തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഷൊർണൂർ മേഖലയിൽ നെൽകൃഷിയിൽ ഗണ്യമായ കുറവ്; കൃഷിഭൂമി തരിശിടുന്നു
ഷൊർണൂർ: ഷൊർണൂരിലും പരിസരപ്രദേശങ്ങളിലും ഇത്തവണ നെൽകൃഷി ഇറക്കിയതിൽ ഗണ്യമായ കുറവ്. വാണിയംകുളം ഗ്രാമപഞ്ചായത്തിലും ഷൊർണൂർ നഗരസഭയിലുമാണ് നെൽകൃഷി കുറഞ്ഞത്.

മുൻകാലങ്ങളെ അപേക്ഷിച്ച് കൃഷിഭൂമി തരിശിട്ട കർഷകരുടെ എണ്ണം ഇക്കുറി കൂടി വന്നതാണ് മുഖ്യപ്രശ്നമായത്.

വാണിയംകുളം ഗ്രാമപഞ്ചായത്തിൽ മാത്രം അറുന്നൂറ് ഏക്കർ നെൽകൃഷിയുള്ളതിൽ നാല്പതേക്കറിൽ മാത്രമാണ് ഇത്തവണ കൃഷിയിറക്കിയത്. ഷൊർണൂർ നഗരസഭയിൽ നൂറേക്കറിൽ മാത്രമാണ് നെൽകൃഷിയുള്ളത്. ഭൂരിഭാഗം നെൽവയലുകളിലും കൃഷിയിറക്കാത്തതുമൂലം ഇത്തവണ ഒന്നാംവിള വൻതോതിൽ കുറയുമെന്ന കാര്യത്തിൽ ഒരു സംശയവുംവേണ്ട.

കഴിഞ്ഞതവണ ഉണ്ടായതിനേക്കാൾ കൂടുതൽ കർഷകർ കൃഷി ഉപേക്ഷിച്ച സ്‌ഥിതിയാണ് ഇത്തവണയുള്ളത്. കൃഷിഭവനുകളാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. ഉത്പാദനചെലവു വർധിച്ചതാണ് നെൽകൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. തൊഴിലാളിക്ഷാമവും മുഖ്യകാരണമാണ്. എന്നാൽ രണ്ടാംവിളയ്ക്ക് കർഷകർ വിത്തിറക്കുമെന്നാണ് സൂചന. രണ്ടാംവിളയും പിന്നീട് പുഞ്ചകൃഷിയും ചെയ്തിരുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലയാണ് നെൽകൃഷിയിൽനിന്നും പിറകോട്ടുപോയത്. ഷൊർണൂർ മേഖലയിൽ കൃഷിഭൂമിയുടെ ഘടനയാണ് പ്രശ്നം. വെള്ളം ഒഴുകിപോകാൻ സംവിധാനമില്ലാത്തതിനാൽ കൃഷി നശിക്കുകയാണെന്ന് കർഷകർ പറയുന്നു. ഇതിനു പുറമേ പന്നിശല്യവും വ്യാപകമാണ്. ഇതു രണ്ടിനും പരിഹാരം കാണാൻ കർഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷി സ്‌ഥലത്തിനു മുകളിലൂടെ വെള്ളം ഒഴുകിപോകുന്നതിനുള്ള ചാലുകൾ നിർമിച്ചെങ്കിലും ഇതു പോരെന്നാണ് കർഷകർ പറയുന്നത്.

കൃഷിഭവന്റെ ഇടപെടലുകൾമൂലം ചില സ്‌ഥലങ്ങളിലെ തരിശുഭൂമിയിൽ നെൽകൃഷി ചെയ്യാൻ കർഷകർ ശ്രമിക്കുന്നുണ്ട്.


