തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ്വകാര്യ വാഹനങ്ങൾ അകത്ത്; ബസുകൾ പുറത്ത്
ശ്രീകണ്ഠപുരം: ബസ്സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കൈയടക്കിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും നട്ടംതിരിയുന്നു. ഇരിക്കൂർ ബസ് സ്റ്റാൻഡിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യവാഹനങ്ങൾ നിർത്തിയിടുന്നത് പതിവായിരിക്കുന്നത്. ഒരേസമയം നാലും അഞ്ചും ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ചാൽ ഏറെനേരം ഗതാഗത തടസം നേരിടുന്ന അവസ്‌ഥയാണുള്ളത്. സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം ബസുകൾക്ക് തിരിക്കുന്നതിനും പാർക്ക് ചെയ്യുന്നതിനും വലിയ ദുരിതമാണുള്ളത്.

ബസ് സ്റ്റാൻഡിന്റെ ഒരുഭാഗം ഓട്ടോറിക്ഷ സ്റ്റാൻഡാണ്. മറുഭാഗത്ത് ചെറുതും വലുതുമായ വാഹനങ്ങൾ നിർത്തിയിടുന്നതും പതിവാണ്. രാവിലെ മുതൽ രാത്രിവരെ തുടർച്ചയായി നിർത്തിയിടുന്ന വാഹനങ്ങളും ഇതിലുണ്ട്. അനധികൃത പാർക്കിംഗ് തടയണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാരും യാത്രക്കാരും നിരവധി തവണ പോലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പറയുന്നു.
വ​ഴി ത​ട​സ​പ്പെ​ടു​ത്തി റോ​ഡ്‌ നി​ര്‍​മാ​ണം; വീ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ല്‍
ആ​ല​ക്കോ​ട്: റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി വീ​ട്ടി​ലേ​ക്കു​ള്ള ഏ​ക​വ​ഴി വെ​ട്ടി​പൊ​ളി​ച്ച​തോ​ടെ വീ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. ഉ​ദ​യ​ഗി​രി പ്രാ​ഥ​മ ......
ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ക​ഞ്ചാ​വ് കേ​സു​ക​ൾ​ക്കു പി​ന്നാ​ലെ ല​ഹ​രി ഗു​ളി​കക​ളു​മാ​യി അ​ഞ്ചു പേ​രെ പ​ഴ​യ​ങ്ങാ​ടി ......
ധ​ർ​ണ ന​ട​ത്തി
ത​ളി​പ്പ​റ​മ്പ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ള്‍​ക്കെ​തി​രേ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത് ......
ആ​ചാ​ര്യ​സം​ഗ​മം 27ന്
ച​പ്പാ​ര​പ്പ​ട​വ്: തു​ഞ്ച​ത്ത് ആ​ചാ​ര്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് ആ​ചാ​ര്യ​സം​ഗ​മം വാ​ണി​യ സ​മു​ദാ​യ സ​മി​തി​യു​ടെ ......
വാ​യി​ക്ക​മ്പ​യു​ടെ മ​നോ​ഹാ​രി​ത​യ്ക്ക് ഭീ​ഷ​ണി​യാ​യി മാ​ലി​ന്യക്കൂ​ന്പാ​രം
ആ​ല​ക്കോ​ട്: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്ര​മാ​യ വാ​യി​ക്ക​മ്പ​യ്ക്ക് മാ​ലി​ന്യം ഭീ​ഷ​ണി​യാ​കു​ന്നു.ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ക​ര ......
ടെ​ലി​ഫോ​ൺ തൂ​ണു​ക​ൾ റോ​ഡ​രി​കി​ൽത്ത​ന്നെ
പെ​രു​ന്പ​ട​വ്: ബി​എ​സ്എ​ൻ​എ​ൽ ടെ​ലി​ഫോ​ൺ സ​ർ​വീ​സ് ഭൂ​ഗ​ർ​ഭ​കേ​ബി​ൾ വ​ഴി​യാ​ക്കി​യി​ട്ടും എ​രു​വാ​ട്ടി മു​ത​ൽ വി​മ​ല​ശേ​രി എ​ക്കോ​ന​ഗ​ർ വ​രെ​യു​ള്ള റ ......
ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോസിയേഷൻ കു​ടും​ബ​സം​ഗ​മം ന​ട​ത്തി
ചെ​റു​പു​ഴ: ഓ​ള്‍ കേ​ര​ള ഫോ​ട്ടോഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ചെ​റു​പു​ഴ യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം ചെ​റു​പു​ഴ​യി​ല്‍ ന​ട​ന്നു. സാ​ഹി​ത്യ​കാ​ര​ന്‍ വ​ത് ......
ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ‌ സെ​മി​നാ​ർ
‌‌പെ​രു​ന്പ​ട​വ്: വി​മു​ക്തി 2017ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സം​സ്ഥാ​ന ല​ഹ​രി​വ​ർ​ജ​ന മി​ഷ​ൻ ബ്ലോ​ക്ക്ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ണാ​രം​വ​യ​ൽ വ​നി​താ ......
കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മവും ഇ​ന്ദി​രാ​ജി അ​നു​സ്മ​ര​ണ​വും
ചെ​റു​പു​ഴ: ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് 153 ബൂ​ത്ത് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ഡി ......
ഡാ​റ്റാ​ ബാ​ങ്ക് തെ​റ്റു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലു​ള്ള ഡാ​റ്റാ​ബാ​ങ്കി​ൽ തെ​റ്റാ​യി ഉ​ൾ​പ്പെ​ട്ടു​പോ​യ സ്ഥ​ലം ഡാ​റ്റാ ......
പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്ന പി​ടി​എ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ചേ​ർ​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​പി. മ​മ്മു- ......
വൈ​സ്മെ​ൻ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
നെ​ല്ലി​ക്കു​റ്റി: വൈ​സ്മെ​ൻ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നെ​ല്ലി​ക്കു​റ്റി യൂ​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. വൈ​സ്മെ​ൻ​സ് ഇ​ന്‍റ​ർ​നാ​ ......
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം മേ​രി​ഗി​രി​യി​ൽ തു​ട​ങ്ങി
ശ്രീ​ക​ണ്ഠ​പു​രം: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന സ്കൂ​ളി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി സീ​നി​യ​ർ സെ​ക്ക​ൻ​ ......
ചാ​രാ​യ​വു​മാ​യി സ്ത്രീ ​അ​റ​സ്റ്റി​ൽ
ശ്രീ​ക​ണ്ഠ​പു​രം: അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ. വ​ലി​യ അ​രീ​ക്കാ​മ​ല​യി​ലെ ച​പ്പി​ലി വീ​ട്ടി​ൽ ലീ​ല (42 ) യെ​യാ​ണ് ശ്രീ​ക​ണ്ഠ ......
കു​രു​ന്നി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കാ​രു​ണ്യ​യാ​ത്ര
ന​ടു​വി​ൽ: കു​രു​ന്നി​ന്‍റെ ജീ​വ​നാ​യി ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം. സൈ​ക്കി​ൾ വൈ​ദ്യു​ത പോ​സ്റ്റി​ലി​ട ......
ധ​ർ​ണ ന​ട​ത്തി
ത​ളി​പ്പ​റ​മ്പ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ള്‍​ക്കെ​തി​രേ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത് ......
ആ​ചാ​ര്യ​സം​ഗ​മം 27ന്
ച​പ്പാ​ര​പ്പ​ട​വ്: തു​ഞ്ച​ത്ത് ആ​ചാ​ര്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് ആ​ചാ​ര്യ​സം​ഗ​മം വാ​ണി​യ സ​മു​ദാ​യ സ​മി​തി​യു​ടെ ......
