തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഷോപ്പിംഗ് മാളിന്റെ ഏഴാംനിലയിൽ നിന്ന് യുവതി ചാടിമരിച്ചു
കോഴിക്കോട്: തൊണ്ടയാട്ടെ ബൈപ്പാസിലെ ഹൈലൈറ്റ് ഷോപ്പിംഗ് മാളിന്റെ ഏഴാംനിലയിൽ നിന്ന് ചാടി ജീവനക്കാരി മരിച്ചു. മാളിക്കടവ് അജുൽദാസിന്റെ ഭാര്യ അൽസ(23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊ ന്നോടെയാണ് സംഭവം. ഹൈലൈറ്റ് മാളിലെ സ്‌ഥാപനത്തിൽ പ്രമോട്ടറായി ജോലിചെയ്യുകയാണ്.

രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളു ണ്ടായിരുന്നതായി കാണിച്ച് മാതൃസഹോദരി ലില്ലി പോലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനാണ്് നല്ലളം പോലീസ് കേസെടുത്തത്. പുതിയങ്ങാടി ചുണ്ടൻകണ്ടി പറമ്പിൽ അൽസ വില്ലയിൽ ഗ്ളാഡിസിന്റെ മകളാണ്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച ഇൻക്വസ്്റ്റ് നടത്തും.


സേ​ല​ത്ത് ബൈ​ക്ക​പ​ക​ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
കൊ​യി​ലാ​ണ്ടി: ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കൊ​യി​ലാ​ണ്ടി മ​മാ ......
അ​മ്മ​യും മ​ക​ളും ലോ​റി​യി​ടി​ച്ചു മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി അ​മ്മ​യും മ​ക​ളും ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ചെ​ട്ടി​കു​ളം കൊ​ട്ടേ​ട​ത്ത് ബ​സാ​ര്‍ ഒ​റ്റ​ത്തെ​ങ്ങി​ ......
അ​യ്യ​നാ​ട്,മാ​ത്തൂ​ർ,ഉൗ​രാം​വേ​ലി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ണു
കു​ട്ട​നാ​ട്ടി​ൽ ജ​ന​ജീ​വി​തം ദു​രി​ത​മ​യം
മ​ഴ​ക്കെ​ടു​തി ; മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ
അ​വ​ധി ആ​ഘോ​ഷ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
നൂ​റു​മേ​നി വി​ള​യി​ച്ച് കു​ടും​ബ​ശ്രീ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.