തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ബി​നാ​ലെ​യി​ൽ കു​ട്ടി​ക​ൾ​ക്കു വേ​റി​ട്ടൊ​രു പ​രി​ശീ​ല​ന​ക്ക​ള​രി
കൊ​ച്ചി: ഈ​സോ​പ്പ് ക​ഥ​ക​ളി​ൽ​നി​ന്നു പ്ര​ചോ​ദ​ന​മു​ൾ​കൊ​ണ്ടു ക​ലാ​സൃ​ഷ്ടി​ക​ളു​മാ​യി കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യി​ൽ കു​രു​ന്നു​ക​ൾ. കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന വ​ള​ർ​ത്തു​ന്ന​തി​നാ​യി ന​ട​ന്ന ത്രി​ദി​ന "ആ​ർ​ട്ട് ബൈ ​ചി​ൽ​ഡ്ര​ൻ’ ശി​ല്പ​ശാ​ല​യി​ലാ​ണു 30 കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ​ർ​ഗ​വൈ​ഭ​വം പു​റ​ത്തെ​ടു​ത്ത​ത്.
ബി​നാ​ലെ വേ​ദി​ക​ളി​ലൊ​ന്നാ​യ ക​ബ്രാ​ൾ യാ​ർ​ഡി​ലാ​യി​രു​ന്നു പു​ൽ​ച്ചാ​ടി​ക​ൾ എ​ന്നു പേ​രി​ട്ട പ​രി​ശീ​ല​ന​ക്ക​ള​രി.
ബ്ര​ഷും ക​ട​ലാ​സും​കൊ​ണ്ടു വ​ര​യ്ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത​രീ​തി​ക​ൾ​ക്കു പു​റ​മെ ത​ടി​ലോ​ഹ​ക്ക​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക​ലാ​സൃ​ഷ്ടി​ക​ൾ. വി​ള്ള​ലു​ക​ളി​ൽ പെ​യി​ന്‍​റ് ചെ​യ്തും ചെ​റി​യ​ക​ന്പു​ക​ൾ നി​റ​ച്ചും കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ലാ​ഭാ​വ​ന തെ​ളി​യി​ച്ചു. ക​ബ്രാ​ൾ യാ​ർ​ഡി​ലെ പ​വി​ലി​യ​ന്‍റെ ഭി​ത്തി​ക​ളി​ലും കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ നി​ര​ന്നു.
പ്ര​കൃ​തിയിൽ നിന്നു കി​ട്ടു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​കൊ​ണ്ടു കി​ട്ടി​യ സ്ഥ​ല​ം എ​ങ്ങനെ ക​ലാ​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നു കു​ട്ടി​ക​ളെ മ​ന​സി​ലാ​ക്കു​ന്ന​തി​നു പ​രി​ശീ​ല​ന​ക്ക​ള​രി സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ർ​ട്ട് ബൈ ​ചി​ൽ​ഡ്ര​ന്‍റെ ത​ല​വ​ൻ മ​നു ജോ​സ് പ​റ​ഞ്ഞു.
ക​ണ്ണ​മാ​ലി ചിന്മയ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണു ത്രി​ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഡ​ൽ​ഹി അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ഷ്വ​ൽ ആ​ർ​ട്ട് ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി കെ.​സി. നി​ഖി​ലാ​ണു ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ഈ​സോ​പ്പ് ക​ഥ​ക​ളി​ൽ പ്ര​ശ​സ്ത​മാ​യ ഉ​റു​ന്പും പു​ൽ​ച്ചാ​ടി​യും എ​ന്ന ക​ഥ​യാ​ണു നി​ഖി​ൽ കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്. ഭാ​വി​യി​ലേ​ക്കു ചി​ന്തി​ക്ക​ണ​മെ​ന്ന ഗു​ണ​പാ​ഠ​മാ​ണ് ഈ ​ക​ഥ​യി​ലൂ​ടെ പ​ക​ർ​ന്നു​കി​ട്ടു​ന്ന​ത്.
ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ഉ​റു​ന്പി​നോ​ളം ത​ന്നെ പ്ര​ധാ​ന​മാ​ണു പു​ൽ​ച്ചാ​ടി​യു​ടെ ക​ലാ​സൃ​ഷ്ടി​യെ​ന്നും നി​ഖി​ൽ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. ഇ​ത്ത​രം വ്യ​ത്യ​സ്ത​മാ​യ വീ​ക്ഷ​ണ​മാ​ണു പ​രി​ശീ​ല​ന​ക്ക​ള​രി​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട​തെ​ന്നും നി​ഖി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.