ചു​ങ്ക​സ്ഥാ​നം വളവിൽ അ​പ​ക​ടങ്ങൾ തു​ട​ർ​ക്ക​ഥ
ശ്രീ​ക​ണ്ഠ​പു​രം: അ​പ​ക​ടം പ​തി​വാ​യ വ​ള​വി​ൽ സു​ര​ക്ഷാ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കു​ന്നു. പ​യ്യാ​വൂ​ർ-​ക​ല്യാ​ട്-​ഇ​രി​ക്കൂ​ർ ......
മ​ന്ന​യി​ൽ കാ​ൽ​ന​ടയാ​ത്ര മാ​ലി​ന്യ​ത്തി​ലൂ​ടെ
ത​ളി​പ്പ​റ​മ്പ് : മ​ന്ന ക​ബ​ര്‍​സ്ഥാ​നോ​ട് ചേ​ര്‍​ന്ന ഇ​ട​വ​ഴി​യി​ല്‍ മാ​ലി​ന്യം ത​ള​ളു​ന്ന​ത് പ​തി​വാ​യി. ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​നു വി​ദ്യാ​ര് ......
ക​രി​വെ​ള്ളേ​രി​യി​ൽ ഓ​ണോ​ത്സ​വം നാ​ലി​ന്
ചെ​ന്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ ക​രി​വെ​ള്ളേ​രി​യി​ൽ യം​ഗ് ച​ല​ഞ്ചേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ......
ഫെ​ഡ​ൽ ബാ​ങ്ക് ചെ​ന്പേ​രി ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ൽ
ചെ​ന്പേ​രി: ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടോ​ള​മാ​യി ചെ​ന്പേ​രി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ പ​ന്നി​ക്കോ​ട്ട് ബി​ൽ​ഡിം​ഗി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്ത ......
സീ​റ്റൊ​ഴി​വ്
ആ​ല​ക്കോ​ട്: മേ​രി​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ എം​കോം, എം​എ ഇം​ഗ്ലീ​ഷ് എ​ന്നീ കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. ഡി​ഗ്രി കോ​ഴ് ......
രാ​ത്രി ന​ഗ​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം ചി​ത്രീ​ക​രി​ച്ച് അ​ഞ്ച് ഒ​ളി​കാ​മ​റ​ക​ൾ
ത​ളി​പ്പ​റ​മ്പ്: ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​മാ​യി ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ൽ എ​ത്തി​യ​വ​രു​ടെ മു​ഖം ഇ​നി സ്ക്രീ​നി​ലും കാ​ണാ ......
പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്നു
എ​ട​ത്തൊ​ട്ടി: 25 മു​ത​ൽ 28 വ​രെ എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി​യി​ൽ ന​ട​ക്കു​ന്ന പ​വ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ ......
തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റു​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 10 ദി​വ​സ​ത്തെ പ​രി​ശീ​ ......
സവാക്: വിശാഖൻ പ്രസിഡന്‍റ്; സുദർശനൻ സെക്രട്ടറി
ക​ണ്ണൂ​ർ: സ്റ്റേ​ജ് ആ​ർ​ടി​സ്റ്റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (സ​വാ​ക്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ജി. ​വി​ശാ​ഖ​നേ​യും സെ​ക്ര​ട ......
ദി​വ്യ​കാ​രു​ണ്യ ആ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​വം​ബ​ർ 29 മു​ത​ൽ
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഫൊ​റോ​ന​യി​ലെ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ട് മ​ക്കി​യാ​ട് ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ബെ​ന​ഡി​ക് ടൈ​ൻ സ​ന്യാ ......
നാ​ദ​ബ്ര​ഹ്മ പു​ര​സ്കാ​രം കെ.​ആ​ര്‍.​ വി​ജ​യ​യ്ക്ക്
ചെ​റു​പുഴ: ഈ ​വ​ര്‍​ഷ​ത്തെ നാ​ദ​ബ്ര​ഹ്മ പു​ര​സ്കാ​രം പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​രം കെ.​ആ​ര്‍ .വി​ജ​യ​യ്ക്ക്. 10,001 രൂ​പ​യും​പ്ര​ശ​സ്തി പ​ത്ര​വും ശി​ ......
