തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
നഗരത്തിലെ ഓട്, ചെമ്പ് മൊത്ത വ്യാപാരസ്‌ഥാപനത്തിനു തീ പിടിച്ചു; കോടികളുടെ നഷ്‌ടം
കോട്ടയം: നഗരത്തിൽ തിരുനക്കര പടിഞ്ഞാറേനട ഭാഗത്ത് ചിൽഡ്രൻസ് ലൈബ്രറിക്കുസമീപം ഓട്, ചെമ്പ് തുടങ്ങിയവയുടെ മൊത്ത വ്യാപാര സ്‌ഥാപനത്തിനു തീപിടിച്ചു കോടികളുടെ നഷ്ടം. ഇന്നലെ പുലർച്ചെ ഒരു മണിയോടെയുണ്ടായ തീപിടിത്തം രാവിലെ ആറോടെയാണ് നിയന്ത്രിക്കാനായത്. ഫയർഫോഴ്സിന്റെ ഏഴു യൂണിറ്റ് വളരെ പണിപ്പെട്ടാണു തീയണച്ചത്.

ചെമ്പ്, ഓട് എന്നിവയിൽ തീർത്ത വസ്തുക്കളുടെ മൊത്തവ്യാപാരസ്‌ഥാപനമായ അന്നപൂർണി എന്ന സ്‌ഥാപനമാണ് കത്തി നശിച്ചത്. തീപിടിത്തത്തിൽ കടയോടു ചേർന്നുള്ള അറയും നിരയുമുള്ള വീടും പൂർണമായും കത്തിനശിച്ചു. ചെമ്പു പാത്രങ്ങൾ, നിലവിളക്ക്, വിഗ്രഹങ്ങൾ, ട്രോഫി തുടങ്ങിയവും വർഷങ്ങൾ പഴക്കമുള്ള അമൂല്യ ശേഖരവും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു.

പ്രാഥമിക നിഗമനത്തിൽ കടയ്ക്കു പുറത്തു നിന്നാണു തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്‌ഥർ പറഞ്ഞു. വേസ്റ്റുകൾ കൂട്ടിയിട്ടു കത്തിച്ചപ്പോൾ തീപടർന്നു പിടിച്ചതാകാമെന്നും കരുതുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്‌തത കൈവന്നിട്ടില്ല.

പുലർച്ചെ വഴിയാത്രക്കാരാണ് തീ പിടിത്ത വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. കോട്ടയം കാരാപ്പുഴ പുത്തൻപറമ്പിൽ തങ്കേശ്വരന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനമാണ്.ചെമ്പിനും ഓടിനും തീ പിടിച്ചതോടെ ഫയർഫോഴ്സ് ഉദ്യോഗസ്‌ഥർക്കു പോലും അടുക്കാനാകാത്ത സ്‌ഥിതിയായിരുന്നു.ഫയർഫോഴ്സിന്റെ കോട്ടയത്തെ നാലും ചങ്ങനാശേരിയിലെ രണ്ടും പാമ്പാടിയിലെ ഒരു യൂണിറ്റും അഞ്ചു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജില്ലാ ഫയർഓഫീസർ അജി വി. കുര്യാക്കോസ് നേതൃത്വം നല്കി. ഷോർട്ട് സർക്യൂട്ടാണു തീ പിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നതായി കട ഉടമകൾ പറഞ്ഞു
കുഴഞ്ഞു വീണു മരിച്ചു
തോട്ടയ്ക്കാട്: അയൽവാസിയായ സുഹൃത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തുമടങ്ങുമ്പോൾ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. കുട്ടനാട്ടിലെ നെൽകർഷകനും കോൺഗ്രസ് നേതാവുമാ ......
