ആ​ന്ധ്ര​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം: യു​വാ​വ് മ​രി​ച്ചു
Tuesday, April 30, 2024 2:11 AM IST
എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് സ്വ​ദേ​ശി ആ​ന്ധ്ര​യി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ചു​ള്ളി​വ​ള​പ്പി​ൽ പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ(42) ആ​ണ് മ​രി​ച്ച​ത്.

ഡ്രൈ​വ​റാ​യി തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി ഒ​രാ​ഴ്ച മു​മ്പാ​ണ് ആ​ന്ധ്ര​യി​ൽ പോ​യ​ത്. ക​ട​പ്പ​യെ​ന്ന സ്ഥ​ല​ത്ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച് വി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഇ​ന്ന് രാ​വി​ലെ 10ന് ​ചെ​റു​തു​രു​ത്തി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. മാ​താ​വ്: ശാ​ന്ത.