തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ജർമൻ മാധ്യമപ്രവർത്തകനോട് വിശേഷങ്ങൾ പങ്കുവച്ച് കൗമാരങ്ങൾ
കുറവിലങ്ങാട്: മാധ്യമപ്രവർത്തനത്തിന്റെ അനന്തസാധ്യതകളിലൂടെ പ്രശസ്തിയിലേയ്ക്കുയർന്ന ജർമൻ രാജകുടുംബാഗത്തെ നേരിൽക്കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകവും ചോദിച്ചറിയാൻ വിശേഷങ്ങളും ഏറെയായിരുന്നു.

അനേകരുമായി അഭിമുഖം നടത്തി എക്സ്ക്ലൂസീവുകൾ സൃഷ്‌ടിച്ച് ശ്രദ്ധനേടിയ മാധ്യമപ്രവർത്തകൻ വിദ്യാർഥികളുടെ ചോദ്യങ്ങളിൽ അഭിമുഖത്തിന്റെ അനന്തസാധ്യതകളും തിരിച്ചറിഞ്ഞു. ജർമൻ മാധ്യമപ്രവർത്തകനും ബെസ്റ്റ് സെല്ലർ ബുക്കിനുള്ള അവാർഡു ജേതാവുമായ സർ അലക്സാണ്ടർ ഷോൺ ബെർഗ് നസ്രത്ത്ഹിൽ ഡി പോൾ സ്കൂൾ വിദ്യാർഥികൾക്കാണ് അറിവിന്റെ അക്ഷയഖനിയും അഭിമുഖത്തിന്റെ സാധ്യതകളും സംഭാഷണത്തിലൂടെ പകർന്നു നൽകിയത്. വിദേശമാധ്യമപ്രവർത്തനവും പ്രതിസന്ധികളും ചോദിച്ചറിഞ്ഞ വിദ്യാർഥികളോടായി എല്ലാവരെയും നാം ബഹുമാനിക്കണമെന്ന ഉപദേശവും ഷോൺ സമ്മാനിച്ചു.

ഡിപോൾ സ്കൂളിലെത്തിയ ഷോണിനെയും കുടുംബത്തെയും ബാന്റുമേളത്തോടെയാണ് വിദ്യാർഥികളും അധ്യാപകരും എതിരേറ്റത്. പ്രിൻസിപ്പൽ ഫാ. ജയ്മോൻ കുറുപ്പന്തറമുകളേൽ വിദേശകുടുംബത്തെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. പിന്നീട് ലളിതമായ വാക്കുകളിൽ ഷോൺ വിദ്യാർഥികളുമായി സംവദിച്ചു. ഹസ്തദാനം നടത്തിയും പുഞ്ചരിച്ചും വിദ്യാർഥികളുടെ മനം കവർന്നാണ് ഷോൺ മടങ്ങിയത്. വിദ്യാർഥി പ്രതിനിധി ഷെറിൻ ടോമി പ്രസംഗിച്ചു.
മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങനാശേരി: മാടപ്പള്ളി വഴിപ്പീടിക ഷാപ്പിലെ ചെത്തുതൊഴിലാളി അജിയെ (46) സമീപത്തെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ച ......
ഭക്ഷ്യസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാർഷിക സംസ്കാരത്തിലേക്കു മടങ്ങുക: മന്ത്രി രാജു
കടുത്തുരുത്തി: ഇപ്പോൾ നാട് അഭിമുഖീകരിക്കുന്ന ഭക്ഷ്യസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകണമെങ്കിൽ പണ്ടുണ്ടായിരുന്ന കാർഷിക സംസ്കാരത്തിലേക്ക് മ ......
റോഡിൽ പടർന്ന ഡീസലിൽ തെന്നിവീണു ബൈക്ക് യാത്രക്കാർക്കു പരിക്ക്
കറുകച്ചാൽ: കറുകച്ചാൽ–മണിമല രോഡിൽ രണ്ടിടങ്ങളിൽ റോഡിൽ ഡീസൽ പടർന്നു. റോഡിൽ വീണ ഡീസലിൽ ബൈക്കുകൾ തെന്നി മറിഞ്ഞു വീണ് ആറു ബൈക്ക് യാത്രക്കാർക്ക് നിസാരപരിക് ......