അപകടത്തിൽ മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
ചങ്ങനാശേരി: കഴിഞ്ഞ ദിവസം ബസിനടിയിൽപ്പെട്ടു മരിച്ച ചങ്ങനാശേരി ഹള്ളാപ്പാറ താമരശേരി ബിൻസി ജോസഫിന്റെ (23) സംസ്കാരം ഇന്നു രാവിലെ 9.30ന് പാറേൽ സെന്റ് മേരീസ് ......
മരക്കുറ്റിയിൽനിന്നു ഫർണിച്ചർ; വ്യത്യസ്തനായി വിജയൻ
കോട്ടയം: മരക്കുറ്റികളിൽനിന്നും വിസ്മയകരമായ വീട്ടുപകരണങ്ങൾ നിർമിച്ചു വ്യത്യസ്തനാകുകയാണ് പത്തനംതിട്ട എഴുമറ്റൂർ ചാലാപ്പള്ളി പാരൂക്കുഴി വിജയൻ. മരങ്ങൾ മുറി ......
പ്രായം അവരെ തളർന്നില്ല; ഒത്തുകൂടിയപ്പോൾ ഓർമകൾക്കു 17
കോട്ടയം: കാലപ്പഴക്കത്താൽ നിറം മങ്ങിയ ഫോട്ടോയിൽ തങ്ങളെ കണ്ടു പിടിക്കാൻ അവർ നന്നേ പാടുപെട്ടു. ഏറെ നേരം നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ 150ൽപ്പരം വിദ്യാർഥി ......
തോട്ടയ്ക്കാട്ട് സ്നേഹം 20 വീടുകളായി വിരിഞ്ഞു
കോട്ടയം: നൽകുമ്പോൾ നല്ലതു നൽകണം... എന്നാണ് പറയാറ്, കോട്ടയം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്ക പള്ളി 20 കുടുംബങ്ങൾക്കായി ഒരുക്കിയിരിക്കുന്ന വീടുകൾ ക ......
ഒപ്പും ഒരു രൂപയും: ജനകീയ സമരത്തിന് ആവേശോജ്വല പിന്തുണ
രാമപുരം: കോട്ടമല പാറമട വിരുദ്ധ സമരത്തിന് നാടാകെ ആവേശ്വോജ്വല പിന്തുണ. രാഷ്ര്‌ടപതിക്കും പ്രധാന മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നൽകുവാനുള്ള ......
വെളിയന്നൂർ കനാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ഒരു കോടിയുടെ ടെൻഡറായി
കുറവിലങ്ങാട്: വെളിയന്നൂർ പ്രദേശത്തെ കൃഷിക്കാരുൾപ്പെടെയുള്ള മുഴുവൻ ജനങ്ങളുടെയും ചിരകാലാഭിലാഷമായിരുന്ന വെളിയന്നൂർ കനാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ എല്ലാ ......
പാചകവാത ഉപയോക്‌താക്കളുടെ ശ്രദ്ധയ്ക്ക്
പാലാ: പെട്രോളിയം മന്ത്രാലത്തിന്റെ നിർദേശപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് രണ്ടു വർഷത്തിലൊരിക്കൽ എല്ലാ ഗാർഹിക ഉപയോക്‌താക്കളുടെയും പാചകവാതക ഇൻസ്റ് ......
ആകാശ് സാജൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം
രാമപുരം: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ജീവൻ പൊലിഞ്ഞ വെള്ളിലാപ്പള്ളി തേവർകുന്നേൽ സാജന്റെ മകൻ ആകാശ് സാജന്റെ (14) ഓർമകൾക്ക് ഇന്ന് ഒരു വർഷം. കഴിഞ്ഞ ഡിസം ......
യാത്രക്കാരൻ ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്ത് അപകടമായി
എരുമേലി: യാത്രക്കാരൻ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോൾ ഡോറിൽ കൈവിരൽ കുടുങ്ങി അപകടം. ഇന്നലെ രാവിലെ ഒമ്പതോടെ കരിങ്കല്ലുംമൂഴിയിലാണ് സം ......