സ്‌ഥിരമായി കുടിവെള്ളമെത്തിക്കാൻ ഉദ്യോഗസ്‌ഥർ ശ്രമിക്കണമെന്നു വി.എസ്. അച്യുതാനന്ദൻ
മലമ്പുഴ: ടാപ്പ് തുറക്കുമ്പോൾ കാറ്റുമാത്രം വരാതെ സ്‌ഥിരമായി കുടിവെള്ളം വരാനുള്ള അവസ്‌ഥയുണ്ടാക്കാൻ ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കണമെന്ന് എംഎൽഎയും ഭരണപരിഷ്കാര കമ ......
നെന്മാറ–വല്ലങ്ങി വേല: ആനപന്തലുകൾ ഒരുങ്ങുന്നു
നെന്മറ: ഏപ്രിൽ മൂന്നിന് ആഘോഷിയ്ക്കുന്ന നെന്മാറ–വല്ലങ്ങി വേലയ്ക്ക് ആനപന്തലുകളുടെ പണി പൂർത്തിയാക്കുന്നതിനുവേണ്ടി ഇരുദേശങ്ങളും ഒരുങ്ങുന്നു.

നെന് ......
തസ്രാക്കിലേയ്ക്ക് വീണ്ടും : സംസ്കാരിക കൂട്ടായ്മ ഇന്ന്
പാലക്കാട്: ഒ.വി.വിജയൻ അനുസ്മരണ ദിനമായ ഇന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ വിവിധ പരിപാടികൾ നടക്കും.

പാത്രകണ്ടം, കൈതക്കൽ ഉറവയിൽ വെളിച്ച
വടക്കഞ്ചേരി: കാൽനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒളകരക്കടുത്തുള്ള വനത്തിനകത്തെ പാത്രകണ്ടം, കൈതക്കൽ ഉറവ പ്രദേശത്ത് വൈദ്യുതിയെത്തി. മന്ത്രി വിഎസ് ......
നന്ദിയോട് മുപ്പതോളം കുടുംബങ്ങൾക്ക്കുടിവെള്ളക്ഷാമം
വണ്ടിത്താവളം: നന്ദിയോട് തെക്കേകവറത്തോട്ടിൽ മുപ്പതോളം കുടുംബങ്ങൾക്ക് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നതായി പരാതി. പ്രദേശത്തെ സ്വകാര്യവ്യക്‌തികളുടെ കിണ ......
സെപ്റ്റിക് ടാങ്ക് സ്ലാബ് തകർന്നുവീണ് മൂന്ന് സ്ത്രീ തൊഴിലാളികൾക്ക് പരിക്ക്
മലമ്പുഴ: മലമ്പുഴ ഡാം ഗാർഡനിലെ ഉപയോഗശൂന്യമായ ശൗചാലയത്തിന്റെ സ്ലാബ് തകർന്ന് മൂന്ന് താൽക്കാലിക സ്ത്രീ തൊഴിലാളികൾ സെപ്റ്റിക് ടാങ്കിൽ വീണു.

അകത്ത ......
പുതുനഗരത്ത് ഗതാഗത നിയന്ത്രണം
പാലക്കാട്: പുതുനഗരം–കൊല്ലങ്കോട് റോഡിൽ ഊട്ടറ പാലം മുതൽ കൊല്ലങ്കോട് ടൗൺ വരെ നവീകരണം നടക്കുന്നതിനാൽ ഇന്നുമുതൽ ഏപ്രിൽ രണ്ട് വരെ ഇതിലൂടെയുള്ള ഗതാഗതം നിരോധി ......
പണിമുടക്കിൽനിന്നും ഒഴിവാക്കി
വടക്കഞ്ചേരി: കൊടിക്കാട്ടുകാവ് വേലയുടെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും വടക്കഞ്ചേരി പഞ്ചായത്തിനെ ഒഴിവാക്കിയതായി ട്രേഡ് യൂ ......
സാമൂഹിക വികസനസർട്ടിഫിക്കറ്റ് കോഴ്സ്: ഉദ്ഘാടനം ഇന്ന്
പാലക്കാട്: സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന സാമൂഹിക വികസനം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കുമെന്ന് സാക്ഷരതാ മിഷൻ ജില്ല ......
