തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
നായ്ശല്യം രൂക്ഷം: ഭയന്നുവിറച്ച് സ്കൂൾ കുട്ടികൾ
മൂന്നാർ: നായ്ശല്യം രൂക്ഷമായതോടെ സ്കൂൾ കുട്ടികളും നാട്ടുകാരും ഭീതിയിലായി. നായ്ക്കൾ നിയന്ത്രണമില്ലാതെ തെരുവിൽ അലഞ്ഞുനടക്കുന്നതുമൂലം കുട്ടികളെ സ്കൂളിലയയ്ക്കാൻപോലും രക്ഷിതാക്കൾ ഭയക്കുകയാണ്.

മൂന്നാർ ടൗണിൽ പട്ടാപ്പകൽ അലഞ്ഞുനടക്കുന്ന നായ്ക്കളാണ് പ്രശ്നം സൃഷ്‌ടിക്കുന്നത്. നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന വാർത്തകൾ പതിവായതോടെ ഭീതി വർധിച്ചിരിക്കുകയാണ്. മൂന്നാർ ടൗണിൽ മാലിന്യം പെരുകുന്നത് നായ്ശല്യം രൂക്ഷമാകുന്നതിന് കാരണമാണ്.

ശുചീകരണ തൊഴിലാളികളെ നായ്ശല്യം വലയ്ക്കുന്നുണ്ട്. രാത്രി മുഴുവൻ ടൗണിലൂടെ അലഞ്ഞുതിരിയുന്ന നായ്ക്കൾ അതിരാവിലെ ടൗൺ വൃത്തിയാക്കാനെത്തുന്ന തൊഴിലാളികൾക്കും പ്രശ്നം സൃഷ്‌ടിക്കുന്നുണ്ട്. പ്രഭാതസവാരിക്ക് ഇറങ്ങുന്ന നാട്ടുകാർക്കും നായ്ക്കൾ ശല്യമാണ്. രാത്രിയിൽ മൂന്നാർ ടൗണിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളിലാണ് നായ്ക്കൾ അഭയം തേടുന്നത്. നായ്ക്കളുടെ ശല്യം ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്തിൽ നിരവധിതവണ പരാതി നൽകിയെങ്കിലും നിയമങ്ങളുടെ സങ്കീർണത നടപടിയെടുക്കുന്നതിന് വിഘാതമാകുന്നുണ്ട്.
റോഡിലെ മെറ്റൽ കൂനകൾ അപകടക്കെണിയാകുന്നു
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാതയോരങ്ങളിൽ റോഡ് നിർമാണത്തിനായി ഇറക്കിയിരിക്കുന്ന മെറ്റൽ കൂനകളിൽ കയറി വാഹനങ്ങൾ അപകടത്തിൽപെടുന്നു. അന്തർസംസ് ......
കല്ലാർ പാലം തകർന്നു
അടിമാലി: കൊച്ചി–മധുര ദേശീയപാതയിൽ അടിമാലിക്കും മൂന്നാറിനും ഇടയിലൂള്ള കല്ലാറിലെ ഇരുമ്പുപാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.

പുതിയ കോൺക്രീറ്റ് പാ ......
ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ചെയ്തു
തുടങ്ങനാട്: സെന്റ് തോമസ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി വൈസ്മെൻ ക്ലബ് പ്രസിഡന്റ് ബിജു പാമ്പാറ ദീപിക പത്രത്തിന്റെ കോപ് ......
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച തടി പിടികൂടി
തൊടുപുഴ: മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്താൻ ശ്രമിച്ച ആഞ്ഞിലിത്തടി പോലീസ് പിടികൂടി. ശനിയാഴ്ച രാത്രിയിൽ തൊടുപുഴ പാറക്കടവിൽ നിന്നുമാണ് ലോറിയിൽ കടത്താൻ ശ ......
ജില്ലയിലെ സർക്കാർ ആശുപത്രികൾ രോഗശയ്യയിൽ
തൊടുപുഴ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാരുടെ ഒഴിവുകൾ കെട്ടിക്കിടക്കുന്നു. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വർധനയുണ്ടായെങ്കിലും ഇ ......