നേത്രചികിത്സാ ക്യാമ്പ് നടത്തി
പാലാ: കുട്ടികളുടെ ആരോഗ്യം പരിപാലനത്തിനും, നേത്ര സംരക്ഷണത്തിനും കൂടുതൽ ശ്രദ്ധയോടുകൂടിയുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേ ......
വെള്ളം ലഭിക്കില്ലെന്നു കണ്ടെത്തൽ; സർക്കാർഫാമിൽ രണ്ടാം കൃഷിയില്ല
കുറവിലങ്ങാട്: ജനകീയ ഇടപെടലിൽ ആദ്യകൃഷിയിറക്കിയ സർക്കാർ പാടത്ത് രണ്ടാം കൃഷിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ആകെയുള്ള 20 ഏക്കർ പാടത്ത് 16 ഏക്കറും വീണ്ടും ......
’കർഷക സംരംഭകരെ പ്രോത്സാഹിപ്പിക്കും‘
കാഞ്ഞിരമറ്റം: കൃഷി അനുബന്ധ തൊഴിൽമേഖലകളിൽ ചെറുകിട സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന കർഷകദളം അഥവാ സ്വാശ്രയസംഘാംഗങ്ങൾക്ക് വായ്പാലഭ്യത ഉറപ്പുവരുത്തുമെന്ന ......
റാന്നി ഉപജില്ലാ സ്കൂൾ കലോത്സവം
റാന്നി: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ആറു മുതൽ ഒമ്പതു വരെ വെച്ചൂച്ചിറ വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസിൽ നടക്കും. ആറിന് രാവിലെ 9.30ന് എഇഒ ഇ.എൻ. ......
മേഖലാ സമ്മേളനം സമാപിച്ചു
കൂവപ്പള്ളി: ഡിവൈഎഫ്ഐയുടെ സൗത്ത് മേഖലാ സമ്മേളനം സമാപിച്ചു. സമാപനസമ്മേളനം കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സോജിമോൻ ജോയി അധ്യക്ഷത വഹിച് ......
വള്ളിപ്പടർപ്പ് മൂടിനിൽക്കുന്ന വൈദ്യുതിലൈൻ ഭീഷണിയാകുന്നു
പൊൻകുന്നം: വൈദ്യുതി ലൈനിലേക്കു വളർന്നു പന്തലിച്ചു കിടക്കുന്ന വള്ളിപ്പടർപ്പ് അപകടക്കെണിയാകുന്നു. പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാളിന് എതിർവശത്താണ് മരത്തിൽ ......
വിവാഹിതരായി
തമ്പലക്കാട്: പുത്തൂർ മോഹനന്റെ മകൾ നിഖിതയും എറണാകുളം കുമ്പപ്പിള്ളിൽ ബെന്നിയുടെ മകൻ ബിനീഷും വിവാഹിതരായി.

ചിറക്കടവ് സെന്റർ: ശങ്കരൻകുന്നേൽ പി.ആർ ......
വീടിന് തീപിടിച്ചു
മുണ്ടക്കയം: വീടിന് തീപിടിച്ച് ഭാഗികമായി കത്തിനശിച്ചു. ചെളിക്കുഴി പാറേലമ്പലം ഭാഗത്ത് കൊച്ചുപറമ്പിൽ സുധീർ കെ.ദാസിന്റെ വീടിനാണ് ഇന്നലെ ഉച്ചയ്ക്ക് 12ാടെ ത ......
നിയമം പുനഃപരിശോധിക്കണമെന്ന്
മുണ്ടക്കയം: കേന്ദ്ര നിയമപ്രകാരം ചെറിയ ചരക്കുവാഹനങ്ങൾക്ക് വേഗപൂട്ട് ഘടിപ്പിക്കണമെന്നുള്ള നിയമം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ചെറിയ പിക്ക് ......
’സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം‘
പൈക: നോട്ടുകളുടെ നിരോധനംമൂലം സഹകരണ മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് യൂത്ത്ഫ്രണ്ട് – എം സംസ്‌ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക ആവശ്യപ്പ ......