നാട് ഹരിത കേരളത്തിനൊപ്പം കൈകോർത്തു
കാഞ്ഞിരപ്പള്ളി: നവകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിക്കൊപ്പം കാഞ്ഞിരപ്പള്ളിയും കൈ കോർത്തു. ബ്ലോക്ക് പഞ്ചാ ......
ടൂവീലർ ഫാൻസിഡ്രസ് മത്സരവിജയികൾ
പാലാ: സിവൈഎംഎൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ ടൂവീലർ ഫാൻസിഡ്രസ് മത്സരത്തിൽ അലാവുദീനും അത്ഭുതവിളക്കും അവതരിപ്പിച്ച ടോമി ഉഴുത്തുവാൽ ആൻഡ് ഷാരോൺ ഒന്നാം സ ......
ബൈബിൾ ടാബ്ലോ മത്സരവിജയികൾ
പാലാ: ജൂബിലി ആഘോഷക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബൈബിൾ ടാബ്ലോ മത്സരത്തിൽ പീലാത്തോസിന്റെ കൈകഴുകൽ രംഗം അവതരിപ്പിച്ച പാലാ മാടയ്ക്കൽ ജിന്റോ തോ ......
നാടകമത്സര വിജയികൾ
പാലാ: ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് സിവെഎംഎൽ സംഘടിപ്പിച്ച അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ വൈക്കം മാളവികയുടെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകത്തിന് ......
അനുഗ്രഹനിറവ് സമ്മാനിച്ച് പട്ടണപ്രദക്ഷിണം
പാലാ: അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു നടത്തിയ പട്ടണപ്രദക്ഷിണം നാടിന് പുണ്യമായി. മരിയഭക്‌തി വിളിച്ചോതിയ പട്ടണപ്രദക്ഷിണത്തിൽ നാടിന്റെ നാനാഭാ ......
പാസ്റ്ററൽ കൗൺസിൽ സമ്മേളനം
പാലാ: പാലാ രൂപത പതിമൂന്നാം പാസ്റ്ററൽ കൗൺസിലിന്റെ അവസാന സമ്മേളനം നാളെ രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് 12.30 വരെ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ ......
പാലാ രൂപത ബൈബിൾ കൺവൻഷൻ: വോളണ്ടിയർമാരുടെ ഒരുക്കധ്യാനം നാളെ
പാലാ: 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 34–ാമത് പാലാ രൂപത അഭിഷേകാഗ്നി ബൈബിൾ കൺവൻഷന്റെ ഭാഗമായി എല്ലാ വോളണ്ടിയർമാരുടെയും ഒരുക് ......
നോട്ട് പ്രതിസന്ധി:പൂഞ്ഞാറിൽ നാളെസായാഹ്ന ധർണ
പൂഞ്ഞാർ: കേന്ദ്രസർക്കാരിന്റെ അശാസ്ത്രീയമായ നോട്ട് പിൻവലിക്കൽ നടപടിയിൽ പ്രതിഷേധിച്ചും റേഷൻകടകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാത്ത സംസ്‌ഥാന സർക്കാരിന്റ ......
ളാലം പള്ളിയിൽ നിത്യസഹായമാതാവിന്റെ അദ്ഭുത ഛായാചിത്ര പര്യടനം
പാലാ: നിത്യസഹായമാതാവിന്റെ പ്രശസ്തവും പുരാതനവുമായ അദ്ഭുത ചിത്രത്തിന്റെ പ്രചാരണാർഥം ഒമ്പതാം പീയൂസ് മാർപാപ്പ ദിവ്യരക്ഷകസഭയെ (സിഎസ്എസ്ആർ) ഏൽപ്പിച്ചതിന്റെ ......
വോളിബോൾ ടൂർണമെന്റ്
കൊണ്ടാട്: പ്രോഗ്രസീവ് ക്ലബിന്റെയും വോളിബോൾ സംഘാടകസമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്നു മുതൽ 16 വരെ കൊണ്ടാട് വോളിബോൾ ടൂർണമെന്റ് നടത്തും. ടൂർണമെന്റിന്റെ ഉദ് ......