വ​ള​വ​ടി​ച്ചാ​ൽ​ചി​റ റോ​ഡി​ന് നാ​ലു ല​ക്ഷം അ​നു​വ​ദി​ച്ചു
പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ വ​ള​വ​ടി​ച്ചാ​ൽ ചി​റ റോ​ഡി​ന് വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ ......
എം​സി റോ​ഡ് വി​ക​സ​നം: വ്യാ​പാ​രി​ക​ൾ മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി
മൂ​വാ​റ്റു​പു​ഴ: മീ​ങ്കു​ന്നം മു​ത​ൽ മൂ​വാ​റ്റു​പു​ഴ​വ​രെ​യു​ള്ള ഭാ​ഗ​ത്തു ന​ട​ത്തി​വ​രു​ന്ന എം​സി റോ​ഡ് വി​ക​സ​ന​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് കാ​ണി​ ......
മീ​ന​ഭ​ര​ണി ഉ​ത്സ​വം
കോ​ല​ഞ്ചേ​രി: വ​ട​യ​ന്പാ​ടി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​ങ്ങ​ൾ​ക്ക് ഇന്നു തു​ട​ക്ക​മാ​കും. 30 വ​രെ നീ​ളു​ന്ന ഉത്സവത്തിന്‍റെ ഭാ​ഗ​മാ​യി ......
സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ സെ​ല​ക്ഷ​ൻ
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ലെ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഫു​ട്ബോ​ൾ, ഹാ​ൻ​ഡ് ബോ​ൾ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ൻ ......
മ​ണ്ണു​മാ​യി വ​ന്ന ലോ​റി​ക​ൾ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു
കോ​ല​ഞ്ചേ​രി: നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ്ണു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി​ക​ൾ കോ​ല​ഞ്ചേ​രി ടൗ​ണി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​ന്ന​ലെ വൈ​ ......
ആ​യു​ർ​വേ​ദം കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ത്ത്: ചെ​ന്നി​ത്ത​ല
മൂ​വാ​റ്റു​പു​ഴ: പ​ര​ന്പ​രാ​ഗ​ത ആ​യു​ർ​വേ​ദ ചി​കി​ത്സാ​രീ​തി കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ത്താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ടി​വാ ......
എ​ൻ​എ​സ്എ​സ് ക്യാ​ന്പി​ൽ എം​എ​ൽ​എ​യും
മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം എ​ൻ​എ​സ്എ​സ് ക്യാ​ന്പി​ലെ പു​ന​ർ​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യും പ​ങ്കാ​ളി​യാ​യി ......
മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി: ഋ​ഷി​രാ​ജ് സിം​ഗ്‌
കോ​ത​മം​ഗ​ലം: മ​യ​ക്കു​മ​രു​ന്ന് വ്യാപനത്തിനെതിരേ ശ​ക്ത​മാ​യ ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു വരികയാണെന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്. മ​യ​ക്ക ......
വർഷങ്ങൾ പോയതറിയാതെ വി​ഇ ഓ​ഫീ​സ് കെ​ട്ടി​ടം
കൂ​ത്താ​ട്ടു​കു​ളം: പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ കി​ഴ​കൊ​ന്പ് വ​ള​പ്പി​ൽ പ്ര​വ​ത്തി​ച്ചി​രു​ന്ന വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ ......
വേ​ന​ൽ ക​ടു​ത്തു: പൈ​നാ​പ്പി​ൾ വി​ല ഉ​യ​രു​ന്നി​ല്ല
വാ​ഴ​ക്കു​ളം: വി​ല കൂ​ടാ​തെ പൈ​നാ​പ്പി​ൾ വി​പ​ണി. ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ൽ കൊ​ടും വേ​ന​ലി​ലും പൈ​നാ​പ്പി​ൾ ചെ​ല​വ​ഴി​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ ......
ന​വീ​ക​രി​ച്ച ബാ​ങ്ക് ശാ​ഖ ഉ​ദ്ഘാ​ട​നം ചെയ്തു
കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ത്താ​നി​ക്കാ​ട് റീ​ജ​ണ​ൽ റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച അ​ടി​വാ​ട ......
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യു​മാ​യി കർഷകരുടെ കട
മൂ​വാ​റ്റു​പു​ഴ: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത് ......