എരുമേലി ഇരുട്ടിലായത് നിരവധി തവണ:മോഷണങ്ങൾക്കു സാധ്യതയെന്നു പോലീസ്
എരുമേലി: ശബരിമല തീർഥാടനകാലത്ത് വൈദ്യുതി തടസം ഉണ്ടാകില്ലെന്ന കെഎസ്ഇബിയുടെ ഉറപ്പ് പാഴായി. കഴിഞ്ഞ ദിവസങ്ങളിലായി എരുമേലി ടൗണിൽ രാത്രികാലങ്ങളിൽ വൈദ്യുതി നി ......
പ്രവാസി സൗഹൃദ വാർഡ്
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവാസികളുടെ പ്രത്യേക ഗ്രാമസഭാ യോഗം ചേർന്നു. വാർഡ് പരിധിയിലെ 250ാളം വരുന്ന പ്രവസികൾക്കും മുൻകാല പ്രവാസികള ......
ഭാഗവത സപ്താഹ യജ്‌ഞം
പാലപ്ര: ഭഗവതി ക്ഷേത്രത്തിൽ 11 വരെ ഭാഗവത സപ്താഹ യജ്‌ഞം നടക്കും. ദിവസവും രാവിലെ ഏഴിന് പാരായണം, 1ന് അന്നദാനം, 2ന് പാരായണം, വൈകിട്ട് 7.30ന് പ്രഭാഷണം എന് ......
ക്ഷീര കർഷക സംഗമം
മുണ്ടക്കയം: ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമവും കണമല ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനവും ഇന്ന് നടക്കും. കണമല സർവീസ് സഹകരണ ബാങ്ക് ......
റേഷൻകാർഡ് ഹിയറിംഗ്
കാഞ്ഞിരപ്പള്ളി: താലൂക്കിലെ മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതിനായി അപേക്ഷ സമർപ്പിച്ച് ഇതുവരെ നേർക്കാഴ്ചയ്ക്ക് ഹാജരാകാൻ സാധിക്കാത്തവർക്ക് ഇന്ന് താലൂക്ക് സപ് ......
ഭാരവാഹികൾ
തമ്പലക്കാട്: എൻഎസ്എസ് 277—ാം നമ്പർ കരയോഗം ഭാരവാഹികളായി ജി. ശശിധരൻപിള്ള താമരശേരിൽ – പ്രസിഡന്റ്, കൃഷ്ണകുമാർ ശംഖുവിരുത്തിൽ – വൈസ് പ്രസിഡന്റ്, എ.ആർ. പ്രകാ ......
സേവനകേന്ദ്രം ഉദ്ഘാടനം ഇന്ന്
പൊൻകുന്നം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ തുടങ്ങുന്ന ശബരിമല തീർഥാടകസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു രാത്രി ഏഴിനു നടക ......
മണിമലയാറിന്റെ സംരക്ഷണത്തിന് വിവിധ പദ്ധതികൾ
മുണ്ടക്കയം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവകേരളാ മിഷന്റെ ഭാഗമായി സർവകക്ഷി യോഗം ചേർന്നു. മാലിന്യം, കൃഷി, ജലം എന്നിവയുമായി ബന്ധപ്പെട്ട് ഹരിതകേരളം പദ്ധതി ......
ഷട്ടിൽ ടൂർണമെന്റ്
പനമറ്റം: ദേശീയവായനശാല യുവജനവേദി വി.എസ്.ഹരിദാസ് സ്മാരക ഡബിൾസ് ടൂർണമെന്റ് 10, 11 തീയതികളിൽ നടക്കും. ടീമുകൾ എട്ടിന് വൈകുന്നേരം അഞ്ചിനു മുമ്പ് രജിസ്റ്റർ ച ......