ഒളിവിലായിരുന്ന വധശ്രമ കേസിലെ പ്രതി പിടിയിൽ
തൊടുപുഴ: വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പെരുമ്പള്ളിച്ചിറ പുതിയ കുന്നേൽ സുനീറാണ് പോലീസ് പിടിയിലായത്. വെങ്ങല്ലൂർ പള്ളിപീടികയിൽ ചോഴക്കുന ......
പോലീസ് മർദ്ദിച്ചതായി ആരോപണം
തൊടുപുഴ: പോലീസ് സ്റ്റേഷനിൽ സ്‌ഥലക്കച്ചവടക്കാരനെ സിഐ മർദ്ദിച്ചതായി ആരോപണം. കരിമണ്ണൂർ നെല്ലിമല കുമ്പിളിമൂട്ടിൽ ജെയ്സൺ (45) ആണ് കരിമണ്ണൂർ ഗവ. ആശുപത്രിയിൽ ......
പ്ലസ്ടു മന്ദിരത്തിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പും നടത്തി
പുറപ്പുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ പ്ലസ്ടു മന്ദിരത്തിന്റെ ഉദ്ഘാടനം പി. ജെ ജോസഫ് എംഎൽഎ നിർവഹിച്ചു. കോതമംഗലം രൂപത മെത്രാൻ മാർ ......
മലങ്കരഡാമിലെ മാലിന്യങ്ങൾ കരയ്ക്കടിഞ്ഞു
കുടയത്തൂർ: മലങ്കര ഡാം തുറന്നു വിട്ടതിനെടുടർന്നു മാലിന്യങ്ങൾ കരയ്ക്കടിഞ്ഞു. അറ്റുകുറ്റപണിയ്ക്കായി മലങ്കര ഡാം തുറന്നു വിട്ടതു മൂലം വെള്ളം താഴുകയും, മാലി ......
മൊബൈൽ മോഷണം : കൗമാരക്കാരൻ അറസ്റ്റിൽ
തൊടുപുഴ: മൊബൈൽ ഫോൺ മോഷ്‌ടിച്ച കേസിൽ കൗമാരക്കാരൻ അറസ്റ്റിൽ. കോതായിക്കുന്നിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ മൊബൈൽ കവർന്ന കേസിലാണ് ......
അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: 2015–16 വർഷത്തിൽ മികച്ച പ്രകടനം നടത്തിയ ജില്ലയിലെ നെഹറു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന യൂത്ത് ക്ലബുകൾക്കു അവാർഡു നൽകുന്നതി ......
ഓലപ്പുരയുള്ളോന് തീയെ പേടിയുണ്ടാകും
കൊള്ളി കൊണ്ടടി കൊണ്ട പൂച്ച മിന്നാമിനുങ്ങിനെയും പേടിക്കും. ഇതൊന്നും കാരണവന്മാർ വെറുതെ പറയുന്നതല്ല. കാലം എഴുതി ചേർത്ത അനുഭവത്തിൽ നിന്നുമാണ് ഇതെല്ലാം ......
തരിശായിക്കിടന്ന നിലങ്ങൾഹരിതാഭമാകുന്നു
അടിമാലി: അടിമാലി പഞ്ചായത്തിലെ ഒഴുവത്തടം ആദിവാസി കുടിയിൽ തരിശായി കിടന്ന നിലങ്ങൾ ഹരിതാഭമാകുന്നു. ഒഴുവത്തടത്തെ ജൈവ നെൽകൃഷി കൂട്ടമാണ് നിലങ്ങളിൽ കൃഷി തുടങ് ......
ആർഡിഒ ഓഫീസ് മാർച്ച് കുടിയിറക്ക് നീക്കത്തിനെതിരെ: കർഷക സംഘം
ചെറുതോണി: ദേവികുളം ആർഡിഒ ഓഫീസിലേക്ക് 29–ന് നടക്കുന്ന പ്രതിഷേധമാർച്ച് എംപിയുടെ കുടുംബാംഗങ്ങൾക്കു നോട്ടീസ് നൽകിയതിന്റെ പേരിലാണെന്ന പ്രചാരണം അടിസ്‌ഥാനരഹി ......
ഏലക്കാ മോഷ്‌ടാവ് പിടിയിലായി
കട്ടപ്പന: പച്ച ഏലക്ക മോഷ്‌ടിച്ചു ബൈക്കിൽ കടത്തിയ തമിഴ് തൊഴിലാളി പിടിയിലായി. തമിഴ്നാട് ബോഡിനായ്ക്കന്നൂർ 16 ശിവൻകോവിൽ ബാങ്കരസ്വാമി(40) ആണ് പോലീസ് പിടിയി ......
