തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഉപാസന പെയിന്റിംഗ്ഫെസ്റ്റിവൽ 26–ന്
കട്ടപ്പന: പ്രമുഖ ചിത്രകാരനും ചിത്രകലാ അധ്യാപകനുമായിരുന്ന ഉപാസന നാരായൺകുട്ടിയുടെ ഓർമയ്ക്കായി കട്ടപ്പന ദർശന സംഘടിപ്പിക്കുന്ന ഉപാസന പെയിന്റിംഗ് ഫെസ്റ്റിവൽ 26–ന് കട്ടപ്പന ടൗൺഹാളിൽ നടക്കും. ചിത്രരചന മത്സരം എൽകെജി, യുകെജി, എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, കോളജ്, പൊതുവിഭാഗം, സ്പെഷൽ സ്കൂൾ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് നടക്കുന്നത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. മികച്ച ചിത്രത്തിന് ഉപാസന ട്രോഫി സമ്മാനിക്കും.

രാവിലെ പത്തിന്് മത്സരം തുടങ്ങും. മത്സരത്തിനുശേഷം ചിത്രകലാ ശിൽപശാലയും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഉപാസന ആർട്ട് ഗാലറിയും ടൗൺ ഹാളിൽ ഉണ്ടാകും. പെയിന്റിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന ചിത്രകാരന്മാരെ ആദരിക്കുമെന്നും ദർശന ഭാരവാഹികൾ അറിയിച്ചു.


വീ​​ണ് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു
ചെ​​റു​​തോ​​ണി: കാ​​ൽ​​വ​​ഴു​​തി​​വീ​​ണ് ക​​ഴു​​ത്ത് ഒ​​ടി​​ഞ്ഞ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​ ......
ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളാ​യ മു​നി​യ​റ​ക​ൾ ത​ക​ർ​ക്കു​ന്നു
മ​റ​യൂ​ർ: മ​റ​യൂ​രി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​വും ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളു​മാ​യ മു​നി​യ​റ​ക​ൾ വീ​ണ്ടും ത​ക​ർ​ത്ത നി​ല​യി​ൽ. മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത് ......
ക​ർ​ഷ​ക​ർ അ​ള​ക്കു​ന്ന പാ​ലി​ന് വി​ല​യി​ല്ല; ക്ഷീ​ര​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
രാ​ജാ​ക്കാ​ട്: ഉ​ത്പാ​ദ​ന ചെ​ല​വി​നാ​നു​പാ​തി​ക​മാ​യി പാ​ലി​ന് വി​ല ല​ഭി​ക്കാ​ത്ത​തും ക്ഷീ​ര​മേ​ഖ​ല​യി​ൽ മി​ൽ​മ​യു​ടെ​യോ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് ......
ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​യ്ക്കും: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ടൂ​റി​സം സ​ര്‍​ക്യൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​രു​വി​ക്കു​ഴി ടൂ​റി​സം പ​ദ്ധ​തി​യും മ​ണ്ഡ​ല​ത്തി​ല്‍ ആ​രം​ഭി​യ്ക്കു​ന്ന ഇ​ക് ......
അ​ര്‍​ബ​ന്‍ അ​ഗ്രോ സെ​ന്‍റ​ര്‍
നെ​ടു​ങ്ക​ണ്ടം: അ​ര്‍​ബ​ന്‍ കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ അ​ര്‍​ബ​ന്‍ അ​ഗ്രോ സെ​ന്‍റ​റി​ന്‍റെ സ​ബ് സെ​ന്‍റ​റു​ക​ള്‍ നെ​ടു​ങ്ക​ണ്ട​ത്തും ക​മ്പം ......
സ്കൂ​ൾ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി
രാ​ജ​കു​മാ​രി: ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​എ​ച്ച്എ​സ് വി​ഭാ​ഗം എ​ൻ​എ​സ്എ​സ് യൂ ......