അ​നു​സ്മ​ര​ണം ഇ​ന്ന്
കോ​ത​മം​ഗ​ലം: പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ കെ.​പി. മ​ക്കാ​റി​ന്‍റെ പേ​രി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ട്ര​സ്റ്റി​ന്‍ ......
ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം
പോ​ത്താ​നി​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് അ​ല​ക്സി സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​ ......
ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
ആ​യ​വ​ന: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു വ​ള്ളോം​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ......
കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കണം
കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കണ​മെ​ന്ന ......
പാ​ല​ക്കു​ഴ​യി​ൽ സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും
കൂ​ത്താ​ട്ടു​കു​ളം: പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ബ​ജ​റ്റി​ൽ അ​ഞ്ചു​കോ​ടി നീ​ക്കി​ ......
ചിൽഡ്രൻസ് പാർക്കിൽ പുതിയ സംരംഭങ്ങൾ; കുളങ്ങളും തോടുകളും ശുചീകരിക്കും
ക​ള​മ​ശേ​രി: ചി​ൽ​ഡ്ര​ൻ​സ് സ​യ​ൻ​സ് പാ​ർ​ക്കി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ളും പു​തി​യ റ​സ്റ്റ് ഹൗ​സും പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടും കു​ള​ങ്ങ​ളും തോ​ടു​ക​ളും ശു​ ......
വാർഡുകളുടെ വികസനത്തിന് കൗൺസിലർമാർക്ക് 15 ലക്ഷം വീതം
മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ 39.59 കോ​ടി വ​ര​വും 37. 66 കോ​ടി രൂ​പ ചെ​ല​വും 1.13 കോ​ടി മി​ച്ച​വും കാ​ണി​ക്കു​ന്ന 201718ലേക്കുള്ള ബ​ജറ്റ് അ​വ​ത​രി​പ്പ ......
നഗരവികസന പദ്ധതികളുമായി കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ്
*ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ട്രോ റെ​യി​ലി​നും ജ​ല​ഗ​താ​ഗ​ത​ത്തി​നു​മൊ​പ്പം ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ ആ​ധു​നി​ക രീ​തി​യി​ൽ പു​ന​ർനി​ർ​മി​ക ......
താ​മ​ര​ച്ചാ​ല്‍ ചെ​മ്മാ​യി​പ്പാ​ട​ത്ത് കൊയ്ത്തുത്സവം
കി​ഴ​ക്ക​മ്പ​ലം: ഇ​രു​പ​ത് വ​ര്‍​ഷ​ത്തി​ല​ധി​കം ത​രി​ശാ​യി കി​ട​ന്ന താ​മ​ര​ച്ചാ​ല്‍ ചെ​മ്മാ​യി​പ്പാ​ട​ത്ത് ട്വ​ന്‍റി ട്വ​ന്‍റിയു​ടെ നേ​തൃ​ത്വ​ത്തി ......
ബ​ജ​റ്റ് വാ​ഗ്ദാ​ന പ​ത്രി​ക മാ​ത്ര​മാ​യി: പ്ര​തി​പ​ക്ഷ നേ​താ​വ്
കൊ​ച്ചി: വാ​ഗ്ദാ​നം മാ​ത്രം ചൊ​രി​യു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ബ​ജ​റ്റ് ത​രം​താ​ണെ​ന്നു ന​ഗ​ര​സ​ഭാ പ്ര ......
പ​ള്ളി​ക്കു മു​ന്നിലെ രൂ​പ​ത്തി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
കി​ഴ​ക്ക​ന്പ​ലം: പു​ക്കാ​ട്ടു​പ​ടി സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​ക്കു മു​ന്നി​ലെ മാ​ലാ​ഖ​യു​ടെ രൂ​പ​ത്തി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ ......
മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ കാ​ത്ത് ലാ​ബ്
കൊ​ച്ചി: എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​വീ​ക​രി​ച്ച ഹൃ​ദ്രോ​ഗ ചി​കി​ത്സാ​വി​ഭാ​ഗത്തി​ന്‍റെ​യും പു​തു​താ​യി ആ​രം​ഭി​ച്ച കാ​ത്ത് ലാ​ബി​ന്‍റെ​ ......
ഫാ​ത്തി​മ ശ​താ​ബ്ദി മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നും തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​നും തു​ട​ക്ക​മാ​യി
കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​താ ഫാ​ത്തി​മ ശ​താ​ബ്ദി മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നും തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​നും എ​ളം​കു​ളം ഫാ​ത്തി​മ പ​ള്ളി​യി​ൽ തു​ട ......