വിദ്യാഭ്യാസ സെമിനാർ നടത്തി
ഇടമറ്റം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഏബിൾ കോട്ടയം പദ്ധതിയുടെ ഭാഗമായി ഇടമറ്റം കെടിജെഎം ഹൈസ്കൂളിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് മെംബർ ......
വാഗമൺ റോഡ് റീടാറിംഗ് നടത്തണം
വെള്ളികുളം: വാഗമൺ–ഈരാറ്റുപേട്ട റോഡിന്റെ റീടാറിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ തീർത്ത് എത്രയുംവേഗം ഗതാഗതയോഗ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമി ......
വിറ്റ തടി വെട്ടിയിട്ടത് വീടിനു മുകളിൽ, അനിൽകുമാറിന് തലചായ്ക്കാനിടമില്ല
പാലാ: വിറ്റ തടി വീടിനു മുകളിൽ വെട്ടിയിട്ടപ്പോൾ അനിൽകുമാറിന് നഷ്‌ടമായത് തലചായ്ക്കാനൊരിടമാണ്. പാറപ്പള്ളി പേഴുംതാനത്ത് അനിൽകുമാറിന്റെ (33) വീടാണ് തടി വീ ......
ഹോം നഴ്സിംഗ് ട്രെയിനിംഗ് പ്രോഗ്രാം
പാലാ: ചെത്തിമറ്റം ക്രിസ്തുജ്യോതി കൗൺസിലിംഗ് സെന്ററിന്റെയും ടേണിംഗ് പോയിന്റ് പാലായുടെയും ആഭിമുഖ്യത്തിൽ ഹോം നഴ്സിംഗ് ട്രെയിനിംഗ് പ്രോഗ്രാം നാളെ രാവിലെ 9 ......
യുവജന പരിശീലന ക്യാമ്പ്
പാലാ: ഡിസിഎംഎസ് യുവജനങ്ങൾക്കു വേണ്ടിയുള്ള യൂത്ത് റിസോ ഴ്സ് പരിശീലനക്യാമ്പ് 9, 10, 11 തീയതികളിൽ മുണ്ടുപാലം ബ്ലസ്ഡ് കുഞ്ഞച്ചൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തു ......
ക്രിസ്റ്റീൻ ധ്യാനം
രാമപുരം: റോസറി ഗ്രാമത്തിലെ സെന്റ് തോമസ് ഹാളിൽ ഇന്നു രാവിലെ പത്തു മുതൽ മൂന്നു വരെ ക്രിസ്റ്റീൻ ധ്യാനവും മുതിർന്നവർക്കുള്ള ഏകദിന കൺവൻഷനും നടക്കും.
രാത്രി ആരാധന
മാനത്തൂർ: സെന്റ് മേരീസ് പള്ളിയിൽ ഇന്നു വൈകുന്നേരം രാത്രി ആരാധന നടത്തും. വൈകുന്നേരം ആറിനു ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ നടക്കും. ശു ......
മംഗളവാർത്താധ്യാനം
പാലാ: മദ്യവിമുക്‌തർക്കായുള്ള ജീവിതദർശനാനുഭവ ധ്യാനം 9, 10, 11 തീയതികളിൽ പാലാ അഡാർട്ടിൽ നടക്കും. ഇന്നു വൈകുന്നേരം ആറിന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈക ......
ഓട്ടോ–ടാക്സി തൊഴിലാളികളുടെ ആത്മീയ കൂട്ടായ്മ
പാലാ: രൂപത ജീസസ് യൂത്ത്, ടീം ഹോളിസീൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഓട്ടോറിക്ഷ–ടാക്സി ഡ്രൈവേഴ്സിന്റെ ഏകദിന കൂട്ടായ്മയും ധ്യാനവും ‘സാന്ത്വനം 2016’ എന്ന പേരിൽ ......
