് എ​സി​ൽ പു​തു​താ​യി ചേ​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി പ​താ​ക കൈ​മാ​റി അം​ഗ​ത്വം ന​ൽ​കി. കോ​ൺ​ഗ്ര​സ്-​എ​സ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കാ​ഞ്ഞി​ലി അ​ധ്യ​ക്ഷ​നാ​യി.

ആ​ര​ക്കു​ഴ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​നു​വ​ൽ, എം.​ആ​ർ. വി​നോ​ദ്, ബി​ജു ബേ​ബി, ജോ​ൺ​സ​ൺ ശ്രീ​മൂ​ല​ന​ഗ​രം, ബേ​സി​ൽ യാ​ക്കോ​ബ്, ഡേ​വി​സ് മൈ​നാ​ട്ടി, ക​ണ്ണ​ൻ ആ​ലു​വ എ​ന്നി​വ​രാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.