തൊ​ഴി​ലു​റ​പ്പ് വേ​ത​നം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി
വൈ​പ്പി​ൻ : സം​സ്ഥാ​ന​ത്തു ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​പ്ര​കാ​രം തൊ​ഴി​ലെ​ടു​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി വേ​ത ......
കൊ​ങ്ക​ണി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
കൊ​ച്ചി: ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പി.​ജി. ക​മ്മ​ത്ത് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ങ്ക​ണി ച​ല​ച്ചി​ത്രോ​ത്സ​വ ......
നൈ​റ്റ്പ​ട്രോളിം​ഗി​നു പോ​ലീ​സി​നൊ​പ്പം ജ​ന​ങ്ങ​ളും
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​പ​രി​ധി​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ​യും റ​സി​ഡ​ന്‍റ​സ് അ​സോ​സ ......
ചെ​ന്പു​മു​ക്ക് സ്നേ​ഹ​നി​ല​യ​ത്തി​ൽ കെ​സി​ബി​സി പ്രോ​ലൈ​ഫ് ദി​നാ​ച​ര​ണം
കൊ​ച്ചി: കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ചെ​ന്പു​മു​ക്ക് സ്നേ​ഹ​നി​ല​യ​ത്തി​ൽ പ്രോ​ലൈ​ഫ് ദി​നാ​ച​ര​ണം ന​ട​ത്തി. കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ വൈ​സ ......
കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് 201617 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭി​ന്ന​ശേ​ഷി​യു​ള്ള 72 പേ​ർ​ക്ക് ഏ​ഴ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ......
ഫാ​ത്തി​മ ശ​താ​ബ്ദി മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നും തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​നും തു​ട​ക്ക​മാ​യി
കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​താ ഫാ​ത്തി​മ ശ​താ​ബ്ദി മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​നും തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​നും എ​ളം​കു​ളം ഫാ​ത്തി​മ പ​ള്ളി​യി​ൽ തു​ട ......
പുതിയ ബസ് ടെർമിനൽ നിർമിക്കാൻ 50 ലക്ഷം
പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 201718 കാ​ല​യ​ള​വി​ൽ 3,36,46,537 രൂ​പ മു​ന്നി​രു​പ്പും 38,44, 67,500 രൂ​പ വ​ര​വും 38, 19,98, 478 രൂ​പ ......
ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ: സീ​സ​ണ്‍ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം
പ​റ​വൂ​ർ: ഏ​പ്രി​ൽ 19 മു​ത​ൽ 25 വ​രെ പ​റ​വൂ​ർ ഗ​വ​. ബോ​യ്സ് എ​ച്ച്എ​സ്എ​സി​ലും മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി ന​ട​ക്കു​ന്ന 43ാമ​ത് ദേ​ശീ​യ ......
ചേന്ദമംഗലത്ത് മാലിന്യ സംസ്കരണത്തിനു മുൻതൂക്കം
പറവൂർ: ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ 201718 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 12,44,46,600 രൂ​പ വ​ര​വും 12,25,08,100 രൂ​പ ചെല​വും 19,38,500 ......
കരുമാലൂരിൽ ഭവന നിർമാണത്തിനായി ഒരു കോടി
ആ​ല​ങ്ങാ​ട്: ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​നും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കും ഊ​ന്ന​ൽ ന​ൽ​കി ക​രു​മാ​ലൂ​ർ‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍ ......
കുടിവെള്ളത്തിനു മുഖ്യപരിഗണനയുമായി കുന്നുകര
നെ​ടു​ന്പാ​ശേ​രി: നെ​ൽ​കൃ​ഷി​യ്ക്കും കു​ടി​വെ​ള്ള​ത്തി​നും മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 201718 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​ ......
മഞ്ഞപ്രയിൽ റോഡ് പുനരുദ്ധാരണത്തിനായി മൂന്ന് കോടി
മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തി​ൽ 201718 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത സു​നി​ൽ അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി ......
തവളപ്പാറ പള്ളിയിൽ
ത​വ​ള​പ്പാ​റ: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ 39ാം തീ​ർ​ഥാ​ട​ന നേ​ർ​ച്ച​സ​ദ്യ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ത​വ​ള​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി ......
