കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ൾ മു​ങ്ങി മ​രി​ച്ചു
Saturday, May 18, 2024 10:46 PM IST
ആ​ല​ത്തൂ​ർ: കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. നെ​ന്മാ​റ അ​ളു​വാ​ശ്ശേ​രി ആ​ലി​ങ്ക​ൽ വീ​ട്ടി​ൽ മു​രു​കേ​ശ​ന്‍റെ മ​ക​ൻ മു​ര​ളി(37) ആ​ണ് മ​രി​ച്ച​ത്. കു​നി​ശേരി ചെ​ങ്കാ​ര​ത്തെ ചീ​റ​മ്പ​ക്കു​ള​ത്തി​ൽ ഇന്നലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

വെ​ള്ള​ത്തി​ൽ വീ​ണുകി​ട​ന്ന മു​ര​ളി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കൂ​ലി പ​ണി​ക്കാ​ര​നാ​ണ്.
പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി കു​നി​ശേരി ചെ​ങ്കാ​ര​ത്താ​ണ് താ​മ​സം.

ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: ന​വ​നീ​ത്, മെ​തി​ൻ, നി​ർ​വേ​ദ് .