മായാ മുരളിക്ക് പുരസ്കാരം
ചെറുതോണി: രാജ്യത്തെ മികച്ച ജില്ലാ സഹകരണ ബാങ്ക് ഇൻഫർമേഷൻ ടെക്നോളജി മാനേജർക്കുള്ള പുരസ്കാരം ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഐടി മാനേജർ മായാ മുരളിക്ക്. ഇടുക ......
എൻഎസ്എസ് കോളജിന്നാക് അംഗീകാരം
രാജകുമാരി: രാജകുമാരി എൻഎസ്എസ് കോളജിന് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അംഗീകാരം. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിൽക്കുന്ന ......
യുവതിയുടെ ചികിത്സയ്ക്കായിജനകീയസമതി രൂപീകരിച്ചു
രാജാക്കാട്: ഇരു വൃക്കകളും തകരാറിലായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമാകേണ്ട രാജാക്കാട് കള്ളിമാലി സ്വദേശിനി സരിത രതീഷിന്റെ ചികിത്സയ്ക്ക് പണം ......
കുട്ടിക്കാനം സാഹിത്യോത്സവം30ന് ആരംഭിക്കും
കോട്ടയം: മരിയൻ കൾച്ചറൽ ഫോറത്തിന്റെയും കുട്ടിക്കാനം സാഹിത്യ സദസിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കുട്ടിക്കാനം സാഹിത്യോത്സവം 30ന് ആരംഭിക്കും. മരിയൻ ......
മൂന്നാർ ഉപജില്ലാ സ്കൂൾ കലോൽസവം മറയൂരിൽ
മറയൂർ: മൂന്നാർ ഉപജില്ലാ സ്കൂൾ കലോൽസവം മറയൂരിൽ നടത്തും. ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി മറയൂർ സർക്കാർ എൽപി സ്കൂളിലും സെന്റ് മേരീസ് യുപി സ്ക ......
കെപിപിഎച്ച്എ സംസ്‌ഥാനപഠന ക്യാമ്പ് സമാപിച്ചു
ചെറുതോണി: പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മൂന്നുദിവസമായി നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ് അസോസിയേഷൻ സംസ്‌ഥാന പഠനക്യാമ്പ് സമാപിച്ചു.
< ......
മാങ്കുളം ഗ്രാമം ഒറ്റപ്പെട്ടു
അടിമാലി: കൊച്ചി– മധുര ദേശീയപാതയിൽ കല്ലാർ പാലം അപകടാവസ്‌ഥയിലായതോടെ മാങ്കുളം ഗ്രാമപഞ്ചായത്ത് ഒറ്റപ്പെട്ടു. ദേശീയപാതയിൽനിന്നും 15 കിലോമീറ്റർ ഉൾപ്രദേശത്ത് ......
ദേവാലയങ്ങൾ നാടിന്റെ മുഴുവൻ സമ്പത്ത്: കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ
നെടുങ്കണ്ടം: ദേവാലയങ്ങൾ നാടിന്റെ മുഴുവൻ സമ്പത്താണെന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ. ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദ ......
അതിർത്തി കടന്ന് കാട്ടാനക്കൂട്ടമെത്തി; അഡൂരിൽ കൃഷി നശിപ്പിച്ചു
വൈദ്യുത തൂണുകൾ മാറ്റിയില്ല: മലയോര ഹൈവേ നിർമാണം തടസപ്പെടുന്നു
മഴവെള്ളസംഭരണി: നൂതന സംവിധാനം മാതൃകയാകുന്നു
പ്രധാനമന്ത്രിക്ക് ഒരുക്കിയത് വിഭവസമൃദ്ധമായ കേരള സദ്യ
നടീൽ യജ്‌ഞം നടത്തി
കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു
കണ്ടാൽ പാവം തോന്നും ബസ്സ്റ്റാൻഡ്
വെള്ളറട ബസ് സ്റ്റാൻഡിനു സമീപം ഗതാഗത കുരുക്ക് രൂക്ഷമാകുന്നു
റെയിൽവേ ഇരട്ടപ്പാത; നിർമാണം പുരോഗമിക്കുന്നു
ചെങ്ങറ സമരഭൂമിയിലെ വീട് കത്തിനശിച്ചു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.