സെ​വ​ൻ​സ് ഫു​ട്ബോ​ൾ: ഫൈ​ന​ൽ ഇ​ന്ന്്്
അ​ങ്ക​മാ​ലി:​ഡി​വൈ​എ​ഫ്്്എ നാ​യ​ത്തോ​ട് സൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍ ......
എളവൂർ പള്ളിയിൽ
അ​ങ്ക​മാ​ലി: എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യു​ടെ കീ​ഴി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന പു​ളി​യ​നം സെ​ന്‍റ് ജോ​സ​ഫ്സ് തെ​ക്കേ ക​പ്പേ​ള​യി​ൽ ആ​ണ് ......
ശി​വ​രാ​ത്രി വ്യാ​പാ​ര​മേ​ള ഇ​ന്ന​വ​സാ​നി​ക്കും
ആ​ലു​വ: മ​ഹാ​ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്ത് ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ന​ട​ന്നു​വ​ന്ന വ്യാ​പാ​ര​മേ​ള ഇ​ന്ന​വ​സാ​നി​ക്കും. ഫെ​ ......
സ്ത്രീ ​സു​ര​ക്ഷ സെ​മി​നാ​ർ
ആ​ലു​വ: വാ​ഹ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ല​ഭി​ക്കേ​ണ്ട സു​ര​ക്ഷ​യെ കു​റി​ച്ച് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ജി ......
സ​ത്യ​ഗ്ര​ഹം ര​ണ്ട് ദി​വ​സം പി​ന്നി​ട്ടു
ആ​ലു​വ: അ​ദ്വൈ​താ​ശ്ര​മ​ത്തി​ന് സ​മീ​പം മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് ആ​ലു​വ ......
പെ​രി​യാ​റി​നാ​യി കെെ​കോ​ർ​ത്ത് കൂ​ന​മ്മാ​വി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം
വ​രാ​പ്പു​ഴ: ഇ​ന്ന് കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന വി​ഷ​ജ​ല വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണയ​റി​യി​ച്ചു പെ​രി​യാ​ർ വി​ഷ​ജ​ല വി​രു​ദ്ധ പ് ......
കാ​ല​ടി ഒ​ന്നാം ക്ലാ​സ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പെ​രു​ന്പാ​വൂ​രി​ലേ​ക്ക് മാ​റ്റാ​ൻ നീ​ക്കം
കാ​ല​ടി: കാ​ല​ടി​യി​ലെ ഒ​ന്നാം ക്ലാ​സ് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പെ​രു​ന്പാ​വൂ​രി​ലേ​ക്ക് മാ​റ്റാ​ൻ നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ ......
ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ; നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ ഭ​ക്ഷ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
കൊ​ച്ചി: അ​ണ്ട​ർ14 ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ ......
മാ​റ്റു​വി​ൻ, മാ​റു​വി​ൻ കാ​ന്പ​യി​നു​മാ​യി ത​മി​ഴ്താ​രം ആ​രി കൊ​ച്ചി​യി​ൽ
കൊ​ച്ചി: പോ​സ്റ്റ് ഓ​ഫീ​സ് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘മാ​റ്റു​വി​ൻ, മാ​റു​വി​ൻ' കാ​ന്പ​യി​ ......
വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന: ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
പ​റ​വൂ​ർ: സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ പ​റ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചേ​ന്ദ​മം​ഗ​ല ......
കോ​ള​നി​ക​ളി​ൽ 15 ദി​വ​സ​ത്തി​ന​കം ജാ​ഗ്ര​താ സ​മി​തി​ക​ൾ
ആ​ലു​വ: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ വ​ർ​ധി​ച്ചുവ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ ......
സി​ടി സ്കാ​ന​ർ: എം​എ​ൽ​എ ഫ​ണ്ടി​ൽ​ നി​ന്ന് അ​ഞ്ചു കോ​ടി
കൊച്ചി: എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ധു​നി​ക സി​ടി സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തി​നു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ജോ​ണ്‍ ഫെ​ർ ......
ഫിഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: മു​ഖം മി​നു​ക്കാ​നൊരുങ്ങി കോർപറേഷൻ
കൊ​ച്ചി: ഫി​ഫ അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു കൊ​ച്ചി​യും വേ​ദി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നും ശ ......