ഡ്രൈവർ ഉറങ്ങി:തീർഥാടക വാഹനം അപകടത്തിൽപ്പെട്ടു
മുക്കൂട്ടുതറ: ശബരിമല ദർശനംകഴിഞ്ഞ് പുലർച്ചെ മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണംതെറ്റി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ മുക്കൂട്ടുതറ ......
യാത്രക്കാരൻ ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്ത് അപകടമായി
എരുമേലി: യാത്രക്കാരൻ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോൾ ഡോറിൽ കൈവിരൽ കുടുങ്ങി അപകടം. ഇന്നലെ രാവിലെ ഒമ്പതോടെ കരിങ്കല്ലുംമൂഴിയിലാണ് സം ......
മത്സ്യകർഷകർക്കും പരിഗണന വേണമെന്ന്
കോട്ടയം: മറ്റു കാർഷിക മേഖലകൾക്കു ലഭിക്കുന്ന പരിഗണന മത്സ്യകർഷകർക്കും ലഭ്യമാക്കണമെന്ന് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ (കാഫ്) പ്രസിഡന്റ് ടി. പുരുഷോത്തമൻ. ജ ......
സിഎംഎസ് കോളജ് 200–ാം വാർഷികാഘോഷംഇന്നുമുതൽ ശ്രുതി പഞ്ചമം”സ്വരവാദ്യോത്സവം
കോട്ടയം: സിഎംഎസ് കോളജിന്റെ 200–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ ഇന്നു മുതൽ ഒമ്പതുവരെ സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളി ......
അശ്ലീല സന്ദേശം: അറസ്റ്റ് ചെയ്യണമെന്ന്
കോട്ടയം: ആൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ചതിന്റെ പേരിൽ പോലീസ് കേസെടുത്ത ഈരാറ്റുപേട്ട നഗരസഭാ ചെയർമാനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു യുഡിഎഫ് നേതാക്കൾ പത്രസമ ......
വിമുക്‌തി’ ജില്ലാതല ഉദ്ഘാടനം ഒമ്പതിന്
കോട്ടയം: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സംസ്‌ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ബോധവത്കരണ വിദ്യാഭ്യാസ പരിപാടി–വിമുക്‌തി പരമാവധി ജനപങ്കാളിത്തത്തോടെ ജില ......
അന്തർസർവകലാശാല വോളി: എംജിയും കേരളയും ക്വാർട്ടറിൽ
പാലാ: സെന്റ് തോമസ് കോളജിൽ നടക്കുന്ന ദക്ഷിണേന്ത്യാ അന്തർസർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം പ്രീ ക്വാർട്ടർ ഫൈനൽസ് ഉൾപ്പെടെ അഞ്ചു റൗണ്ട് ......
മയിലപ്പറമ്പിൽ കുര്യാക്കോസച്ചൻ അനുസ്മരണം കോതനല്ലൂരിൽ
കടുത്തുരുത്തി: പുണ്യശ്ലോകനായ മയിലപ്പറമ്പിൽ കുര്യാക്കോസച്ചന്റെ 106–ാം ചരമവാർഷികം ബുധനാഴ്ച കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ നടക്കും. കുര്യാക്കോസച് ......
നെല്ലു സംഭരണം മന്ദഗതിയിൽ; വിറ്റവർക്ക് നയാ പൈസ കിട്ടിയില്ല
കോട്ടയം: നെല്ലുസംഭരണത്തിൽ സപ്ലൈകോയുടെ കടുംപിടിത്ത സമീപനവും കേന്ദ്രസർക്കാരിന്റെ കറൻസി പിൻവലിക്കലും ഒത്തുചേർന്നപ്പോൾ ദുരിതത്തിലായത് ആയിരക്കണക്കിന് നെൽകർ ......
