തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഉദ്യോഗസ്‌ഥരുടെ അഭാവം ജില്ലയുടെ വികസനത്തിന് തടസമാകുന്നു: ജില്ലാ കളക്ടർ
കാസർഗോഡ്: നിർവഹണ ഉദ്യോഗസ്‌ഥരുടെ അഭാവം ജില്ലയുടെ വികസനപ്രവർത്തനത്തിന് തടസം സൃഷ്‌ടിക്കുന്നെന്ന് ജില്ലാ കളക്ടർ കെ.ജീവൻ ബാബു പറഞ്ഞു. ഇതു ജില്ലയുടെ അടിസ്‌ഥാനസൗകര്യവികസനത്തിന് തടസമാകുന്നുണ്ട്. പ്രഭാകരൻ കമ്മീഷൻ പാക്കേജ് ഉൾപ്പെടെയുള്ള വികസനപദ്ധതികൾ നടപ്പാക്കണമെങ്കിൽ ആവശ്യത്തിന് ഉദ്യോഗസ്‌ഥരെ നിയമിക്കണം. ജില്ലയിലെ ആവശ്യത്തിന് നിർവഹണ ഏജൻസികൾ പോലുമില്ല. സിവിൽ സ്റ്റേഷനിലെ പഞ്ചിംഗ് സംവിധാനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. അനധികൃത മണൽ കടത്ത് തടയാൻ ശക്‌തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതു ഫലപ്രദമാകണമെങ്കിൽ മണൽ ലഭ്യതയുള്ള രണ്ടു പുഴകളിൽ മണലെടുക്കാൻ നടപടി സ്വീകരിക്കണം. ഇതിനു നടപടി സ്വീകരിച്ചുവരികയാണ്. എൻഡോസൾഫാൻ പുനരധിവാസഗ്രാമം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിക്കാൻ മുന്തിയ പരിഗണന നൽകണം. എൻഡോസൾഫാൻ സെൽ നിലവിലുണ്ടായിരുന്നപ്പോൾ ദുരിതബാധിതരുടെ പ്രശ്്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിച്ചിരുന്നു. ഇപ്പോൾ സെല്ലിന്റെ പ്രവർത്തനം നിർജീവമാണ്. ഇതു പുനഃസംഘടിപ്പിക്കാൻ സർക്കാർ തലത്തിൽ സമ്മർദം ചെലുത്തും. ദുരിതബാധിതർക്കുള്ള മെഡിക്കൽ ക്യാമ്പ് ആരംഭിക്കാനും നടപടി സ്വീകരിക്കും. ജില്ലയിലെ ഭൂരഹിതരായ ആളുകൾക്ക് ഭൂമി അനുവദിക്കുന്നതിന് 34,000ത്തോളം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ 16,149 പേർക്ക് മൂന്നുസെന്റ് വീതം ഭൂമി അനുവദിച്ചിട്ടുണ്ട്. അപേക്ഷ നൽകിയവർക്ക് അതതു വില്ലേജുകളിൽ ഭൂമിയില്ലാത്ത സാഹചര്യത്തിൽ തൊട്ടടുത്ത വില്ലേജുകളിലാണ് ഭൂമി അനുവദിച്ചത്. എല്ലാവരും ഭൂമി സ്വീകരിച്ചുകഴിഞ്ഞാൽ തീർത്തും വാസയോഗ്യമില്ലാത്ത ഭൂമി മാറ്റി നൽകാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.നൂതനകൃഷിരീതിയിൽ വിജയം കൈവരിച്ച് സാജന്റെ ’അക്വാപോണിക്സ്
തൃക്കരിപ്പൂർ: ഹൈടെക് കൃഷിയിൽ വിജയം കൈവരിച്ച ബിഎസ്സി മാത്സുകാരന്റെ ’അക്വാപോണിക്സ്’ കൃഷി വേറിട്ടതാകുന്നു. എടാട്ടുമ്മലിലെ സി.കെ.സാജനാണ് നൂതനകൃഷി രീതി പരി ......
ജലോത്സവത്തിന് ഒരുക്കങ്ങളായി
ചെറുവത്തൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നീലേശ്വരം, ചെറുവത്തൂർ തദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത ......
ഗാന്ധിജയന്തി വാരാചരണം
നീലേശ്വരം: ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി സഹകരിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഗാന്ധിജയന്തിവാരം സമുചിതമായി ആചരിക്കുന്നതിന് ഭര ......
നൂതന റബർ ടാപ്പിംഗ് പരിശീലനവുമായി ഉത്പാദക സംഘം
അട്ടേങ്ങാനം: കാഞ്ഞങ്ങാട് റബർ ബോർഡ് റീജണൽ ഓഫീസ് ബേളുർ റബർ ഉത്പാദക സംഘം എന്നിവയുടെ നേതൃത്വത്തിൽ റബർ കർഷകർക്ക് നൂതന റബർ ടാപ്പിംഗിൽ പരിശീലനം നൽകി.
