തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പിഎസ്സി പരീക്ഷ 31ന്
കൽപ്പറ്റ: പൊതുമരാമത്ത്, ജലസേചനം വകുപ്പുകളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–രണ്ട് / ഓവർസിയർ ഗ്രേഡ്–രണ്ട് (കാറ്റഗറി നമ്പർ 509/2015) തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷ 31ന് രാവിലെ 7.30 മുതൽ 9.15 വരെ കൽപ്പറ്റ എസ്കെഎംജെഎച്ച്എസ്എസിൽ നടക്കും. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയുടെ അസൽ, അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

അഡ്മിഷൻ ടിക്കറ്റിൽ പിഎസ്സിയുടെ എംബ്ലം, ബാർകോഡ്, ഫോട്ടോയിൽ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഇല്ലാത്തവരെയും 7.30നു ശേഷം ഹാജരാകുന്നവരെയും ഹാളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നതല്ലെന്ന് പിഎസ്സി ജില്ലാ ഓഫീസർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് ംംം.സലൃമഹമുരെ.ഴീ്.ശി നിന്നും ഡൗൺലോഡ് ചെയ്യാം.കോ​ത്ത​ഗി​രി​യി​ൽ സ്ത്രീ​ക​ൾ മ​ദ്യ​ഷാ​പ്പ് ത​ക​ർ​ത്തു
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി കൈ​കാ​ട്ടി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച മ​ദ്യ​ഷാ​പ്പ് സ്ത്രീ​ക​ൾ ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം.
വ ......
ന​ട്ട തൈ​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: ഹ​രി​ത കേ​ര​ളം മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്യ​ത്യ​ത​യോ​ടെ ഏ​റ്റെ​ടു​ത്ത് ന​ട​ത്ത​ണ​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​ ......
താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ ......
പ​രാ​ധീ​ന​ത​ക​ളിൽ പൊറുതിമുട്ടി മാ​ന​ന്ത​വാ​ടി ഫ​യ​ർ സ്റ്റേ​ഷ​ൻ
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ഫ​യ​ർ ആ​ൻ​ഡ് റെസ്ക്യൂ സ്റ്റേ​ഷ​ൻ പ​രി​മി​തി​ക​ൾ​ക്ക് ന​ടു​വി​ൽ. പ​രാ​ധീ​ന​ത​ക​ൾ​ക്കും അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വ ......
വ​യ​നാ​ട്ടി​ലെ നെ​ൽ​വ​യ​ലു​ക​ളി​ൽ തീ​റ്റ​പ്പു​ൽ​ക്കൃ​ഷി വ്യാ​പ​ക​മാ​കു​ന്നു
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ വ​യ​ലു​ക​ളി​ൽ തീ​റ്റ​പ്പു​ൽ​ക്കൃ​ഷി വ്യാ​പ​ക​മാ​കു​ന്നു. ജി​ല്ല​യിൽ നൂ​റു​ക​ണ​ക്കി​നു ഹെ​ക്ട​ർ വ​യ​ലു​ക​ളി​ലാ​ണ് തീ​റ്റ ......
ഡി​ഗ്രി കോ​ഴ്സു​ക​ളി​ൽ സ്പോ​ർ​ട്സ് ക്വാേ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ൽ​പ്പ​റ്റ:​ കാ​ലി​ക്ക​ട്ട്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്കു കീ​ഴി​ൽ വ​യ​നാ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. കോ​ള​ജു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷ ഡി​ ......
രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണം
ക​ൽ​പ്പ​റ്റ: കെ​കെഎ​ൻ​ടി​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. വേ​ണു​ഗോ ......
സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം വി​ത​ര​ണം
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ കൈ​ത്ത​റി വ​സ്ത്ര യൂ​ണി​ഫോം പ​ദ്ധ​തി ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ആ​സു​ത്ര​ണ ഭ​വ​ൻ പ​ഴ​ ......
ഭ​വ​ന പ​ദ്ധ​തി​ക്ക് ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ന്ദ്ര​സം​സ്ഥാ​ന ഗ​വ​മെ​ന്‍റു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ട ......