ഷട്ടർ തുറന്നില്ല, സത്യവാങ്മൂലം സമർപ്പിക്കാനെത്തിയവർ പെരുവഴിയിൽ
കടുത്തുരുത്തി: പഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രവേശനഭാഗത്തെ ഷട്ടർ തുറക്കാൻ വൈകി, സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നതിനു സർക്കാർ നിർദേശമനുസരിച്ചു അപേക്ഷയും സത ......
നാട്ടുകാർ ഒരുമിച്ചു; പുല്ലാന്തിയാറിൽ നീരൊഴുക്കു ശക്‌തിപ്പെട്ടു
ചെമ്പ്: പുല്ലും പായലും വളർന്ന് ചെളിനിറഞ്ഞ് നീരൊഴുക്കു നിലച്ച പുല്ലാന്തിയാറിനെ നാട്ടുകാർ ഒരേ മനസോടെ ഉണർന്ന് ശുചീകരിച്ചപ്പോൾ ആറ്റിലെ നീരൊഴുക്കു ശക്‌തിപ് ......
നൂറോക്കരി–പുതുക്കരി പാടശേഖരത്തിൽ കൃഷി ആരംഭിച്ചു
മാൻവെട്ടം: മാഞ്ഞൂർ പഞ്ചായത്തിലെ പതിനാറാം വാർഡിലെ മേമ്മുറി നൂറോക്കരി–പുതുക്കരി പാടശേഖരത്തിൽ കൃഷിയാരംഭിച്ചു. 30 ഏക്കർ വരുന്ന പാടശേഖരത്തിലെ നെൽകൃഷിയുടെ വ ......
കേരളോത്സവത്തിന് തുടക്കമായി
വൈക്കം: നഗരസഭ കേരളോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തി. നഗരസഭ കൗൺസിലർ ഡി. രഞ്ജിത്ത്കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗ ......
കാർത്തിക മഹോത്സവത്തിനു കൊടിയേറി
വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിനു കൊടിയേറി. ഇന്നലെ രാവിലെ 7.20നും 9.20നും മധ്യേ തന്ത്രിമുഖ്യൻമാരായ ഭദ്രക ......
തിരുപുരം പകൽപ്പൂരം വർണ്ണാഭമായി
തലയോലപ്പറമ്പ്: തിരുപുരം പകൽപ്പൂരം വർണ്ണാഭമായി. പതിനഞ്ച് കരിവീരൻമാർ ചമയങ്ങളണിഞ്ഞ് ക്ഷേത്രത്തിനു തെക്കുവശത്തുള്ള പൂരമൈതാനിയിൽ നിരന്നതോടെ തന്ത്രി മനയത്ത ......
പോസ്റ്റ് ഓഫീസ് പിക്കറ്റ് ഇന്ന്
അയർക്കുന്നം: കേന്ദ്ര സർക്കാരിന്റെ തെറ്റായ കറൻസി നിരോധനം പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാക്കിയ സാഹചര്യത്തിൽ കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ് ......
16.25 ലക്ഷം രൂപ അനുവദിച്ചു
അയർക്കുന്നം: പഞ്ചായത്തിലെ അഞ്ചാം വാർഡിലെ*വിവിധ റോഡുകൾക്കായി എംപിഫണ്ടിൽനിന്നും പഞ്ചായത്ത് 2016–17 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി*16.25 ലക്ഷം രൂപ ......
മലയാളിയുടെ ബാങ്കിനെ ഇല്ലാതാക്കരുതെന്ന് എസ്ബിടിഇയു
കോട്ടയം: നോട്ടുപിൻവലിച്ചതിനു ശേഷമുള്ള ഒരു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കുടുതൽ മലയാളികൾ അവരുടെ സാമ്പത്തിക ഇടപാടുകൾക്ക് ആശ്രയിക്കുന്ന സ്വന് ......
പാമ്പാടിയും പരിസരവും കുടിവെള്ള ക്ഷാമത്തിലേക്ക്
പാമ്പാടി: പാമ്പാടിയും പരിസര പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിലേക്ക്. മഴയുടെ അളവ് കുറഞ്ഞതും അനധികൃത മണ്ണെടുപ്പും നീർച്ചാലുകളുടെ ശോച്യാവസ്‌ഥയുമാണ് പ്രധാന ......