പിതാവിന്റെ ഓട്ടോറിക്ഷ മകന്റെ ബൈക്കുമായി കൂട്ടിയിടിച്ചു
പരപ്പ: പിതാവ് ഓടിച്ച ഓട്ടോറിക്ഷ മകൻ ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ചു നാലുപേർക്കു പരിക്കേറ്റു. റിക്ഷാ ഡ്രൈവർ പരപ്പ പന്നിയെറിഞ്ഞക്കൊല്ലിയിലെ നാരായണൻ(45) ......
കരാത്തെയിൽ ഷാജുവിലൂടെ മലയോരത്തിനു വീണ്ടും നേട്ടം
പാലാവയൽ: കരാത്തെയിൽ ഷാജുവിലൂടെ മലയോരത്തിനു വീണ്ടും നേട്ടം. ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സൗത്ത് ഏഷ്യൻ കരാത്തെ ചാമ്പ്യഷിപ്പിൽ റഫറി ആൻഡ് ജഡ ......
മാനവ സൗഹൃദ സദസ് രണ്ടിന്
കാഞ്ഞങ്ങാട്: തീവ്രവാദത്തിനും വർഗീയതയ്ക്കുമെതിരെ ഒക്ടോബർ 2ന് ബേക്കൽ ജംഗ്ഷനിൽ മാനവ സൗഹൃദ സദസ് സംഘടിപ്പിക്കാൻ പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീ ......
ടാക്സി ഡ്രൈവർമാർറോഡിലെ കുഴികളടച്ചു
നർക്കിലക്കാട്: ഓട്ടോ–ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ നർക്കിലക്കാട് റോഡിലെ കുഴികൾ നികത്തി.

നർക്കിലക്കാട് ബസ് സ്റ്റാൻഡിനു സമീപത്തെ വൻകുഴ ......
ധർണ നടത്തി
ബളാൽ: സ്വയം ആധാരമെഴുതാനുള്ള സർക്കാർ ഉത്തരവും, വർധിപ്പിച്ച മുദ്രപത്ര വിലയും പിൻവലിക്കണമെന്ന് മുൻ എംഎൽഎ എ.കുമാരൻ ആവശ്യപ്പെട്ടു. ആധാരമെഴുത്ത് അസോസിയേഷൻ ബ ......
വഴിയോര കച്ചവടക്കാരെ സംരക്ഷിക്കാൻ മാർച്ച്
കാഞ്ഞങ്ങാട്: ജില്ലയിലെ ഹൈവേ റോഡ് പുറമ്പോക്കിലും പട്ടണ പ്രദേശങ്ങളിലും റോഡരികിൽ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനെതിരെ വഴിയോര വ്യാപാര സ്വയംതൊഴിൽ സമ ......
പൊലിവ് രണ്ടാംഘട്ടം ’മണ്ണെഴുത്ത് ‘ ആരംഭിക്കുന്നു
കാസർഗോഡ്: കുടുംബശ്രീ മിഷൻ നടപ്പിലാക്കിയ കാർഷിക പുനരാവിഷ്കരണ പദ്ധതിയായ പൊലിവ് സംസ്‌ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിക്കാൻ കാസർഗോഡ് കുടുംബശ്രീ അ ......
നഗരം കൈയടക്കി തെരുവുനായ്ക്കൾ
കാഞ്ഞങ്ങാട്: മത്സ്യമാർക്കറ്റിലെ മാലിന്യത്തിനു ശമനമുണ്ടായെങ്കിലും കാഞ്ഞങ്ങാട് നഗരം കയ്യടക്കി തെരുവനായ്ക്കളുടെ സ്വൈര്യവിഹാരം. നഗരത്തിലെ മാലിന്യ നീക്കത്ത ......
ക്വിസ് മത്സരം
എളേരിത്തട്ട:് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളജിലെ ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ......
കർഷക മുഖാമുഖം നാളെ
കടുമേനി: ആയന്നൂർ തേജസ്വിനി ഫാർമേഴ്സ് ക്ലബിൽ ജൈവ കർഷകനുമായി മുഖാമുഖം പരിപാടിനടത്തുന്നു. പ്രമുഖ ജൈവ കർഷകനും സംസ്‌ഥാന സർക്കാരിന്റെ കാർഷിക പുരസ്കാരജേതാവുമ ......
പ്രഭാഷണങ്ങൾ 5 മുതൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിഷേൻ സംസ്‌ഥാന സമ്മേളനത്തിന്റെ അനുബന്ധമായി ഒക്ടോബർ 5 മുതൽ 20 വരെ 125 കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങൾ ......
ലോക വയോജനദിനാഘോഷം: ജില്ലാതല ഉദ്ഘാടനം നാളെ
കാഞ്ഞങ്ങാട്: ലോകവയോജന ദിനമായ നാളെ കേരള സാമൂഹികസുരക്ഷാ മിഷന്റെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ ......
