തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബൈക്ക് ലോറിയ്ക്കടിയിൽപെട്ട് പോസ്റ്റുമാൻ മരിച്ചു
നെടുമങ്ങാട് :ബൈക്ക് ലോറിയ്ക്കടിയിൽപെട്ട് ബൈക്ക് യാത്രികനായ പോസ്റ്റുമാൻ മരിച്ചു. പുതുക്കുളങ്ങര കന്യാരുപാറ മുതലക്കുഴി പുത്തൻവീട്ടിൽ ശശികുമാർ (54) ആണു മരിച്ചത്. നെടുമങ്ങാട് പൂവത്തൂർ പോസ്റ്റോഫീസിലെ പോസ്റ്റുമാനായിരുന്നു .

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നെടുമങ്ങാട് –തിരുവനന്തപുരം റോഡിൽ അഴിക്കോടായിരുന്നു അപകടം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേയക്ക് പോവുകയായിരുന്ന ശശികുമാറിന്റെ ബൈക്കിൽ എതിരെ വന്ന ലോറി ഇടിയ്ക്കുകകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽപെട്ട ഇദ്ദേഹത്തിന്റെ ശരീരത്തിൽ കൂടി പിൻചക്രം കയറിയിറങ്ങി. അരുവിക്കര പോലീസ് സ്‌ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ട​ക​ളി​ലും മോ​ഷ​ണം : ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ളി​ലും മൊ​ബൈ​ൽ ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ത്തു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ ......
പാ​ലോ​ട് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു​ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
വി​തു​ര: പാ​ലോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം വി​തു​ര​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. < ......
‌എം.​ശി​വ​താ​ണു​പി​ള്ള​യെ അ​നു​സ്മ​രി​ച്ചു
പാ​ലോ​ട് : സി​പി​ഐ മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ദീ​ർ​ഘ​കാ​ലം കി​ളി​മാ​നൂ​ർ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന എം.​ശി​വ​താ​ ......
ഭാ​ര്യ പി​താ​വി​നെ കു​ത്തി​ക്കൊന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
പാ​ലോ​ട്: ഭാ​ര്യ പി​താ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വി​തു​ര ചേ​ന്ന​ൻ​പാ​റ​യി​ൽ സു​ന്ദ​ര​നെ കു​ത്തി കൊ​ന്ന കേ​സി​ൽചു ......
ഷാ​ഡോ​പോ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്: യു​വാ​വ് അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ ക​ഞ്ചാ​വ് കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലെ മു​ഖ്യ​പ്ര ......
യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഗു​ണ്ട അ​റ​സ്റ്റി​ൽ
ക​ല്ല​ന്പ​ലം : യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഗു​ണ്ട അ​റ​സ്റ്റി​ൽ. മു​ള്ള​റം​കോ​ട് പ്ര​സി​ഡ​ന്‍റ് മു​ക്കി​ൽ അ​ശ്വ​തി ......
ന​വോ​ദ​യ ആ​റാ​ക്ലാ​സ് പ്ര​വേ​ശ​നം: അ​പേ​ക്ഷ​ക​ൾ 25വ​രെ സ്വീ​ക​രി​ക്കും
പാ​ലോ​ട്: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2018–19 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 25വ​രെ സ്വീ​ക​ര ......
യോ​ഗ​യു​ടെ പാ​ഠം പ​ക​ർ​ന്നു വി​ദേ​ശി​ക​ളും
പാ​ലോ​ട്: ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പാ​ലോ​ട് സി​എ​ച്ച്സി​യി​ൽ ന​ട​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള യോ​ഗാ പ​രി​ശീ​ല​നം കാ​ണാ​നും പ​ഠി​പ്പി​ ......
നി​ർ​ധ​ന​രു​ടെ വ​യ​ർ നി​റ​ച്ച് അ​ന്ന​ശ്രീ പ​ദ്ധ​തി
ചി​റ​യി​ൻ​കീ​ഴ് : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​ന്ന​ശ്രീ പ​ദ്ധ​തി 135 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടു. അ​ഞ്ചു​തെ​ങ്ങ് പ ......
നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് ഉ​പ​ദേ​ശം;​ പാ​ലി​ച്ച​വ​ർ​ക്കു മ​ധു​രം
നെ​യ്യാ​റ്റി​ൻ​ക​ര: ഹെ​ൽ​മ​റ്റും സീ​റ്റ് ബ​ൽ​റ്റും ധ​രി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ മി​ഠാ​യി ന​ൽ​കി അ​ഭി​ന ......
കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി ര​ഞ്ജി താ​രം റെ​യ്ഫി എ​ത്തി
പ​ട്ടം: മു​ൻ ര​ഞ്ജി ക്യാ​പ്റ്റ​നും ഐ​പി​ൽ താ​ര​വു​മാ​യ റെ​യ്ഫി വി​ൻ​സെ​ന്‍റ് ഗോ​മ​സ് കു​ട്ടി​ക​ൾ​ക്ക് അ​വേ​ശ​മാ​യി ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി. പ​ട്ടം ......
റി​സ​ർ​വ് ബാ​ങ്ക് ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ്- സൗ​ജ​ന്യ പ​രി​ശീ​ല​ന സെ​മി​നാ​ർ
തി​രു​വ​ന​ന്ത​പു​രം : റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര പ ......
ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി: ജി​ല്ലാ കേ​ര​ളോ​ത്സ​വം 24 മു​ത​ൽ 26 വ​രെ നെ​ടു​മ​ങ്ങാ​ട്ട്
നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ പ​ഞ്ചാ​യ​ത്തും യു​വ​ജ​ന​ക്ഷേ​മ ബോർ​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ ......
വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ വീ​ട്ട​മ്മ ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
തി​രു​വ​ന​ന്ത​പു​രം: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ വീ​ട്ട​മ്മ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പു​ന​ര​ധി​വാ​സ പ​ദ്ധ​തി: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത മേ​ഖ​ല​യി​ൽ സ്വ​ന്ത​മാ​യി വീ​ട് എ​ന്ന സ്വ​പ്ന​ത്തി​ന് ഇ​ന്ന് സാ​ക്ഷാ​ത ......
വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു പ​ണ​യം​വ​ച്ചു ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ൽ
നെ​ടു​മ​ങ്ങാ​ട്: വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു പ​ണ​യം വ​ച്ച് ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി.
തൊ​ളി​ക്കോ​ട ......
മു​ഖ്യ​മ​ന്ത്രി ആ​ർ​എ​സ്എ​സി​ന് ത​ണ​ലേ​കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​യാ​ളു​ന്ന മു​ഖ്യ​മ​ന്ത്രി ആ​ർ​എ​സ്എ​സി​നും ബി​ജെ​പി​ക്കും താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ ......
മേ​യ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നു ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​കെ.​പ്ര​ശാ​ന്തി​നെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ക ......
അക്രമത്തിൽ പ്രതിഷേധിച്ച് ധ​ർ​ണ ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ വി.​കെ. പ്ര​ശാ​ന്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത ......
വ​ട്ടി​യൂ​ർ​ക്കാ​വ് വി​ല്ലേ​ജ്: 15 ബ്ലോ​ക്കു​ക​ളു​ടെ റീ​സ​ർ​വെ പൂ​ർ​ത്തി​യാ​യി
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് വി​ല്ലേ​ജി​ന്‍റെ റീ​സ​ർ​വേ അ​പ്ഡേ​ഷ​ൻ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന 160 ബ്ലോ​ക്കു​ക​ളി​ൽ 15 ബ്ലോ​ക്കു​ക​ളു​ടെ റീ​ ......
അറിയിപ്പുകൾ
ഇന്നു വൈദ്യുതി മുടങ്ങും

ഉ​ള്ളൂ​ര്‍ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ശാ​ന്ത് ന​ഗ​ര്‍ മോ​സ്ക് ട്രാ​ന് ......
തെ​രു​വു​വി​ള​ക്കു സ്ഥാ​പി​ക്ക​രു​തെ​ന്നു പ​റ​യാ​ൻ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക്ക് അ​വ​കാ​ശ​മി​ല്ല: സു​രേ​ഷ് ഗോ​പി എം​പി
തി​രു​വ​ന​ന്ത​പു​രം: എം​പി, എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നു പ​റ​യാ​ൻ ഒ​രു കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി ......
നി​ർ​മ​ല​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ക​ഴി​ഞ്ഞു; ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
പാ​റ​ശാ​ല: ചി​ട്ടി​യി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തു മു​ങ്ങി മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ നി​ർ​മ​ൽ കൃ​ഷ്ണ ചി​ട്ടി​ഫ​ണ്ടു​ട​മ നി ......
പൊ​ന്നി തി​ര​ക്കി​ലാ​ണ്, ക​ടി​ഞ്ഞൂ​ൽ ക​ണ്‍​മ​ണി​യെ ഓ​മ​നി​ക്കു​ന്ന തി​ര​ക്കി​ൽ
തി​രു​വ​ന​ന്ത​പു​രം: പൊ​ന്നി തി​ര​ക്കി​ലാ​ണ്, ക​ടി​ഞ്ഞൂ​ൽ ക​ണ്‍​മ​ണി​യെ ഓ​മ​നി​ക്കു​ന്ന തി​ര​ക്കി​ൽ.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ ......
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
കാ​ട്ടാ​ക്ക​ട: ശ​ശി​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത പി​ക്നി​ക്ക് എ​ന്ന പ്രേം​ന​സീ​ർ ചി​ത്ര​ത്തി​ലെ നെ​യ്യാ​ർ​ഡാ​മി​ലെ പി​ക്നി​ക്ക് ഹാ​ൾ എൻജിനിയറിംഗ് മ്യ ......
LATEST NEWS
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം കേരളത്തോടുള്ള വെല്ലുവിളി: ചെന്നിത്തല
ജിഷ്ണു കേസിൽ സിബിഐ അന്വേഷണം: രണ്ടു ദിവസത്തിനകം നിലപാടെന്ന് കേന്ദ്ര സർക്കാർ
മന്ത്രിസ്ഥാനം: മുന്നണി തീരുമാനമെടുക്കട്ടെ എന്ന് ശശീന്ദ്രൻ
സരിതയ്ക്കും ഗണേഷിനും എതിരേ ഹർജി
മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.