റീടാറിംഗ്
മണർകാട്: കാവുംപടി –കുറ്റിയക്കുന്ന് പിഡബ്ല്യുഡി റോഡിന്റെ ഒന്നാം ഘട്ടം റീ ടാറിംഗ് നിർമാണം ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം ജിജി ജിജി, പഞ്ചായത്തംഗങ്ങളാ ......
ഫിദൽ കാസ്ട്രോ അനുസ്മരണം
കോട്ടയം: സഹകരണ അർബൻബാങ്ക് ആർ.കെ. മേനോൻ ഹാളിൽ ഇന്നു വൈകുന്നേരം അഞ്ചിനു വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഫിദൽ കാസ്ട്രോ അനുസ്മരണം സംഘടിപ്പിക്കും. പരിപാടി യ ......
ഭിന്നശേഷി ദിനാചരണം നടത്തി
കോട്ടയം: സ്പൈയിൻ ഇൻജുവേർഡ് വെൽഫെയർ അസോസിയേഷന്റ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം നടത്തി. അമ്മഞ്ചേരി എൽസ് പാർക്കിൽ നടത്തിയ ദിനാചരണം തമ്പി നവജീവൻ ഉദ്ഘാടന ......
കുമാരനല്ലൂരിൽ ഉത്സവത്തിനുകൊടിയേറി
കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. തന്ത്രി കടിയക്കോൽ കെ.എൻ. കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കടിയക്കോൽ ഡോ. ശ്രീകാന്ത് ......
കനകജൂബിലി ആഘോഷം
ഗാന്ധിനഗർ: ആർപ്പൂക്കര മെഡിക്കൽ കോളജ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ചു ഒമ്പതിനു രാവിലെ 9.30 മുതൽ പൂർവ വിദ്യാർ ......
ആരോഗ്യ പ്രശ്നോത്തരി
കോട്ടയം: കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ) സുവർണ ജൂബിലിയോടനുബന്ധിച്ചു ഹൈസ്കൂൾ വിദ്യാർഥികൾക്കായി ആരോഗ്യ പ്രശ്നോത്തരി സംഘടിപ്പിക്കും. കോ ......
പരിശീലന ക്ലാസ്
കോട്ടയം: ജില്ലാ ട്രഷറി ഇ ടിഡിഎസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിയിലേയും സബ് ട്രഷറികളിലേയും ഡിഡിഒ മാർക്ക് ഇൻകംടാക്സ് ക്വാർട്ടർലി ഫയലിംഗിൽ അർധദിന ......
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കുസാമ്പത്തിക സഹായം നൽകാം
കോട്ടയം: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് മെച്ചപ്പെട്ട പരിശീലനം, തൊഴിൽ, മാനസികവികാസം എന്നിവ സാധ്യമാക്കുന്നതിന് സാ ......
കെജിഒഎ ജില്ലാതല കലാ –കായിക മത്സരങ്ങൾ
കോട്ടയം: കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗസ്റ്റഡ് ജീവനക്കാർക്കും അവരുടെ മക്കൾക്കുമായി പത്തിന് രാവിലെ 9.30ന് കോട്ടയ ......
മെത്രാൻ കായലിൽ വിത പുരോഗമിക്കുന്നു; കമ്പനിയും വിതയ്ക്കെത്തുമെന്നു സൂചന
കുമരകം: എട്ടുവർഷമായി തരിശുകിടന്ന മെത്രാൻ കായൽപാടശേഖരത്തിൽ വിത പുരോഗമിക്കുന്നു. 404 ഏക്കർ പാടശേഖരത്ത് ഇരുനൂറിലധികം ഏക്കറിൽ ഇതിനോടകം വിത പൂർത്തിയായി ക ......