ജപമാല പ്രദക്ഷിണവും കുരിശിന്റെ വഴിയും
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ഇന്നു വൈകുന്നേരം അഞ്ചിന് വല്യച്ചൻമല അടിവാരത്തിലേക്ക് ജപമാല പ്രദക്ഷിണവും തുടർന്ന് മലമുകളിലേക്കു കുരിശിന് ......
മൗണ്ട് നെബോയിൽ ദൈവരാജ്യാനുഭവ ധ്യാനം
വാഗമൺ: മൗണ്ട് നെബോ ധ്യാനകേന്ദ്രത്തിൽ നാളെ ഏകദിന ദൈവരാജ്യാനുഭവ ശുശ്രൂഷ നടക്കും. രാവിലെ 8.30 മുതൽ പത്തു വരെ കുമ്പസാരവും മധ്യസ്‌ഥ പ്രാർഥനയും. പത്തു മുതൽ ......
കയ്യൂർ പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ നൊവേന
കയ്യൂർ: ക്രിസ്തുരാജ് പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ നൊവേന നാളെ നടക്കും. നാളെ രാവിലെ 6.15 ന് ആരാധന, 6.45 ന് വിശുദ്ധ കുർബാന, നൊവേന. ഉച്ചകഴിഞ്ഞു മൂന്നിന് ......
ബൈക്ക് തട്ടിയെടുക്കാൻ ശ്രമം
മുണ്ടക്കയം: സ്വകാര്യ ഫിനാൻസ് കമ്പനിക്കാർ ബൈക്ക് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം. ഫിനാൻസ് കമ്പനിയിൽ നിന്നെടുത്ത ടൂ വീലർ ലോൺ മുടക്കം വന്നതിനെ തുടർന് ......
തീർഥാടക ഇടത്താവളം കാടുപിടിച്ച് നശിക്കുന്നു
കോരുത്തോട്: ശബരിമല തീർഥാടകരുടെ ക്ഷേമത്തിനായി നിർമിച്ച തീർഥാടക ഇടത്താവളം കാടുപിടിച്ച് നശിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം 20 ......
ബിലീവേഴ്സ് ആസ്‌ഥാനത്തേയ്ക്ക് എസ്റ്റേറ്റ് തൊഴിലാളികളുടെ മാർച്ച്; നേതാക്കൾ വിട്ടുനിൽക്കും
എരുമേലി: ബോണസ് തുക വെട്ടിക്കുറച്ചതിനെതിരേ ചെറുവള്ളി എസ്റ്റേറ്റിലെ തോഴിലാളികൾ തോട്ടം മാനേജ്മെന്റായ ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്‌ഥാന ഓഫീസിലേയ് ......
’ഭൂമി കൈയേറ്റക്കാരെ എംഎൽഎ വെള്ളപൂശാൻ ശ്രമിക്കുന്നു‘
കാഞ്ഞിരപ്പള്ളി: ഭൂമി കൈയേറ്റക്കാർക്കെതിരേ എംഎൽഎ വാദിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഭൂമി കൈയേറ്റക്കാരെ പി.സി. ജോർജ് എംഎൽഎ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും ......
പോപ്പുലർമിഷൻ ധ്യാനം
വാഴൂർ ഈസ്റ്റ്: മൗണ്ട് കാർമൽ പള്ളിയിൽ 11ന് രാവിലെ 6.30നുള്ള വിശുദ്ധകുർബാനയോടുകൂടി ഏകദിന പോപ്പുലർ മിഷൻ ധ്യാനം നടക്കും. വിൻസെൻഷ്യൻ വൈദികർ ശുശ്രൂഷകൾക്കു ന ......
ഏകദിന ധ്യാനം
പൊടിമറ്റം: സെന്റ് ജോസഫ്സ് മൗണ്ട് ധ്യാനകേന്ദ്രത്തിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ 3.30 വരെ ഏകദിന ധ്യാനം നടക്കും. ഇടുക്കി തങ്കച്ചൻ വചന പ്രഘോഷണം നടത്തും. ഫാ. ......