പ​ദ്ധ​തി​കൾ​ താ​ഴേ​ത്ത​ട്ടി​ലെ​ത്തു​ന്നി​ല്ല: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
ക​ണ്ണൂ​ർ: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ പ​ല​തും വേ​ണ്ട​വി​ധ​ത്തി​ൽ താ​ഴേ​ത്ത​ട്ടി​ൽ ന​ട​പ്പാ​ക്കു​ ......
തകർന്ന വീടിനുള്ളിൽ അവശനിലയിൽ; അമ്മയേയും മകനേയും നാട്ടുകാർ ആശുപത്രിയിലാക്കി
മ​ട്ട​ന്നൂ​ർ: ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​മ്മ​യെ​യും മ​ക​നെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ട്ട​ന്നൂ ......
വ്യാ​ജ ര​സീ​ത് ഉ​പ​യോ​ഗി​ച്ചു ചി​കി​ത്സാ സ​ഹാ​യ പി​രി​വ്; ര​ണ്ടു​പേ​ർ പി​ടി​യി​ൽ
കൂ​ത്തു​പ​റ​മ്പ്: വ്യാ​ജ ര​സീ​തും ക​ത്തും ഉ​പ​യോ​ഗി​ച്ചു ചി​കി​ത്സാ സ​ഹാ​യ പി​രി​വ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. പൊ​ന്ന്യം പു​ല്ല്യ ......
ഈ​ജി​പ്തി​ല്‍ നി​ന്നും മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ ത​പാ​ൽ വ​ഴി വീ​ട്ട​മ്മ​യ്ക്ക്; ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ലെ വീ​ട്ട​മ്മ​യ്ക്ക് ഈ​ജി​പ്തി​ല്‍ നി​ന്നും മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ ത​പാ​ലി​ല്‍ എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ ......
കേ​ര​ളത്തിലേക്ക് ക​ണ്ണും​ന​ട്ട് ക​ർ​ണാ​ട​ക​യി​ലെ പൂ​ക്ക​ൾ
ക​ണ്ണൂ​ർ: ഓ​ണ​വി​പ​ണി ല​ക്ഷ്യം വ​ച്ച് ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പേ​ട്ടി​ൽ പൂ​ക്ക​ൾ ത​യാ​റാ​യി. കേ​ര​ള​ത്തി​ലെ ഓ​ണ​വി​പ​ണി​യെ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഗു ......
ദേ​ഹ​ത്ത് തീ​ക്കൊ​ളു​ത്തി വ​യോ​ധി​ക മ​രി​ച്ചു
ത​ളി​പ്പ​റ​മ്പ്: ദേ​ഹ​ത്തു തീ​ക്കൊ​ളു​ത്തി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. മോ​റാ​ഴ പാ​ളി​യ​ത്തു​വ​ള​പ്പി​ലെ പ​ന​ക ......
Nilambur
LATEST NEWS
സ്വർണ വിലയിൽ മാറ്റമില്ല
മുത്തലാഖ് ഭരണഘടനാവിരുദ്ധമല്ല: സുപ്രീം കോടതി
തമിഴ്നാട്ടിൽ ദിനകരൻ പക്ഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തി
ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
സ്വാശ്രയ പ്രവേശനം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
കേ​ര​ളത്തിലേക്ക് ക​ണ്ണും​ന​ട്ട് ക​ർ​ണാ​ട​ക​യി​ലെ പൂ​ക്ക​ൾ
മ​ല​യാ​റ്റൂ​രിൽ പു​ലി വരുന്നേ, പുലി
പാ​ല​ത്തി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ഏ​ണി വേ​ണം
വ്യാ​പാ​രി​യെ കു​ത്തിയ കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ
വെ​ള്ളാ​ഞ്ചി​റ മൂ​ന്നു​കു​റ്റി വ​ള​വി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.