തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
റ​ബ​ര്‍, നാ​ളി​കേ​രം സം​ഭ​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
തി​രു​വ​മ്പാ​ടി: മ​ല​യോ​ര മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ റ​ബ​റി​ന്‍റെ​യും നാ​ളി​കേ​ര​ത്തി​ന്‍റെയും ​സം​ഭ​ര​ണം പു​ന​രാ​രം​ദി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ള്‍ -എ​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​മ്പാ​ടി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി ഉ​സ്മാ​ന്‍ ചാ​ത്ത​ന്‍​ചി​റ (പ്ര​സി​ഡ​ന്റ്), സു​നി​ല്‍ ജോ​ര്‍​ജ്ജ് (ജ​ന. സെ​ക്ര​ട്ട​റി) ചാ​ക്കോ വാ​ലു​മ്മ​ല്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​സ്മാ​ന്‍ ചാ​ത്ത​ന്‍​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​സ്ത​ഫ കി​ളി​യ​ണ്ണി, സു​നി​ല്‍ ജോ​ര്‍​ജ്, അ​ബൂ​ബ​ക്ക​ര്‍, ജോ​ര്‍​ജ് ഉ​ള്ളാ​ട്ടി​ല്‍, ജ​മീ​ല കീ​ല​ത്ത്, ഉ​സ്മാ​ന്‍​പ​റ​ശേ​രി, കെ.​വി അ​സീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


ദീപിക നമ്മുടെ ഭാഷ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ
ക​ല്ലാ​നോ​ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സിസ് പ ......
സ്മാ​ർ​ട്ട് ക്ലാ​സ്റൂം ഉ​ദ്ഘാ​ട​ന​വും പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വും ന​ട​ത്തി
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദേ​വ​ഗി​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ആ​ശാ​കി​ര​ൺ സ്പെ​ഷൽ സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യ സ് ......
അ​മി​ത​ഭാ​രം കയറ്റിയ വാ​ഹ​ന​ങ്ങ​ൾ നി​ർ​ദേ​ശം പാലി​ക്കു​ന്നി​ല്ലെന്ന് പ​രാ​തി
മു​ക്കം: നി​ര​വ​ധി ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും എം​സാ​ൻഡ് യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​തി​കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ അ​മി​ ......
ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ നി​ർ​മിച്ച ത​റ ത​ക​ർ​ത്ത​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം: ടി. ​സി​ദ്ദി​ഖ്
താ​മ​ര​ശേ​രി: പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യോ​ടു ചേ​ർ​ന്നു​ള്ള മി​നി​പാ​ർ​ക്കി​ൽ ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മ്മി​ച്ച ത​റ ത​ക​ ......
തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് പാ​ർ​പ്പി​ട​മൊ​രു​ക്കു​ന്നു
കോ​ഴി​ക്കോ​ട്: തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് പാ​ർ​പ്പി​ട​മൊ​രു​ക്കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ ഭ​വ​ന​ര​ഹി​ത​ർ​ക്കു​ള്ള പാ​ ......
ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ വി​ഫാ​മി​ന്‍റെ ഉ​പ​വാ​സ​ം ഇ​ന്നു തു​ട​ങ്ങും
പേ​രാ​മ്പ്ര: ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രെ സം​രം​ക്ഷി​ക്കാ​ൻ യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തു വ​രു​മ്പോ​ൾ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ആ​രു​ണ്ട ......
വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
കോ​ട​ഞ്ചേ​രി: മി​ക​ച്ച വി​ജ​യി​ക​ൾ​ക്ക് മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ -എം​സി​എ​യു​ടെ ആ​ദ​രം. ഈ​ങ്ങാ​പ്പു​ഴ, പു​ലി​ക്ക​യം, മൈ​ക്കാ​വ്, നാ​ര​ങ ......
കോ​ട​തി​ക്ക് മു​മ്പി​ൽ അ​നു​ജ​ൻ സഹോദരനെ ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു
നാ​ദാ​പു​രം: കു​ടും​ബ സ്വ​ത്തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ക​ല​ഹ​ത്തെ തു​ട​ർ​ന്ന് അ​നു​ജ​ൻ ജേ​ഷ്ഠ​നെ കോ​ട​തി​ക്ക് മു​മ്പി​ൽ വച്ച് മർദ്ദിച്ച് പ​രി​ക്കേ​ൽ​പ്പി ......
ദു​ഷ് പ്ര​ച​ാര​ണ​ത്തി​നെ​തി​രേ എ​കെ​സി​സി പ്ര​ക്ഷോഭത്തിന്
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ -തി​രു​വ​മ്പാ​ടി റോ​ഡി​ൽ ആ​ന​ക്കാം​പൊ​യി​ൽ ഇ​ട​വ​ക സ്ഥ​ലം ക​യ്യേ​റി​യ​താ​യി തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ ......