വേ​ന​ൽ​മ​ഴ​യു​ടെ ആ​ശ്വാ​സ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ സ​ജീ​വ​മാ​യി
അ​ടി​മാ​ലി: വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ജീ​വ​മാ​യി. ഏ​റെ വൈ​കി ക​ർ​ഷ​ക​ന് പ്ര​തീ​ക്ഷ​ന​ൽ​കി ല​ഭി​ച്ച പു​തു​മ​ഴ​യി​ൽ ചെ​റു​താ​യി ന​ന ......
ക്ല​ബ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു
രാ​ജാ​ക്കാ​ട്: എ​ൻ​ആ​ർ സി​റ്റി പു​ന്ന​സി​റ്റി ന്യൂ ​ന​വ​ധാ​ര ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ പു​തി​യ​താ​യി നി​ർ​മി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ ......
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഇ​ടു​ക്കി: നാ​ഷ​ണ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് സ​ര്‍​വീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ എ​റ​ണാ​കു​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ച്ചിം​ഗ് കം ​ഗൈ​ഡ​ന്‍​സ് ......
പ​ന്നി​യാ​ർ പു​ഴ കൈ​യേ​റു​ന്നു
രാ​ജാ​ക്കാ​ട്: കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്പോ​ഴും പൂ​പ്പാ​റ​യി​ൽ പ​ന്നി​യാ​ർ പു​ഴ കൈ​യേ​റി​യി​രി​ക്കു​ന്ന​ത് ഒ​ഴി​പ്പി​ക്കു​ ......
ധ​ന​സ​ഹാ​യം വി​ത​ര​ണംചെ​യ്തു
നെ​ടു​ങ്ക​ണ്ടം: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഗ്രാ​മ​സ​ഭ ന​ട​ന്നു. യോ​ഗ​ത്തി​ൽ ആ​ടു ......
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ല്‍ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ഇ​ടു​ക്കി തു​ണി​പ്പ​റ​മ്പി​ല്‍ രാ​ജേ​ഷി(28)​നെ​ ......
പ​ഞ്ച​ഗു​സ്തി കോ​ച്ചിം​ഗ് ക്യാ​മ്പ്
തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ച​ഗു​സ്തി അ​സോ​സി​യേഷന്‍റ​യും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലിന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ങ്ങ​ല്ലൂ​ര്‍ സി ......
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണം
ചെ​റു​തോ​ണി: ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു ജോ​ലി ചെ​യ്ത​വ​രു​ടെ കൂ​ലി​യും തൊ​ഴി​ലു​റ​പ്പ് പ​ണി​ക​ൾ​ക്ക് മ​ണ​ൽ, മെ​റ്റ​ൽ, സി​മ​ന്‍റ്, ക​ല്ല് തു​ട​ങ്ങി​ ......
മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കാ​ന്‍ മാ​ര​ത്തോ​ണ്‍ ന​ട​ത്തി: രാ​മ​ക്ക​ല്‍​മേ​ടി​ല്‍ വീ​ണ്ടും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ല്‍​മേ​ടി​നെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കി സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ ഹാ​ഫ് മാ​ര​ത്തോ​ണി​ന് ശേ​ഷം രാ​മ​ക ......
പ​ഠ​ന​ക്യാ​ന്പ്
കു​മാ​ര​മം​ഗ​ലം: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ല​സ​ഭ കു​ട്ടി​ക​ൾ​ക്കാ​യി ര​ണ്ടു ദി​വ​സ​ത്തെ പ​ഠ​ന​ക്യാ​ന്പ് സം​ഘ​ ......
ടി.​ജെ.​ജോ​സ​ഫി​ന് അ​ന്ത്യാ​ഞ്ജ​ലി
തൊ​ടു​പു​ഴ: നി​ര്യാ​ത​നാ​യ മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​നും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്കു പ്ര​സി​ഡ​ന്‍റു​മാ​യ ടി.​ജെ. ജോ​സ​ഫി​നു തൊ​ടു​പു​ഴ ന​ഗ​ര​വാ ......