പി​എ​സ്‌സി പ​രീ​ക്ഷ
ക​ൽ​പ്പ​റ്റ: സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ൽ കാ​ർ​പെ​ന്‍റ​റി ഇ​ൻ​സ്ട്ര​ക്ട​ർ (കാ​റ്റ​ഗ​റി ന​ന്പ​ർ 336/16) ത​സ്തി​ക​യി​ലേ​ക്കു​ള്ള ഒ​എം​ആ​ർ പ​രീ​ക്ഷ 24 ന് ......
പാ​ര​ന്പ​ര്യ വൈ​ദ്യ​ൻ​മാ​രു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം: ഭാ​ര​തീ​യ പാ​ര​ന്പ​ര്യ വൈ​ദ്യ​സം​ഘം
മാ​ന​ന്ത​വാ​ടി: പാ​ര​ന്പ​ര്യ വൈ​ദ്യ​ൻ​മാ​രു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ഭാ​ര​തീ​യ പാ​ര​ന്പ​ര്യ വൈ​ദ്യ​സം​ഘം ജി​ല്ലാ സ​മ്മേ​ള ......
കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി അ​വ​ലോ​ക​നം
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ 10 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത ......
മ​ല​ബാ​ർ അ​ഗ്രി​ഫെ​സ്റ്റി​നു ഇ​ന്ന് തു​ട​ക്കം
ക​ൽ​പ്പ​റ്റ: ന​ബാ​ർ​ഡി​നു കീ​ഴി​ലു​ള്ള അ​ഗ്രി​ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​ബാ​ർ അ​ഗ്രി​ഫെ​സ്റ്റി​നു ഇ​ന് ......
പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി ക​ള്ളാ​ടി മീ​നാ​ക്ഷി​ക്കു​ന്ന് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ ര​തീ​ഷി​നെ(24) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക് ......
വയനാട്ടിൽ വീ​ണ്ടും ഡി​ഫ്തീ​രി​യ
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പ​തി​ന​ഞ്ചു​കാ​രി​ക്ക് ഡി​ഫ്തീ​രി​യ സ്ഥി​രീ​ക​രി​ച്ചു. മ​ണി​പ്പാ​ൽ സെ​ന്‍റ​ർ ഫേ ......
ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​തു​രാ​ല​യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്നു
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി തു​ട ......
പ​രി​സ്ഥിതി അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ വി​ജ​യ​ന്‍റെ പ​ങ്ക് പ്രശംസനിയം: വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രി​ല​ട​ക്കം പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ......
ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തി​ൽ മാ​ന്പ​ഴ​പ്പെ​രു​മ
ക​ൽ​പ്പ​റ്റ: ലോ​ക ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തി​ൽ നാ​ട​ൻ മാ​ന്പ​ഴ​ങ്ങ​ളു​ടെ പ്രദർശനമൊ​രു​ക്കി എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ൽ സം​ഘ​ടി​പ്പ ......
ക​ട​ക​ൾ​ക്ക് അ​വ​ധി
ന​ട​വ​യ​ൽ: വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​വ​യ​ൽ യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി​യോ​ഗം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു ഉ​ച്ച​ക്ക് ശേഷം ര ......
ജീ​വ​ൻ​ര​ക്ഷാ മാ​ര​ത്ത​ണു​മാ​യി ഷി​നു വീ​ണ്ടും വ​യ​നാ​ട്ടി​ൽ
ക​ൽ​പ്പ​റ്റ: മാ​ര​ക​രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ദ​രി​ദ്ര​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ ......
ഓ​പ​റേ​ഷ​ൻ കു​ബേ​ര ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: ഓ​പ​റേ​ഷ​ൻ കു​ബേ​ര ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്ന് പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
< ......
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​ശി​ക വേ​ത​നം വി​ത​ര​ണം ചെ​യ്യ​ണം: ഐ​എ​ൻ​ടി​യു​സി
ക​ൽ​പ്പ​റ്റ: എ​ട്ട് മാ​സ​ക്കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന 15 കോ​ടി രൂ​പ​യോ​ളം വ​രു​ന്ന തൊ​ഴി​ലു​റ​പ്പ് കു​ടി​ശി​ക വേ​ത​നം വി​ത​ര​ണം ചെ​യ്യ​ണ​ ......
വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ
ക​ൽ​പ്പ​റ്റ: ജി​ല്ലാ വോ​ളിബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി കെ​ല്ലൂ​ർ പാ​ര​ഡൈ​സി​ലെ കെ. ​ഹ​മീ​ദി​നെ​യും സെ​ക്ര​ട്ട​റി​യാ​യി കേ​ണി​ച്ചി​റ യു​വ​പ ......
സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ല​ന്പൂ​ർ​ന​ഞ്ച​ൻ​ഗോട് റെ​യി​ൽ​വേ​യു​ടെ യാ​ഥാ​ർ​ഥ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​ൽ പ്ര​തി ......
വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
ന​ട​വ​യ​ൽ: നെ​ല്ലി​യ​ന്പം യൂ​ത്ത് ലീ​ഗ് ശാ​ഖാ ക​മ്മ​റ്റി​യു​ടെ​യും സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെയും സം​യു​ക ......
അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ പാ​ലം നോ​ക്കു​കു​ത്തി​യാ​കു​ന്നു
ന​ട​വ​യ​ൽ: ക​ണി​യാ​ന്പ​റ്റ, ന​ട​വ​യ​ൽ, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ചീ​ക്ക​ല്ലൂ​ർ കാ​വ​ടം പു​ഴ​യ്ക്ക് കു​റു​കെ പ​തി​ന​ഞ്ച് ......
ഹോ​സ്റ്റ​ൽ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു
പു​ൽ​പ്പ​ള്ളി: പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ലേ​കാ​ൽ കോ​ടി രൂ​പ ചെ​ല​വി​ൽ പെ​രി​ക്ക​ല്ലൂ​രി​ൽ 2014ൽ ​ആ​രം​ഭി​ച്ച ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ന ......
പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ ക​രി​ങ്കു​റ്റി പോ​സ്റ്റ് ഓ​ഫീ​സി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ വ​ണ്ടി​യാ​ന്പ​റ്റ വി​ബു​ൽ​നി​വാ​സി​ൽ ബാ​ഹു​ബ​ലി ഗൗ​ഡ​റെ(5 ......
അ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ലി​ക മ​രി​ച്ചു
ക​ൽ​പ്പ​റ്റ: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ലി​ക മ​രി​ച്ചു. പി​ണ​ങ്ങോ​ട് പു​ഴ്ക്ക​ൽ അ​ന്പാ​ടി​ക്ക​ൽ രാ​ജ​ന്‍റെ മ​ക​ൾ അ​തു​ല് ......
പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
മാ​ന​ന്ത​വാ​ടി: പൊ​ള്ള​ലേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ത​ല​പ്പു​ഴ വെ​ണ്മ​ ......
നാ​വി​ൽ കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ച​ക്ക മ​ഹോ​ത്സ​വം
സു​ഖ​ചി​കി​ത്സ തേ​ടി മാ​തൃ​കാ ഡി​സ്പെ​ൻ​സ​റി
വ്യാ​ജ മി​നി​റ്റ്സ്: ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ യോ​ഗം പി​രി​ച്ചു​വി​ട്ടു ഭ​ര​ണ​ക​ക്ഷി മു​ങ്ങി
സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​യ്ക്കു പൂ​ര്‍​ണ പി​ന്തു​ണ: ജ​യ​റാം
ജ​ല​ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
നെ​ടു​മ​ങ്ങാ​ട് കോ​യി​ക്ക​ൽ നാ​ണ​യ പ​ഠ​ന കേ​ന്ദ്ര​ം മോടികൂട്ടൽ പ​ാതിവ​ഴി​യി​ൽ
ഓ​ടിക്കൊണ്ടിരിക്കെ ഓ​ട്ടോ​റി​ക്ഷ ക​ത്തിന​ശി​ച്ചു
അ​റ​വു മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
ഓം​നി വാ​ൻ ക​ത്തി​ന​ശി​ച്ചു
ഹോ​സ്റ്റ​ൽ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.