സു​ബ്ര​തോ ക​പ്പ് ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
പേ​രാ​മ്പ്ര: സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർണ​മെ​ന്‍റി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ജേ​താ​ക്ക​ളാ​യ ക​ല്ലാ​നോ​ട് സെ​ന്‍റ് ......
ഒാണത്തിന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ആ​രം​ഭി​ച്ചു
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള ......
അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വീ​ർ​പ്പു​മു​ട്ടി മു​ക്കം കെ​എ​സ്ഇ​ബി ഓ​ഫീ​സ്
മു​ക്കം: മു​ക്കം കെ​എ​സ്ഇ​ബി സെ​ക്‌ഷൻ ഓ​ഫീ​സി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും ഉ​പ​ക​ര​ണ​വു​മി​ല്ല. ക​റ​ന്‍റ് പോ​യാ​ൽ​വൈ​ദ്യു​തി പു:​ന​സ്ഥാ​പി​ക്കാ​ൻ ......
ഷി​ജി​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണത്തിൽ അതൃപ്തി അറിയിച്ച് പി​താ​വ്
കു​റ്റ്യാ​ടി: യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി പി​താ​വും ബ​ന്ധു​ക്ക​ ......
വാ​ഹ​ന പ​രി​ശോ​ധ​ന​: 5,67,600 രൂ​പ പി​ഴ ഈ​ടാ​ക്കി
കോ​ഴി​ക്കോ​ട്: മൂ​ന്ന് ജി​ല്ല​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1104 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ......
എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത് 35,000 രൂ​പ കവർന്ന​താ​യി പ​രാ​തി
പേ​രാ​മ്പ്ര: ത​ട്ടി​യെ​ടു​ത്ത എ​ടി​എം കാ​ർ​ഡു​പ​യോ​ഗി​ച്ച് നി​ർ​ദ്ധ​ന കു​ടും​ബ​ത്തി​ന് ലോ​ൺ ല​ഭി​ച്ച തു​ക പി​ൻ​വ​ലി​ച്ച​താ​യി പ​രാ​തി. 35, 000 രൂ​പ ത ......
ജ​ണ്ട​കെ​ട്ട​ൽ നി​ർ​ത്തി​വയ്​ക്ക​ണം: എ​ൽ​ഡി​എ​ഫ്
തി​രു​വ​മ്പാ​ടി: മ​റി​പ്പു​ഴ​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ജ​ണ്ട​കെ​ട്ട​ൽ ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ......
ഉ​ദ്യോ​ഗ​സ്ഥ​ർ ഈ​ടാ​ക്കി​യ പി​ഴ തി​രി​ച്ച് ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
കൂ​രാ​ച്ചു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സം കൂ​രാ​ച്ചു​ണ്ടി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ ......
കൂ​രാ​ച്ചു​ണ്ട് ച​ന്ത​ത്തോ​ട്ടി​ൽ മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന്
കൂ​രാ​ച്ചു​ണ്ട്: അ​ങ്ങാ​ടി​യു​ടെ സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന ച​ന്ത​തോ​ട്ടി​ലേ​ക്ക് ഓ​വു​ചാ​ൽ വ​ഴി​യും മ​റ്റും മ​ലി​ന​ജ​ല​മൊ​ഴു​ക്കു​ന്ന​ത് അ​ധി​കൃ​ത ......
‘ബി​യോ​ണ്ട് വേ​ർഡ്സ് 2017’ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
കോ​ഴി​ക്കോ​ട്: വാ​ക്കു​ക​ളു​ടെ അ​പ്പു​റ​ത്തെ കാ​ഴ്ച്ച​ക​ളു​മാ​യി "ബി​യോ​ണ്ട് വേ​ർഡ്സ് 2017’ ആ​രം​ഭി​ച്ചു. കാ​ലി​ക്ക​ട്ട് പ്ര​സ് ക്‌​ള​ബ്ബി​ന്‍റെ ആ​ ......
പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം ഇ​ന്ന് തു​ട​ങ്ങും
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം സ​ർ​ഗോ​ത്സ​വം ഇ​ന്ന് വെ​ള്ളി​യൂ​ർ എ​യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ക്കും. കാ​ല​ത്ത് 9. 30 ന് ​പി. കെ ​പാ​റ​ ......
കൂ​രാ​ച്ചു​ണ്ടി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സി​പി​എ​മ്മി​ലേ​ക്ക്
കൂ​രാ​ച്ചു​ണ്ട്: കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി​യും, ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ത്വ മൂ​ല്യ​ങ്ങ​ളെ ഇ ......