നിത്യസഹായമാതാ പള്ളിയിൽആംബുലൻസ് സേവനം
വടക്കഞ്ചേരി: പന്തലാംപാടം നിത്യ സഹായ മാതാ പള്ളിയിൽ ആംബുലൻസിന്റെ സേവനം. 9489511511 എന്ന നമ്പറിൽ വിളിച്ചാൽ 24 മണിക്കൂറും ആംബുലൻസിന്റെ സേവനം ലഭ്യമാകുമെന്ന ......
കുടുംബശ്രീ തൊഴിൽമേള:450 പേർക്ക് തൊഴിൽ ലഭിച്ചു
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 800 പേർക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷനിൽ 850 പേ ......
തച്ചമ്പാറ പഞ്ചായത്ത് ബജറ്റിൽ കുടിവെള്ളത്തിനു മുൻതൂക്കം
മണ്ണാർക്കാട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് 14,60,91,800 രൂപ വരവും 14,38,39 300 രൂപ ചിലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. കുടിവെ ......
പഴകിയ ഭക്ഷ്യസാധനങ്ങളുംപ്ലാസ്റ്റിക് സഞ്ചികളും പിടികൂടി
മണ്ണാർക്കാട്: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക് സഞ്ചികളും പഴകിയ ഭക്ഷ്യസാധനങ്ങളും പിടികൂടി നശിപ്പിച്ചു. മണ്ണാർക്കാട് ......
അവസാന വിക്കറ്റ് പിണറായി വിജയന്റേത്: വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: രണ്ട് വിക്കറ്റുകൾ വീണ ഇടതുമുന്നണി സർക്കാരിന്റെ മന്ത്രിസഭയിലെ അവസാന വിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റേതായിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ ......
മോയൻസ് എൽ.പി.സ്കൂൾപിറന്നാൾ ആഘോഷം ഇന്ന്
പാലക്കാട്: ഗവ.മോയൻ മോഡൽ എൽ.പി.സ്കൂളിന്റെ 56–ാം വാർഷികാഘോഷം ഇന്നു വൈകുന്നേരം നാലിന് നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ.പ്രസിഡന് ......
117 കർഷകർക്ക് കടാശ്വാസം
പാലക്കാട്: ജില്ലയിലെ വിവിധ പ്രാഥമിക സേവന സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത 117 കർഷകർക്ക് കേരള കടാശ്വാസ കമ്മീഷൻ 29,63,800 രൂപയുടെ കടാശ്വാസം അനുവദിച ......
മണ്ണാർക്കാട് ജിഎംയുപി സ്കൂൾ പൂർവവിദ്യാർഥി സംഗമം
മണ്ണാർക്കാട്: ജിഎംയുപി സ്കൂൾ പൂർവ്വ വിദ്യാർഥി സംഗമം അഡ്വ.എൻ ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളുടെ പുരോഗതിക്ക് പൂർവ്വ വിദ്യാർഥി കൂട്ടായ്മകൾ ......
ബോധവത്കരണ ക്ലാസ്
പാലക്കാട്: ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി വാഹനം ഉപയോഗിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി വിവിധ വിഷയങ്ങളിൽ ബ ......
ലഹരി ഉപയോഗം ഭിന്നശേഷി കുട്ടികളുണ്ടാവാൻ കാരണമാകും
അഗളി: യുവാക്കൾക്കിടയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വർധിച്ചുവരുന്നതായും മസ്തിഷ്ക ഭിന്നശേശിയുള്ള കുട്ടികളുടെ ജനനത്തിന് ലഹരിമരുന്നിന്റെ ഉപയോഗം ആക്കം കൂട്ടുമ ......
മരണസർട്ടിഫിക്കറ്റിനു കൈക്കൂലി; വീഡിയോ വൈറലാകുന്നു
കോയമ്പത്തൂർ: മരണസർട്ടിഫിക്കറ്റ് നൽകുന്നതിനായി ആശുപത്രി അധികൃതർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിരുപ്പൂരിലെ ആശുപത്രിയിലെ ജീ ......