ജില്ലയിൽ പകുതിയോളം പഞ്ചായത്തുകൾ ഒഡിഎഫ് ആയി പ്രഖ്യാപിച്ചു
കാസർഗോഡ്: ജില്ലയിൽ പകുതിയോളം പഞ്ചായത്തുകൾ ഒഡിഎഫ് ആയി പ്രഖ്യാപിച്ചു. അജാനൂർ, മടിക്കൈ, പളളിക്കര, കുമ്പഡാജെ, ഈസ്റ്റ് എളേരി, ചെങ്കള എന്നീ പഞ്ചായത്തുകളാണ് ......
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാസർഗോഡ്: പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 416/13 ൽ ഹെൽത്ത് സർവീസിലേക്ക് നടത്തിയ ഫീൽഡ് വർക്കർ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയുടെ റാങ്ക് ലിസ്റ്റ ......
ജില്ലാ വികസന സമിതി യോഗം നാളെ
കാസർഗോഡ്: സെപ്റ്റംബർ മാസത്തെ ജില്ലാ വികസന സമിതി യോഗം നാളെ രാവിലെ 11നു കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഗതാഗതം തടസപ്പെടും
കാസർഗോഡ്: ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള എൻഡ്യുറൻസ് ടെസ്റ്റ് ഒക്ടോബർ നാല് മുതൽ എട്ടു വരെയുള്ള തീയതികളിൽ ......
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യുറൻസ് ടെസ്റ്റ്
കാസർഗോഡ്: ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള എൻ ......
പ്രസവാനന്തര ധനസഹായത്തിന് അപേക്ഷിക്കാം
കാസർഗോഡ്: കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം അവരുടെ കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി പ്രതിമാസം 2000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപ ......
സ്വകാര്യബസുകളുടെ സർവീസ്സാമിനു വേണ്ടി
കോളിച്ചാൽ: ജീവകാരുണ്യ സന്ദേശവുമായി സ്വകാര്യ ബസുകളുടെ കാരുണ്യഓട്ടം വീണ്ടും. ഗുരുതര കിഡ്നി രോഗം ബാധിച്ച കോളിച്ചാൽ കൊളപ്പുറത്തെ പാചകത്തൊഴിലാളി തറപ്പേൽ സജ ......
ആർട്ടിസാൻ സ്കിൽ ടെസ്റ്റ് സംഘടിപ്പിച്ചു
കൊന്നക്കാട്: കേന്ദ്ര സർക്കാർ ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഹാൻഡിക്രാഫ്റ്റ് വിഭാഗത്തിന്റെയും ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബിന്റെയും ആഭ ......
ഗാന്ധിജയന്തി വാരത്തിൽ വിപുലമായ പരിപാടികൾ
കാസർഗോഡ്: ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും ഗാന്ധിജയന്തി വാരാഘോഷം വിപുലമായി സംഘടിപ്പിക്കും. ഗാന്ധിജയന്തി ദിനത്തിൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ സർക്ക ......
അരയി ഗ്രാമത്തിനു അഭിമാനമായി അഭിരാം
കാഞ്ഞങ്ങാട് : അരയി ഗവ.യു.പി.സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി പി.പി.അഭിരാം ദേശീയ തൈക്കോണ്ടോ മേളയിലേക്കു യോഗ്യത നേടി അരയി ഗ്രാമത്തിന് അഭിമാനമായി. കോട്ടയത്ത ......
പരിസ്‌ഥിതി പ്രവർത്തകർനഗരസഭയിലേക്കു മാർച്ച് നടത്തി
നീലേശ്വരം: നഗരസഭ പുഴയോരത്തു സ്‌ഥാപിച്ച ജൈവോദ്യാനത്തിൽ നഗരസഭാധികൃതർ തന്നെ മാലിന്യം തള്ളുന്നതിൽ പ്രതിഷേധിച്ചു ജില്ലാ പരിസ്‌ഥിതി സമിതി നഗരസഭയിലേക്കു മാർച ......
നൂതനകൃഷിരീതിയിൽ വിജയം കൈവരിച്ച് സാജന്റെ ’അക്വാപോണിക്സ്
പരിയാരം പോലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ ലേലം ചെയ്യുന്നു
കാപ്പിക്ക് ഇടവിളയായി ഓർക്കിഡ്: നൂതനരീതിയുമായി കൃഷി വിജ്‌ഞാന കേന്ദ്രം
പക്ഷിമൃഗാദികളെ ഹിംസ പഠിപ്പിക്കുന്നത് മനുഷ്യർ: എം. മുകുന്ദൻ
ഡെപ്യൂട്ടി കളക്ടറും സംഘവും സ്‌ഥലപരിശോധന നടത്തി
ഒന്നേകാൽ കിലോ കഞ്ചാവും വിദേശമദ്യവും പിടിച്ചെടുത്തു
കെഎസ്യു മാർച്ചിൽ സംഘർഷം; നാലു പേർക്കു പരിക്ക്
നവരാത്രി വിഗ്രഹങ്ങൾ പത്മനാഭപുരത്തുനിന്ന് പുറപ്പെട്ടു
കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു
അമ്പാട്ടുപാളയത്ത് റോഡിന്റെ ഉയരക്കൂടുതൽ അപകടഭീഷണി
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.