തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കു​രു​ങ്ങാ​തെ ഗ​താ​ഗ​തം
ക​ണ്ണൂ​ർ: ഈ​മാ​സം 16 മു​ത​ൽ 22 വ​രെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും സം​ഘാ​ട​ക സ​മി​തി​യും സം​യു​ക്ത​മാ​യി രം​ഗ​ത്ത്. ക​ലോ​ത്സ​വം കാ​ണാ​നെ​ത്തു​ന്ന​വ​ർ സ്വ​കാ​ര്യ വാ​ഹ​നം ഒ​ഴി​വാ​ക്കി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​വ​ർ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വ​യ്ക്കു​ന്നു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഐ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

പാ​ർ​ക്കിം​ഗ്
ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഡി​എ​സ്‌സി ഗ്രൗ​ണ്ട്, ജി​ല്ലാ ആ​ശു​പ​ത്രി​അ​ഞ്ചു​ക​ണ്ടി റോ​ഡി​ന് ഇ​രു​വ​ശം ഡി​എ​സ്‌സി ഗ്രൗ​ണ്ട്, സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​നു മു​ൻ​വ​ശം, പ​യ്യാ​ന്പ​ല​ത്ത് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നു സ​മീ​പം, ടൗ​ണ്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം, ക​വി​ത തി​യേ​റ്റ​റി​നു മു​ൻ​വ​ശ​മു​ള്ള സ്വ​കാ​ര്യ​സ്ഥ​ലം, ക​മ​ല ഇന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​നു പു​റ​കു​വ​ശം, താ​ളി​ക്കാ​വ് ഗ്രൗ​ണ്ട്, പ​ഴ​യ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാൻ​ഡ്, യോ​ഗ​ശാ​ല റോ​ഡ്​കെ.​വി. മോ​ഹ​നന്‍റെ സ്വ​കാ​ര്യ​സ്ഥ​ലം, കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പ​രി​സ​രം, ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്ര ഗ്രൗ​ണ്ട്, ത​ളാ​പ്പ് മി​ക്സ​ഡ് യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ ബേ​ബി​യു​ടെ സ്ഥ​ലം, ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ കോ​ള​ജ് ഗ്രൗ​ണ്ട്, താ​യ​ത്തെ​രു റോ​ഡ്​ച​ന്ദ്രി​ക പ​ത്രം ഓ​ഫീ​സി​നു മു​ൻ​വ​ശം​സ്വ​കാ​ര്യ സ്ഥ​ലം, എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ട്, പാ​തി​രി​പ്പ​റ​ന്പ് ഗ്രൗ​ണ്ട്​മേ​ലെ​ചൊ​വ്വ, ചേ​ലോ​റ സ്കൂ​ൾ ഗ്രൗ​ണ്ട്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ട്, പ​ള്ളി​ക്കു​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ൽ ഗ്രൗ​ണ്ടി​നു സ​മീ​പം.
നോ പാർക്കിംഗ്
സ്റ്റേ​ഡി​യ​ത്തി​നു ചു​റ്റും, കാ​ൽ​ടെ​ക്സ് മു​ത​ൽ താ​ഴെ​ചൊ​വ്വ വ​രെ​യു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും, കാ​ൽ​ടെ​ക്സ് മു​ത​ൽ പ​ള്ളി​ക്കു​ന്ന് വ​രെ​യു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും, കാ​ൽ​ടെ​ക്സ് മു​ത​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, മു​നീ​ശ്വ​ര​ൻ കോ​വി​ൽ, എ​സ്എ​ൻ പാ​ർ​ക്ക് വ​രെ​യു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും, മു​നീ​ശ്വ​ര​ൻ കോ​വി​ൽ മു​ത​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ റോ​ഡി​ന് ഇ​രു​വ​ശ​വും, ഫോ​ർ​ട്ട് റോ​ഡി​ന് ഇ​രു​വ​ശ​വും, യോ​ഗ​ശാ​ല റോ​ഡി​ന് ഇ​രു​വ​ശ​വും, അ​ന്പി​ളി ടാ​ക്കീ​സ് റോ​ഡി​ന് ഇ​രു​വ​ശ​വും, പാ​ന്പ​ൻ മാ​ധ​വ​ൻ റോ​ഡി​ന് ഇ​രു​വ​ശ​വും, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് മു​ത​ൽ മ​നോ​ര​മ ഓ​ഫീ​സ് വ​രെ​യു​ള്ള റോ​ഡി​ന് ഇ​രു​വ​ശ​വും.
വ​ണ്‍​വേ
സ​ബ് ജ​യി​ൽ റോ​ഡ്, താ​ളി​ക്കാ​വ് റോ​ഡ്, കു​മാ​ർ ബേ​ക്ക​റി റോ​ഡ് മു​ത​ൽ പ്ര​സ്ക്ല​ബ് റോ​ഡ്.

ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ
ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്നു ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഇ​രി​ക്കൂ​ർ മ​ന്പ​റം വ​ഴി​യും ത​ല​ശേ​രി​യി​ൽ​നി​ന്നു ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചും ഇ​തേ​വ​ഴി പോ​ക​ണം. ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്നും ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ചെ​റു​വാ​ഹ​ന​ങ്ങ​ൾ ചി​റ​ക്ക​ൽ ജം​ഗ്ഷ​ൻ​അ​ല​വി​ൽ​ചാ​ലാ​ട്​സി​റ്റി വ​ഴി പോ​ക​ണം. ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ക​ലോ​ത്സ​വ വാ​ഹ​ന​ങ്ങ​ൾ ഇ​തേ റൂ​ട്ട് വ​ഴി വ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഏ​ർ​പ്പെ​ടു​ത്തി​യ ഡി​എസ് സി ഗ്രൗ​ണ്ടി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം. ത​ല​ശേ​രി, കൂ​ത്തു​പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ക​ലോ​ത്സ​വ വാ​ഹ​ന​ങ്ങ​ൾ തോ​ട്ട​ട എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. മ​ട്ട​ന്നൂ​ർ​ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ക​ലോ​ത്സ​വ വാ​ഹ​ന​ങ്ങ​ൾ മേ​ലെ​ചൊ​വ്വ പാ​തി​രി​പ്പ​റ​ന്പ് ഗ്രൗ​ണ്ട്, സി​എ​ച്ച്എം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് തു​ട​ങ്ങി​യ സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.


ക​ട​യ്ക്കു​ള്ളി​ൽ വ്യാ​പാ​രി മ​രി​ച്ച നി​ല​യി​ൽ
പാ​നൂ​ർ: വ്യാ​പാ​രി​യെ ക​ട​യ്ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​നൂ​ർ ടൗ​ൺ ജം​ഗ്ഷ​നി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​യ കു​ന്നോ​ത്ത് പ ......
ടി​പ്പ​ർ​ലോ​റി ഇ​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
ക​ല്യാ​ശേ​രി: ടി​പ്പ​ർ​ലോ​റി ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കെ​ൽ​ട്രോ​ൺ റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ ക​ല്യാ​ശേ​ര ......
ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
പ​ണ്ട​റ​ക്കാ​ട് പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്നു
വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലേ​ക്ക് വീണ്ടും പാ​സ​ഞ്ച​ർ ട്രെ​യി​നെ​ത്തു​ന്നു
നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
കാ​ഞ്ച​നമാ​ല​യെ തേ​ടി "വില്ലൻ' മുക്കത്തെത്തി
ക​രി​ങ്ക​ല്ലി​നു ക്ഷാ​മം: നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
തീ ​വ​യ​നാ​ട് അ​തി​ർ​ത്തി​യി​ൽ: ജാഗ്രതയോടെ വ​ന​സേ​ന
സ്കൂള്‍ബസിനു മുകളിലേക്ക് വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു
ധര്‍ണ നടത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.