മറ്റു സംസ്‌ഥാനങ്ങളെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം അനിവാര്യം: എം.എം. മണി
മുണ്ടക്കയംഈസ്റ്റ്: മലയാളികൾ തങ്ങളുടെ ദൗർബല്യങ്ങൾ മനസിലാക്കി തിരുത്തിയാലേ നല്ലൊരു സമൂഹത്തെ വാർത്തെടുക്കുവാൻ കഴിയു എന്ന് മന്ത്രി എംഎം മണി. ഹരിത കേരള മിഷ ......
വികസന പ്രവർത്തനങ്ങൾക്ക് ഹരിതകേരളം മിഷൻ ജനകീയ മുഖം നൽകും: മന്ത്രി കെ. രാജു
കോട്ടയം: വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഹരിതകേരളം മിഷൻ ജനകീയ മുഖം നൽകുമെന്ന് മന്ത്രി കെ. രാജു. ഹരിതകേരളം മിഷന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം 25 വർഷമായി ത ......
വിശുദ്ധിയുടെ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ കഴിയണം: മാർ. മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: ദൈവത്തിന്റെ കരുണയിലും വിശ്വസ്തതയിലും അടിയുറച്ചുനിന്നുകൊണ്ട് വിശുദ്ധിയുടെ ശ്രീകോവിലിലേക്കു പ്രവേശിക്കുവാൻ നാം ഓരോരുത്തർക്കും കഴിയണമെന്ന ......
വിൽക്കാത്ത ടിക്കറ്റിലൂടെ ലോട്ടറി വിൽപ്പനക്കാരന് ഒരു കോടി
കുറവിലങ്ങാട്: വിറ്റഴിക്കാൻ കഴിയാതിരുന്ന ടിക്കറ്റ് ലോട്ടറി വിൽപനക്കാരന് സമ്മാനിച്ചത് ഒരു കോടിയുടെ ഭാഗ്യം. കടപ്ലാമറ്റം ഞൊട്ടംമലയിൽ ബി. എബിനാണ് (സുബിൻ) ല ......
ജില്ലാ കോൺഗ്രസിനെ നയിക്കാൻ ഇനി ജോഷി ഫിലിപ്പ്
കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ സാരഥി. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ ഗ്രൂപ്പിന്റെ യുവനിരയിലെ പ്രമുഖനുമായ ജോഷി ഫിലിപ്പ് ഇനി ജില് ......
നായപിടുത്തക്കാരെ ആവശ്യമുണ്ട്
നെടുംകുന്നം: തെരുവുനായ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നെടുംകുന്നം പഞ്ചായത്തിൽ നായ് പിടുത്തക്കാരുടെ സേവനം ആവശ്യമാണ്.ഇതിനായി നായ്പിടുത്തത്തിൽ പരിശീലനം ......
ശില്പശാല ഇന്ന്
ചങ്ങനാശേരി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയും സർവശിക്ഷാ അഭിയാനും ചേർന്ന് നടത്തുന്ന സാഹിത്യ ശില്പശാല ഇന്നു രാവിലെ 9.30നു കോട്ടയം ഗവൺ ......
തൃക്കൊടിത്താനത്ത് പ്ലാസ്റ്റിക്മുക്‌ത പദ്ധതിക്ക് തുടക്കമായി
ചങ്ങനാശേരി: ഹരിത കേരളം പദ്ധതി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ മാലിന്യ നിർമാർജന പദ്ധതിക്കു മുൻതൂക്കം നൽകി നടപ്പിലാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ 20 ......
പാറേൽ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ഭക്‌തിസാന്ദ്രം
ചങ്ങനാശേരി: പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ പാറേൽപള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെ അമലോത്ഭവ തിരുനാളാഘോഷത്തിനു ഭക്‌തസഹസ്രങ്ങളെത്തി.

രാ ......
ചങ്ങനാശേരി ബൈപാസിലെ മാലിന്യനിർമാർജനത്തിനു തുടക്കമായി
ചങ്ങനാശേരി: മാലിന്യമുക്‌ത കേരളം ലക്ഷ്യമിട്ട് സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ ചങ്ങനാശേരി ബൈപാസ് റോഡിലെ മാലിന്യം നീക ......