ഗ​താ​ഗ​ത​അ​ടി​സ്ഥാ​ന സൗ​ക​ര്യ വികസനത്തിനു പ്രാധാന്യം; നി​കു​തി നി​ർ​ദേ​ശ​ങ്ങ​ളിലൂന്നി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ്
കൊ​ച്ചി: വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ നി​കു​തി​ക​ൾ നി​ർ​ദേ​ശി​ച്ചും ഗ​താ​ഗ​ത​അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നു ഊ​ന്ന​ൽ ന​ൽ ......
"ക്ഷീ​ര വ​ർ​ധി​നി' സം​സ്ഥാ​ന​ത്തി​നു മാ​തൃ​ക: കെ.​വി. തോ​മ​സ്
കാ​ക്ക​നാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​പ്പാ​ക്കി​യ ക്ഷീ​ര വ​ർ​ധ​നി പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​നു ത​ന് ......
മലിനീകരണം: ജില്ലാ കളക്‌ടർക്ക് എതിരേയും നി​യ​മ​ന​ട​പ​ടി വേണ​മെ​ന്ന്
ക​ള​മ​ശേ​രി: പെ​രി​യാ​റി​ലെ മ​ത്സ്യ​സ​മ്പ​ത്തും ശു​ദ്ധ​ജ​ല​വും വ്യ​വ​സാ​യ മാ​ലി​ന്യ​ത്താ​ൽ നി​റ​യ്ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ ......
പെരിയാർ മലിനീകരണം: കൊ​ച്ചി​യി​ൽ ഇ​ന്നു ബ​ഹു​ജ​ന​റാ​ലി
കൊ​ച്ചി: പെ​രി​യാ​റി​ലെ രാ​സ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ വി​വി​ധ സ​ന്ന​ദ്ധ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ള​ക്ടീ​വ് ഫോ​ർ റൈ​റ്റ് ടു ​ലി​വി​ ......
മു​ട്ടാ​ർ പു​ഴ​ ശുചീകരണം : ക​ള​മ​ശേ​രി​യി​ൽ തു​ട​ങ്ങി
ക​ള​മ​ശേ​രി: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​മ​ശേ​രി മേ​ഖ​ല​യി​ൽ മു​ട്ടാ​ർ പു​ഴ കേ​ന്ദ്രീ​ക​ര ......
ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഏ​ലൂ​രി​ലേ​ക്കും
ക​ള​മ​ശേ​രി: മു​ട്ടാ​ർ പു​ഴ​യി​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ലൂ​രി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഏ​ലൂ​ർ ന​ഗ​ര ......
ഈ​നാം​പേച്ചി​യെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
കാ​ല​ടി: അ​തി​ര​പ്പി​ള്ളി റേ​ഞ്ചി​ലെ ഏ​ഴാ​റ്റു​മു​ഖം ഫോ​റ​സ്റ്റ് ഡി​വി​ഷ​നു കീ​ഴി​ൽ മൂ​ക്ക​ന്നൂ​ർ എ​ട​ല​ക്കാ​ടി​ൽ​നി​ന്ന് ഈ​നാം​പേ​ച്ചി​യെ പി​ടി​കൂ​ട ......
ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. മേ​ക്ക​ട​ന്പ് ക​ണ്ടോ​ത്ത​റ​യ്ക്ക​ൽ കെ.​വി. ഫീ​ലി​പ് ......
മൂ​ന്ന് ട​ണ്‍ ഇ​മാ​ലി​ന്യം നീ​ക്കംചെ​യ്തു
ത​ക​ര​പ്പാ​ളി​ക്ക​ടി​യി​ൽ എ​പി​എ​ൽ കു​ടും​ബ​ം
കേ​ന്ദ്ര ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക:​ മ​ന്ത്രി
ഈ​നാം​പേച്ചി​യെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർക്കു പരിക്ക്
നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ബോ​ട്ടു​ക​ൾ; ജീ​വ​ൻ ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭയിൽ ബജറ്റ് അ​വ​ത​ര​ണത്തിനിടെ ത​മ്മി​ല​ടി; കോ​പ്പികൾ കീ​റി​യെ​റി​ഞ്ഞു
ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​കൾ വൈ​ദ്യു​തീ​ക​രി​ച്ചു
ക​ർ​ഷ​ക​ർ​ക്ക് വി​ല്ല​നാ​യി കാ​ലാ​വ​സ്ഥ​യും അ​ജ്ഞാ​ത രോ​ഗ​ബാ​ധ​യും
ലോറിയും ബസും കുടുങ്ങി; താ​മ​ര​ശേരി ചു​ര​ത്തി​ൽ മ​ണി​ക്കൂറു​ക​ളോ​ളംകുരുക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.