എ​ട​ക്ക​ള​ത്തൂ​ർ പൂ​ര​ത്തി​നി​ട​യി​ൽ ആ​ന​ക​ൾ ഇ​ട​ഞ്ഞോ​ടി
Monday, April 29, 2024 1:14 AM IST
കൈ​പ്പ​റ​മ്പ് : എ​ട​ക്ക​ള​ത്തൂ​ർ ശി​വ​ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​ൽ പൂ​ര​ത്തി​നി​ട​യി​ൽ ആ​ന​ക​ൾ ഇ​ട​ഞ്ഞോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ലാ​ണ് സം​ഭ​വം. ഒ​രാ​ന ഇ​ട​ഞ്ഞോ​ടു​ന്ന​തു​ക​ണ്ട് മ​റ്റൊ​രാ​ന​യും ഭ​യ ന്നോ​ടു​ക​യാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

വ​ട​ക്കും​നാ​ഥ​ൻ ശി​വ​ൻ, മ​ല​പ്പു​റം തി​രൂ​ര് ശ്രീ ​കു​ട്ട​ൻ എ​ന്നീ ആ​ന​ക​ളാ​ണ് ഇ​ട​ഞ്ഞോ​ടി​യ​ത്. ശി​വ​നെ രാ​വി​ലെ​ത്ത​ന്നെ ത​ള​യ്ക്കാ​നാ​യെ​ങ്കി​ലും പാ​ട​ത്തേ​ക്കോ​ടി​യ ശ്രീ​ക്കു​ട്ട​ൻ എ​ന്ന​യാ​ന​യെ ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ രാ​വി​ലെ 9:30 ഓ​ടെ​യാ​ണ് ത​ള​ക്കാ​നാ​യ​ത്.

പു​ല​ർ​ച്ചെ​യു​ള്ള എ​ഴു​ന്നെ​ള്ളി​പ്പ് സ​മാ​പി​ച്ച് ആ​ന​ക​ളു​ടെ കോ​ല​ങ്ങ​ൾ അ​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.