മുണ്ടത്താനം സ്കൂളിന്റെ ശതാബ്ദിക്ക് നാളെ തുടക്കം
മുണ്ടത്താനം: സിഎംഎസ് എൽപി സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും സ്മാർട്ട് ക്ലാസ് റൂം ശിലാസ്‌ഥാപനവ ......
കുറുമ്പനാടം സ്കൂളിലെകായികതാരങ്ങൾക്ക് അഭിനന്ദനം
കുറുമ്പനാടം: സംസ്‌ഥാന, റവന്യുജില്ലാ കായികമേളകളിൽ മികച്ച വിജയം നേടിയ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ കായിക താരങ്ങളെ പൗരാവലി സ്കൂളിൽ ......
സ്നേഹത്തിന്റെ ആനന്ദംപഠനക്ലാസ് നാളെ
തുരുത്തി: കാനാ ജോൺപോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സേനഹത്തിന്റെ ആനന്ദം എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നാളെ രാവിലെ 9.30 മുതൽ ഇൻസ്റ്റിറ്റ്യൂ ......
തോട് ശുചീകരിച്ചു വിദ്യാർഥിനികൾ
നെടുംകുന്നം: തോടുകൾ ശുദ്ധീകരിച്ച് വിദ്യാർഥിനികൾ ‘എന്റെ കേരളം സുന്ദരകേരളം’ പരിപാടിയുടെ ഭാഗമായി നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനി ......
ഡ്രൈവേഴ്സ് ക്ലബ് വാർഷികം 12ന്
ചങ്ങനാശേരി: ചങ്ങനാശേരി ഡ്രൈവേഴ്സ് ക്ലബ് വാർഷികസമ്മേളനം 12ന് രാവിലെ 10.30ന് ആർക്കേഡിയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ക്ലബ് രക്ഷാധികാരി കെ. രാമച ......
സ്വന്തം പത്രവുമായി ഷന്താൾസ് സ്കൂൾ
മാമ്മൂട്: പത്രപ്രവർത്തന പരിശീലനത്തിന്റെ ഭാഗമായി സ്വന്തം പത്രവുമായി മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂൾ. സ്കൂൾ വാർത്തകളും മറ്റു പൊതു വാർത്തകളും ഉൾക്കൊള്ളി ......
സ്നേഹത്തിന്റെ ആനന്ദം പഠനക്ലാസ് നാളെ
തുരുത്തി: കാനാ ജോൺപോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സേനഹത്തിന്റെ ആനന്ദം എന്ന വിഷയത്തെ ആസ്പദമാക്കി പഠനം നാളെ രാവിലെ 9.30 മുതൽ ഇൻസ്റ്റിറ്റ്യൂ ......
ബോധി വിദ്യാഭ്യാസസെമിനാർ
ചങ്ങനാശേരി: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കായി നടത്തുന്ന ബോധി തുടർവിദ്യാഭ്യാസ സെമിനാർ പായിപ്പാട ......
ഹരിതകേരളം പദ്ധതിക്കു തുടക്കമായി
വൈക്കം: ഹരിതകേരളം പദ്ധതിക്കു തുടക്കമായി. നഗരസഭയിൽ കച്ചേരിക്കവലയിലെ സത്യഗ്രഹ സ്മാരക കിണർ ശുചീകരണ പ്രവർത്തനങ്ങൾക്ക് സിനിമാതാരവും നർത്തകിയുമായ പാരീസ് ലക ......
ഹരിതകേരളത്തിനു തുടക്കമായി
വൈക്കം: നഗരസഭ സ്വാപ്പ് പദ്ധതിയിലേക്ക് വിദ്യാർഥികളും വ്യക്‌തികളും പുനരുപയോഗത്തിനുപകരിക്കുന്ന സാധനങ്ങൾ നൽകിതുടങ്ങി. ഉപയോഗിക്കാൻ കഴിയുന്നവ ആവശ്യക്കാർക്ക ......
തുരുത്തിപ്പള്ളി എൽഷദായ് ബൈബിൾ കൺവൻഷൻ 12 മുതൽ
കടുത്തുരുത്തി: തുരുത്തിപ്പള്ളി വിശുദ്ധ യോഹന്നാൻ മാംദാനയുടെ പള്ളിയിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ടീം നയിക്കുന്ന തുരുത്തിപ്പള്ളി എൽഷദായ് ബൈബിൾ കൺവൻ ......
