ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നം
Monday, April 29, 2024 1:14 AM IST
ചാ​യ്പ​ൻ​കു​ഴി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പള്ളി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ട​ന​യു​ടെ 107-ാം ജ​ന്മ​ദി​ന വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ര​ക്ഷാ​ധി​കാ​രി വി​കാ​രി ഫാ. ​ജി​ജോ ച​ക്കി​യേ​ത്ത് പ​താ​ക ഉ​യ​ർ​ത്തി. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പൊ​റാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ.​എ. പീ​യൂ​സ്, കെ.​എം. ജോ​സ്, ജോ​യ് നെ​ടു​ങ്ങാ​ട്ട്, ലി​യോ റി​ച്ചാ​ർ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ധു​ര പല​ഹാ​ര വി​ത​ര​ണം ന​ട​ത്തി.

കൊ​ട​ക​ര: സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 106ാമ​ത് പ​താ​ക ദി​നം ആ​ച​രി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ണ്‍ ക​രി​പ്പാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി, രൂ​പ​ത പ്ര​തി​നി​ധി ജോ​സ് കോ​ച്ച​ക്കാ​ട​ന്‍, കൈ​ക്കാ​ര​ന്മാ​ര്‍ ജോ​യ് വ​ട​ക്കേ​ത്ത​ല, സ്റ്റാ​ന്‍​ലി കു​റ്റി​യി​ല്‍, ജോ​യ് മാ​ളി​യേ​ക്ക​ല്‍ , ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ട​വ​ക ത​ല പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.