വന്യജീവികളെ തിരിച്ചുവിടാൻ ആളില്ലാ ചെറുവിമാനം
കോയമ്പത്തൂർ: വന്യജീവി സാനിധ്യം കണ്ടറിയുന്നതിനായും വഴിതെറ്റുന്ന വന്യമൃഗങ്ങളെ കാടിനകത്തേക്ക് വിരട്ടിയോടിക്കുന്നതിനുമായി ആളില്ലാതെയുള്ള ചെറുവിമാനങ്ങളെ ഉപ ......
സ്ത്രീകളുടെ ശക്‌തമായ പ്രതിഷേധം: ബാർ പൂട്ടി
കോയമ്പത്തൂർ: സ്ത്രീകളുടെ ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് ടാസ്മാക് ബാർ അടച്ചുപൂട്ടി. അന്നൂർ സെങ്കാളിപ്പാളയത്തിൽ പുതുതായി പ്രവർത്തനമാരംഭിച്ച ബാറാണ് പ്രതി ......
പ്രക്ഷോഭസമരം സംഘടിപ്പിക്കുമെന്നു ഐഎൻടിയുസി ജില്ലാ കമ്മിറ്റി
പാലക്കാട്: നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, തൊഴിൽ നഷ്ടം സംഭവിച്ച തൊഴിലാളികൾക്ക് സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭസമരം സംഘ ......
പൊതു പരിപാടികളിൽ പ്ലാസ്റ്റിക് ഒഴിവാക്കണം
പാലക്കാട്: ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുപരിപാടികളിൽ പ്ലാസ്റ്റിക് ഗ്ലാസുകൾ, പ്ലേറ്റുകൾ, കുപ്പികൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവ ......
ആംഗൻവാടി പ്രവർത്തനം നിലച്ചു: വിവിധ പദ്ധതികൾ ത്രിശങ്കുവിൽ
അഗളി: പുതൂർ പഞ്ചായത്തിലെ പ്രാക്‌തനഗോത്രവിഭാഗമായ കുറുംമ്പരുടെ ഊരായ ഊരിടത്തിൽ കഴിഞ്ഞഒരു വർഷമായി ആംഗൻവാടിയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് 14 കുട്ടികളു ......
സ്കൂളിനു മുന്നിൽ കഞ്ചാവുമായി പിടിയിൽ
കൊല്ലങ്കോട്: മുതലമട ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ വിദ്യാർഥികൾക്കു വില്പന നടത്തുന്നതിനിടെ 49 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആലത്തൂർ വാനൂർ മുബാറ ......
ആറു വിദ്യാർഥികൾക്കുംഓട്ടോഡ്രൈവർക്കും കടിയേറ്റു
നെന്മാറ: ഇന്നലെ ഉച്ചയോടെ ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്കു കടിയേറ്റു. നെന്മാറ ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികളായ അജ്മൽ, അശ്വിൻ, നിവിൻ, ഷെമിൻ, ഗേൾസ് ......
റെയിൽവേയുടെ സമീപനത്തിനെതിരേയൂത്ത് കോൺഗ്രസ് ജനകീയ സദസ്
കൊല്ലങ്കോട്: പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈനിനോട് ജില്ലയിലെ റെയിൽവേയുടെ വികസനത്തിന് മുഖംതിരിഞ്ഞ് നിൽക്കുന്ന സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ് ജനകീയ സദസ ......
കുടിവെള്ള പദ്ധതികൾക്ക് പ്രാധാന്യം നല്കി കാവേൾരി പഞ്ചായത്ത് ബജറ്റ്
ആലത്തൂർ : കാവേൾരി ഗ്രാമപഞ്ചായത്തിൽ 201718 വർഷത്തിൽ കുടിവെള്ള പദ്ധതികൾക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ളുവാർഷിക ബ്ജറ്റ് അവതരിപ്പിച്ചു. 128610 800 രൂപ വര ......