ദേവമാതാ കോളജ് പൂർവ വിദ്യാർഥി രത്നം അവാർഡുകൾ നാളെ സമ്മാനിക്കും
കുറവിലങ്ങാട്: ദേവമാതാ കോളജ് പൂർവവിദ്യാർഥിരത്നം അവാർഡുകൾ പ്രഖ്യാപിച്ചു. മണ്ണുത്തി കാർഷിക കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. സി.ടി. ഏബ്രഹാം, സീനിയർ അത്ലറ്റിക് ......
ഹരിതകേരളം പരിപാടിയുടെ തോട് ശുചികരണം
കടുത്തുരുത്തി: പഞ്ചായത്ത് പത്താം വാർഡിൽ നടന്ന ഹരിതകേരളം പരിപാടിയുടെ ഭാഗമായി മുട്ടുചിറ ഞായിപ്പള്ളി തോട് ശുചിയാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത് ......
ഓരുവെള്ള ഭീഷണി ചെറുക്കണമെന്ന്
തലയാഴം: പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും ഓരുമുട്ടുകൾ ഉടൻ സ്‌ഥാപിക്കുകയും തണ്ണീർമുക്കം ബണ്ടിലേയും കരിയാർ സ്വിൽവേയിലേയും ഷട്ടറുകൾ ഉടൻ താഴ്ത്തിയും ഓ ......
ടി.അനിൽകുമാർ പ്രസിഡന്റ്
വൈക്കം: ടിവിപുരം പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ടി.അനിൽകുമാർ വിജയിച്ചു. ടി.അനിൽകുമാറിന് ഏഴ് വോട്ടും എതിരെ മത്സരിച്ച എൽഡിഎഫിലെ ......
തെരഞ്ഞെടുത്തു
ഞീഴൂർ: ഞീഴൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ റ്റെസി സിറിയക്കിനെ തെരഞ്ഞെടുത്തു. പത്താം വാർഡംഗമാണ്. പാർട്ടിയിലെ ധാരണയനുസരിച്ചു കേരള കോ ......
പ്രകൃതി ചികിത്സാ ക്യാമ്പ്
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തും ഇൻഡ്യൻ നാച്ചുറോപ്പതി യോഗാ ഗ്രാജുവേറ്റ് അസോസിയേഷനും സംയുക്‌തമായി നടത്തുന്ന പ്രകൃതി ചികിത്സാ ക്യാമ്പ് ശനിയാഴ്ച ......
തോപ്പിൽഭാസി അനുസ്മരണം
വൈക്കം: ഇപ്റ്റ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാള നാടക പ്രസ്‌ഥാനത്തിന്റെ കുലപതി തോപ്പിൽഭാസിയുടെ 24–ാം ചരമവാർഷികം ആചരിച്ചു. സത്യഗ്രഹ സ്മാരക ഹാ ......
ഭൂമിക്ക് ന്യായവില: പരാതിക്കാരെ ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയെന്ന്
കോട്ടയം: റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമിക്ക് ന്യായവില കിട്ടുന്നില്ലെന്ന പരാതിയുമായി ചെന്ന കുടുംബങ്ങളെ ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയതാ ......
എഫ്സിഐയിൽ സംഘർഷം
ചിങ്ങവനം: എഫ്സിഐയിൽ തൊഴിലാളികളും ജീവനക്കാരും തമ്മിൽ സംഘർഷം. ഇന്നലെ വൈകുന്നേരം ചരക്കു നീക്കത്തെ സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നു ......
ബെഡ് ഷീറ്റുകൾ കൈമാറും
തെള്ളകം: സെന്റ് ജോസഫ് പുഷ്പഗിരി പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ പേരിലുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിശ്വാസികളിൽനിന്നും സമാഹരിച്ച 501 ബെഡ് ഷീറ് ......