പാറേൽ പള്ളിയിൽ ഇന്ന്
ചങ്ങനാശേരി: പാറേൽ പള്ളി തിരുനാളിനോടനുബന്ധിച്ച് ഇന്ന് രാവിലെ 5.30ന് വിശുദ്ധകുർബാന, നൊവേന റവ.ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, 7.20ന് വിശുദ്ധകുർബാന, നൊവേന ഫ ......
ആദ്യ പാറേൽ പള്ളിക്ക് 110വർഷം
ചങ്ങനാശേരി: ആദ്യമായി നിർമിച്ച പാറേൽ പള്ളി 1906 ഡിസംബർ ആറിനാണ് കൂദാശ ചെയ്തത്. ജപമാല ചൊല്ലി നടത്തിയ പ്രദക്ഷിണം പള്ളിയിൽ എത്തിയപ്പോൾ ബിഷപ് മാർ മാത്യു മാക ......
പാറേൽ തിരുനാളിന് ഭക്‌തജന പ്രവാഹം
ചങ്ങനാശേരി: പ്രദേശത്തു നിന്നുള്ളവർ മാത്രമല്ല വളരെ വിദൂരങ്ങളിൽനിന്നുള്ള നിരവധിയാളുകളാണ് അനുഗ്രഹ ദായിനിയായ പാറേൽ അമ്മയുടെ സവിധത്തിലെത്തി പ്രാർഥിച്ച് മധ് ......
പാറേൽപള്ളിയിൽദീപിക ഫ്രണ്ട്സ്ക്ലബ് സ്റ്റാൾ
ചങ്ങനാശേരി: പാറേൽപള്ളി തിരുനാളിനോടനുബന്ധിച്ചു ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ പാറേൽപള്ളി അങ്കണത്തിൽ ആരംഭിച്ച ദീപിക പ്രസിദ്ധീകരണങ്ങളുടെ സ്റ്റാൾ ......
ലോട്ടറി ടിക്കറ്റ് കൈമാറ്റത്തെച്ചൊല്ലി തർക്കം; രണ്ടു പേർക്ക് കുത്തേറ്റു
ചങ്ങനാശേരി: സമ്മാനർഹമായ ലോട്ടറി ടിക്കറ്റ് കൈമാറ്റത്തെച്ചൊല്ലി തർക്കം; രണ്ടു പേർക്കു കുത്തേറ്റു. തൃക്കൊടിത്താനം കൈലാത്തുപടി പാലപ്പറമ്പിൽ ഫ്രാങ്ക്ളിൻ (4 ......
ഉരുകിത്തീരുന്ന ഊരുജീവിതങ്ങൾ
സൈബർ പാർക്കുകളുടെ നിർമാണ പ്രവൃത്തി നിലച്ചു
നാടൊന്നിച്ചു: കെങ്കേമമായി ഗീതുവിന്റെ വിവാഹം
അവയവദാനം ഏറ്റവും മഹത്തായ പ്രവൃത്തി: മോഹൻലാൽ
വാർഡ് സമിതിയുടെ നേതൃത്വത്തിൽ തടയണകൾ നിർമിച്ചു
മലയോര മേഖലയിൽക്രിസ്മസ് വിപണി സജീവം
ആഢ്യൻപാറ ജലവൈദ്യുത പദ്ധതി ദിവസങ്ങൾക്കുള്ളിൽ നിലയ്ക്കും
ചിമ്മിനിയിൽനിന്നും കോളിലേക്കുള്ള 75 ശതമാനം വെള്ളവും പാഴാകുന്നു
മരക്കുറ്റിയിൽനിന്നു ഫർണിച്ചർ; വ്യത്യസ്തനായി വിജയൻ
ഐഎൻടിയുസി നേതാവിന്റെ ഓലപ്പുരയിലേക്ക് കുടിവെള്ളം നൽകുന്നില്ലെന്നു ആക്ഷേപം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.