തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ദേശീയപാതയിലെ കുഴി നികത്തിയില്ല; വാഴനട്ടു പ്രതിഷേധം
ആറ്റിങ്ങൽ: ദേശീയപാതയുടെ നടുക്ക് പൈപ്പ് പൊട്ടിയുണ്ടായ കുഴി നികത്താത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴനട്ടു.

കുഴിഅപകടക്കെണിയായതോടെ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം. ആറ്റിങ്ങൽ സബ് ട്രഷറിക്ക് സമീപത്താണ് റോഡിന്റെ നടുക്ക് കുഴിയായത്.

കുടിവെള്ളപ്പൈപ്പിൽ നാല്ദിവസം മുമ്പുണ്ടായ ചോർച്ചയാണ് ഇവിടെ കുഴിയുണ്ടാകുന്നതിനിടയാക്കിയത്. കുഴിയിൽ വെള്ളം നിറഞ്ഞ് പുറത്തേയ്ക്കൊഴുകുന്നുണ്ട്. നാല് ദിവസമായി ഇതാണ് സ്‌ഥിതി. കുടിവെള്ളം ചോരുന്നത് തടയാനോ റോഡിലെ കുഴിയടയ്ക്കാനോ അധികൃതർ തയ്യാറായില്ല.

ഇതേത്തുടർന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ആളുകൾ വാഴ നട്ടത്. ആഴമുളള കുഴിയായതിനാൽ വാഹനങ്ങൾ ഇതിൽ വീഴുന്നത് അപകടങ്ങൾക്കിടയാക്കിത്തുടങ്ങി.

തിരക്കുള്ള നേരങ്ങളിൽ കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിയൊഴിക്കുന്നത് നിരന്തരം ഭീഷണിയാണ്.
ബൈക്കിടിച്ചു കാൽനടയാത്രികൻ മരിച്ചു
മെഡിക്കൽകോളജ്: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഉദിയൻകുളങ്ങര അറയൂർ കീഴെവട്ടവിള വീട്ടിൽ ഗോപി (62) ആണ് മരിച്ചത്. കഴിഞ്ഞ 26ന് വട്ടിയൂർക്കാവ് ......
വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
പേരൂർക്കട: കവടിയാർ കുറവൻകോണം പിടിപി ജംഗ്ഷനിൽ ടി.സി 4/1732 ൽ ഷൈജുവിനെ (30) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമാരപുരത്ത് ടെന്നീസ് കോച്ചായി പ ......
തടവുകാരൻ മരിച്ചു
മെഡിക്കൽകോളജ്: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ മരിച്ചു. മാവേലിക്കര പൂരല്ലൂർ തെക്കേക്കര എൽഐസി കോളനിയിൽ ശ്രീകുമാർ (48) ആണ് മരിച്ചത്. അബ്കാരിക്കേ ......
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മെഡിക്കൽകോളജ്: കാർ പിക്കപ്പ് വാനിലിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി ഖാദി ബോർഡിനു സമീപം അങ്ങാടിപ്പറമ്പ് വീട്ടിൽ രാജപ് ......
തൂങ്ങിമരിച്ച നിലയിൽ
മെഡിക്കൽകോളജ്: ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അണിയൂർ ആശാരിവിളാകം പുതുവൽ പുത്തൻവീട്ടിൽ വാസുദേവന്റെ മകൻ ജയപ്രകാശ് (49) ആണ് മരിച്ചത്. കഴക്കൂ ......
കട്ടിലിൽ നിന്നും വീണു മരിച്ചു
മെഡിക്കൽകോളജ്: കട്ടിലിൽ നിന്ന് വീണു പരിക്കേറ്റ ്മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കടയ്ക്കൽ ചിങ്ങേലി കുന്നത്തുപുത്തൻ വീട്ടി ......
ഹർത്താലിൽ ജനം വലഞ്ഞു, സമരക്കാർ വാഹനങ്ങൾ തടഞ്ഞു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. ഭൂരിഭാഗം ......
സ്മാർട്ട്സിറ്റി പദ്ധതി : വാർഡ്തല യോഗങ്ങൾ ശനിയാഴ്ച മുതൽ
തിരുവനന്തപുരം : സ്മാർട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ തയാറാക്കുന്നതിനു വാർഡ്തല യോഗം വിളിക്കുന്നതിനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. വാർഡ് ......
സ്മാർട്ട് സിറ്റി രൂപരേഖ : വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം : സ്മാർട്ട്സിറ്റി രൂപരേഖ തയാറാക്കുന്നതിൽ വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി സ്മാർട്ടിസിറ്റി സ്വപ്നങ്ങളും പ്രായോഗികതയും എന ......
സൗജന്യ നേത്രപരിശോധന ക്യാമ്പ്
നെടുമങ്ങാട് : പനവൂർ ഹീര എൻജിനിയറിംഗ് കോളജ് എൻ എസ് എസ് യൂണിറ്റ് ,ലയൺസ് ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം ഹോസ്റ്റ് , തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ ......
നെട്ടുകാൽത്തേരി തുറന്നജയിലിനു അറവുമാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി ആക്ഷേപം
കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്നജയിലിനു സമീപം കള്ളിയൽ പ്രദേശത്തു അറവുമാലിന്യങ്ങൾ നിക്ഷേപിക്കുന്നതു പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം സ്ത്രീകളും ......
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കെ.എസ്.ബി.സി യുടെ സാമൂഹ്യ പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായി കാഴ്ച ശക്‌തി കുറഞ്ഞവരിൽ നിന്ന് അർഹത ഉള്ളവരെ കണ്ടത്തി വൈറ്റ് കെയിൻ നൽകുന്നതിനായ ......
സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി
ആറ്റിങ്ങൽ: സിഐടിയു ജില്ലാസമ്മേളനം തുടങ്ങി. ജില്ലാ പ്രസിഡന്റ് വി.ശിവൻകുട്ടി പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കലാകാരന ......
പച്ചക്കറിത്തോട്ടത്തിൽ ഹരിതഭംഗി വിരിയിച്ച് സായാഹ്ന കൂട്ടായ്മ
’കാടു കയറുന്ന‘ സർക്കാർ കെട്ടിടം
ഗ്രാമീണ ടൂറിസം പാക്കേജുകൾ 2 വർഷത്തിനിടെ രണ്ടായിരം
അപകടാവസ്‌ഥയിൽ തോൽപ്പെട്ടി–നായ്ക്കെട്ടി പാലം
കോംട്രസ്റ്റ്: തറികൾ പൊളിച്ചുകൊണ്ടുപോകാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു
മുസ്ലിംകൾക്ക് അവരുടെ വ്യക്‌തിത്വം നിലനിർത്താനും അതിൽ അഭിമാനിക്കാനും കഴിയണം: മണിശങ്കർ അയ്യർ
ദീപിക സഭയുടെ സാമൂഹികസാക്ഷ്യം: മാർ ആലഞ്ചേരി
ഹർത്താലിൽ ജനം വലഞ്ഞു, സമരക്കാർ വാഹനങ്ങൾ തടഞ്ഞു
മധുരസ്മരണകളുമായി മഹാനടൻ മധു
ഷൊർണൂർ മാർക്കറ്റ് കെട്ടിടം: ഒന്നാംഘട്ട നിർമാണപ്രവൃത്തികൾ പൂർത്തിയായി
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.