ഉച്ചയോടെ തുറന്ന ബീവറേജ് ഔട്ട്ലെറ്റ് നാട്ടുകാർ വൈകുന്നേരത്തോടെ പൂട്ടിച്ചു
ആലത്തൂർ: സുപ്രീം കോടതിയു ടെ വിധിയനുസരിച്ച് ആലത്തൂർ കിണ്ടിമൊക്കിൽ ദേശീയ പാത യ്ക്കരുകിൽ പ്രവർത്തിച്ചു വന്നിരുന്ന ബീവറേജ് ഔട്ട് ലെറ്റ് മേലാർകോട് ഗ്രാമപഞ് ......
തൊഴിലാളികളുടെ കൂട്ടായ്മയിൽഗ്രാമക്കുളത്തിനു പുതുജീവൻ
വടക്കഞ്ചേരി: സിഐടിയുതൊഴിലാളികളുടെ ശ്രമദാനത്തിൽ വടക്കഞ്ചേരി ഗ്രാമക്കുളത്തിന് പുതുജീവൻ. നവകേരള മിഷന്റെ ഭാഗമായാണ് സിഐടിയു വടക്കഞ്ചേരി ഡിവിഷൻ കമ്മിറ്റിയുട ......
ക്ലാസ് മുറികളുടെഉദ്ഘാടനം
കഞ്ചിക്കോട്: ഗവ.എൽ പി സ്കൂളിൽ നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ നിർവഹിച്ചു. വിദ്യാലയാങ്കണത്തിൽ നടന് ......
മുതിർന്ന വ്യക്‌തികൾക്ക് ആരോഗ്യ ഇൻഷ്വറൻസ്
പാലക്കാട്: സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ ഇന്ത്യയിലാദ്യമായി 2017 ഏപ്രിൽ മുതൽ സീനിയർ സിറ്റിസൺ ഹെൽ ത്ത് ഇൻഷൂറൻസ് സ്കീം നടപ്പാക്കുന്നു. ആർ.എസ്.ബി.വൈ–സ ......
ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു
പാ​ല​ക്കാ​ട്: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​രി​ച്ചു. ത​ച്ച​ന്പാ​റ അ​ര​പ്പാ​റ മാ​ങ്കു​റു​ശ്ശി പു​ത്ത​റ്റ് വീ​ട്ടി​ൽ ജോ​ ......
വെളിച്ചവും കാത്ത് ഗ്രാമങ്ങൾ
നന്നാക്കി കുളമാക്കുന്നു
കൊ​ര​ട്ടി​യിലെ ഗ​വ​. ഓ​ഫ് ഇ​ന്ത്യ പ്ര​സ്: കേന്ദ്രമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
ചെകുത്താനും കടലിനും നടുക്കൊരു പോലീസ് സ്റ്റേഷൻ
30 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ഴു​വി​ൽ വാ​ലി റോ​ഡി​നു ശാ​പ​മോ​ക്ഷ​മാ​കു​ന്നു
വെ​ള്ളാ​യ​ണി ദേ​വി​ക്ക് ആ​യി​ര​ങ്ങ​ൾ പൊ​ങ്കാ​ല​യ​ർ​പ്പി​ച്ചു
ദേ​ശീ​യ പാ​ത​യി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു; വി​ഷ​പ്പു​ക ശ്വ​സി​ച്ച് അ​മ​ര​വി​ള നി​വാ​സി​ക​ൾ
അ​മ​ൽ​കൃ​ഷ്ണ​യും കു​ടും​ബ​വും ഇനി "നന്മ'യിൽ
ന​യം വ്യ​ക്ത​മാ​ക്കി എം.​ബി.​ഫൈ​സ​ൽ
അ​തി​ര​പ്പി​ള്ളി​കോ​ട​നാ​ട് ടൂ​റി​സം സ​ർ​ക്യൂ​ട്ട് റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.