കാശില്ലാതെ ഷോപ്പിംഗ് ആഘോഷമായി
കോട്ടയം: കൈയിൽ കാശൊന്നുമില്ലാതെയാണ് ഇന്നലെ രാവിലെ പലരും കോട്ടയം നഗരസഭ റെസ്റ്റ് ഹൗസിലെ സ്വാപ് ഷോപ്പിൽ എത്തിയതെങ്കിലും കൈനിറയെ സാധനങ്ങളുമായാണ് മിക്കവരും ......
സെമിനാർ ഇന്ന്
കോട്ടയം: ഹ്യൂമൻ റൈറ്റസ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോളജ് വിദ്യാർഥികൾക്കായി ഏകീകൃത സിവിൽ നിയമം എന്ന വിഷയത്തെ ആസ്പദമാക്കി ലൂർദ് ഹാളിൽ ഇന്നു രാ ......
പുന്നത്തുറ സെന്റ് ജോസഫിൽ ഹരിതകേരളം
പുന്നത്തുറ: സെന്റ് ജോസഫ് ഹൈസ്കൂളിൽ ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. സോണി മുണ്ടു ......
ആരാധനാലയങ്ങളെ ഹരിത ദേവാലയങ്ങളാക്കി മാറ്റണം
കോട്ടയം: പരിസ്‌ഥിതി പരിപാലനത്തിനു മുഖ്യപരിഗണന നൽകി ആരാധനാലയങ്ങളെ ഹരിത ദേവാലയങ്ങളാക്കി മാറ്റണമെന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാ ......
ജോബ് ഇന്റർവ്യൂ
കോട്ടയം: എംപ്ലോയിമെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഇന്നു ജോബ് ഇന്റർവ്യൂ നടത്തും. എച്ച്ആർ മാനേജർ അസിസ് ......
ചാസ് സുവർണ ജൂബിലി ആഘോഷം കുടമാളൂർ മേഖലയിൽ നാളെ
കുടമാളൂർ: ചാസ് കുടമാളൂർ മേഖലയുടെ ആഭിമുഖ്യത്തിലുള്ള ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി സുവർണ ജൂബിലി ആഘോഷങ്ങൾ നാളെ കുടമാളൂരിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നി ......
ജില്ലാ കേരളോത്സവം ഇന്നും നാളെയും
കോട്ടയം: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്‌തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഇന്നും നാളെയും അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി ......
പൊതുസ്‌ഥലങ്ങളുടെ ഹരിതവത്കരണത്തിനുജനകീയ സമിതികൾ രൂപീകരിക്കും: മന്ത്രി കെ. രാജു
കോട്ടയം: പൊതുസ്‌ഥലങ്ങളുടെ ഹരിതവത്കരണത്തിനു വനസംരക്ഷണ സമിതികളുടെയും പരിസ്‌ഥിതി സംരക്ഷണ സമിതികളുടെയും മാതൃകയിൽ ജില്ലയിൽ ജനകീയ സമിതികൾ രൂപീകരിക്കുമെന്ന് ......
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു ഗുരുതര പരിക്ക്
എ.പി.ജെ അബ്ദുൾ കലാം സ്റ്റേഡിയം നിർമാണം ഇഴയുന്നു
അട്ടേങ്ങാനം–നായ്ക്കയം റോഡ് തകർന്നു; യാത്ര ദുസഹം
സ്കൂളുകളിൽ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു
കുടുംബശ്രീ കാമ്പയിൻ തുടങ്ങി
ഹരിതകേരളം മിഷൻ: പരിസ്‌ഥിതിക്കായി നാടൊന്നിച്ചു
ചാലിയാറിൽ തടയണകൾ നിർമിച്ചു
വഴി കൈയേറി; ശ്മശാനഭൂമിയിലേക്കെത്താൻ മൃതദേഹം ചുമന്നതു പുറമ്പോക്കു തോട്ടിലൂടെ
ഭക്ഷ്യസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാർഷിക സംസ്കാരത്തിലേക്കു മടങ്ങുക: മന്ത്രി രാജു
പള്ളിയോടു ചേർന്നു പള്ളിക്കടകൾ ആരംഭിക്കണം: മാർ റെമിജിയോസ്
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.