പൊ​മ്പി​ളൈ ഒ​രു​മ​ക്കു പി​ന്തു​ണ​യു​മാ​യി ഭൂ​അ​ധി​കാ​ര സം​ര​ക്ഷ​ണ​സ​മി​തി
തൊ​ടു​പു​ഴ: മ​ന്ത്രി എം.​എം.​മ​ണി​യു​ടെ സ്ത്രീ ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പൊ​മ്പി​ളൈ ഒ​രു​മൈ മൂ​ന്നാ​റി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത ......
കാ​ഡ്‌​സ് ഫെ​സ്റ്റി​നു സ​ന്ദ​ര്‍​ശ​ക​തി​ര​ക്ക്
തൊ​ടു​പു​ഴ: മാ​മ്പ​ഴ​ങ്ങ​ളു​ടെ രു​ചി വൈ​വി​ധ്യം, ച​ക്ക​യു​ടെ വ്യ​ത്യ​സ്ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍, കാ​ഡ്‌​സ് ഗ്രീ​ന്‍​ഫെ​സ്റ്റി​ല്‍ സ​ന്ദ​ര്‍​ശ​ക​രേ​റി. ......
മാ​ലി​ന്യം ത​ള്ളി​യ​വ​ര്‍ പി​ടി​യി​ല്‍
കു​ള​മാ​വ്: വ​ന​ത്തി​നു​ള്ളി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പെ​രു​വ​ന്താ​നം സ്വ​ദേ​ശി​ക​ളാ​യ മാ​ന്ത​റ​യി​ല്‍ ധ​നേ​ഷ് (34), വി​ഷ്ണ ......
സിപിഐ സാ​യാ​ഹ്ന സ​ദ​സ് നടത്തി
മൂ​ല​മ​റ്റം: ബി​ജെ​പി ഭ​ര​ണം രാ​ജ്യ​ത്തെ അ​പ​ക​ട​ത്തി​ലേ​യ്ക്ക് ന​യി​ക്കു​ന്നു​വെ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ന്‍ പ​റ​ഞ്ഞു.< ......
ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ന്യൂ​സി​ലാ​ന്‍റ് സം​ഘം
തൊ​ടു​പു​ഴ: ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ക​ട​ല്‍ ക​ട​ന്ന് ഒ​രു സം​ഘം അ​തി​ഥി​ക​ളെ​ത്തി. ആ​ളും ആ​ര​വ​ ......
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂളി​ലെ മോഷണശ്രമം: വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു
തൊ​ടു​പു​ഴ: തു​മ്പും തെ​ളി​വു​മി​ല്ലാ​തെ തൊ​ടു​പു​ഴ​യി​ല്‍ മോ​ഷ​ണം പെ​രു​കു​മ്പോ​ള്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തെ​ളി​വു ശേ​ഖ​ര​ണ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു ......
ജി​ല്ലാ ഹ​ര്‍​ത്താ​ലി​നു സ​മ്മി​ശ്ര പ്ര​തി​ക​ര​ണം
തൊ​ടു​പു​ഴ: പൊ​മ്പി​ള ഒ​രു​മൈ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ മ​ന്ത്രി എം.​എം. മ​ണി രാ​ജി വ​യ്ക്ക​ണ​മെ​ന് ......
പ്ലാഴി ഗായത്രിപുഴയോരത്ത് മദ്യവില്പനശാലതുടങ്ങുന്ന നീക്കത്തിനെതിരേ പ്രതിഷേധം
ഇടം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപ്പാട്: ജെ.മേഴ്സിക്കുട്ടിയമ്മ
മ​ത്സ്യ​കൃ​ഷി മാ​ത്ര​മാ​യി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല : കൃ​ഷി​മ​ന്ത്രി
പെ​രു​ന്പ​ളം ഫെ​റി​യി​ലെ ഐ​ശ്വ​ര്യം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം മു​ൻ​പ​ന്തി​യി​ൽ: രമേശ് ചെന്നിത്തല
ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ന്യൂ​സി​ലാ​ന്‍റ് സം​ഘം
ആം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
മേ​ജ​ർ ജി​ല്ലാ റോ​ഡി​നു വേ​ണം മേ​ജ​ർ ഓ​പ്പ​റേ​ഷ​ൻ
മ​ട്ട​ന്നൂ​ർ ക​ണ്ണൂ​ർ റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.