കൈ​ത​ക്ക​ൽ ബ​സ​പ​ക​ട​ത്തി​ന് ഒ​രാ​ണ്ട്
പേ​രാ​മ്പ്ര: കൈ​ത​ക്ക​ൽ ബ​സ​പ​ക​ട​ത്തി​നു ഒ​രാ​ണ്ട്. പേ​രാ​മ്പ്ര -ഉ​ള്ള്യേ​രി പാ​ത​യി​ൽ കൈ​ത​ക്ക​ലിൽ യാ​ത്ര​ക്കാ​രു​മാ​യി അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ......
ചി​ത്ര​യെ അ​വ​ഗ​ണി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം
കോ​ഴി​ക്കോ​ട്: ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് പി.​യു ചി​ത്ര​യ്ക്ക് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ......
‘ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ സം​വി​ധാ​നം കു​ത്ത​ഴി​ഞ്ഞു’
കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ൽ പ​രീ​ക്ഷാ സം​വി​ധ​ന​മാ​കെ കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ നേ​തൃ​യോ​ഗം കു​റ ......
ജീ​വ​ന​ക്കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പണം; ഹോ​ട്ട​ലി​ൽ സം​ഘ​ർ​ഷം
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​പ​മ​ര്യാ​ദ​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ലി​ൽ സം​ഘ​ർ​ഷം.
ന​ട​ക്കാ​വ് വ​ണ്ടി​പേ​ട്ട ......
പീ​ഡനം: യു​വാ​വ് അ​റ​സ്റ്റി​ൽ
തൊ​ട്ടി​ൽ​പ്പാ​ലം: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി തെ​ക്കെ​മ​ല​യി​ൽ ആ​ശാ​ൻ എ​ന്ന ഷി ......
വെ​ള്ളം ല​ഭി​ച്ചാ​ൽ തു​റ​ക്കു​മെ​ന്ന്
കോ​ഴി​ക്കോ​ട്: വെ​ള്ളം ല​ഭി​ക്കു​ന്ന​തോ​ടെ വ​ല്യ​ങ്ങാ​ടി​യി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജ​യ​ശ് ......
വ​ഖ​ഫ് ബോർഡ് യോഗം കേ​ര​ള​ത്തി​ല്‍
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ 78-ാമ​ത് യോഗം കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് വ​ഖ​ഫ് കൗ​ണ്‍​സി​ല്‍ ഭാരവാഹികൾ അ​റി​യി​ച്ചു. കേ​ര​ള വ​ഖ​ ......
എംഎൽഎക്കെതിരേ നടന്നത് വൻ ഗൂഢാലോചന: ടി. സിദ്ദിഖ്
കോ​ഴി​ക്കോ​ട്: എം.​വി​ൻ​സന്‍റ് എം​എ​ൽ​എ​യെ ജ​യി​ലി​ൽ അ​ട​ച്ച​ത് സി​പി​എ​മ്മി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ പ്ര​കാ​ര​മാ​ണെ​ന്ന് കോഴിക്കോട് ഡി​സി​സി പ് ......
ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം ര​ണ്ടി​ന്
കൊ​ണ്ടോ​ട്ടി: നെ​ടു​ന്പാ​ശേ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഹ​ജ്ജ് ക്യാന്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യോ​ഗം ര​ണ്ട ......
ബിൽ എ​ത്തി​യി​ല്ല; മ​രു​ന്നുകൾ വ​രാ​ന്ത​യി​ൽ
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലെ​ത്തി​ച്ച മ​രു​ന്നുകൾ ബിൽ എത്താത്തതി നാൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ വ​രാ​ന്ത​യി​ൽ. പ​ത്ത് ദി​വ​സ​മാ​യി ......
സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം
മു​ക്കം: ത​ല​യും ക​യ്യും കാ​ലും വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത് ......
കാട്ടാനയുടെ ആക്രമണം: കാട്ടിക്കുളത്ത് ഹർത്താൽ ആചരിച്ചു
മാ​ന​ന്ത​വാ​ടി/​കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ളം വെ​ള്ളാ​ഞ്ചേ​രി​യി​ൽ കാ​ട്ടാ​ന ആ​ദി​വാ​സി വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത് ......
വി​വാ​ഹച്ചടങ്ങിനിടെ മോഷണം: അന്വേഷണം ഫോ​ട്ടോ കേന്ദ്രീകരിച്ച്c
കോ​ഴി​ക്കോ​ട്: വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി​യു​ടെ 80 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 50,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ ......
ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഉ​യ​ര​ണം: സി.​എ​ൻ. ച​ന്ദ്ര​ൻ
കോ​ഴി​ക്കോ​ട്: ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ക​യെ​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ഉ​യ​ർ​ന്ന ......
കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​ർ അടുത്ത വർഷം ​ക​മ്മീ​ഷ​ൻ ചെ​യ്യും
കൊ​യി​ലാ​ണ്ടി: ഫി​ഷിം​ഗ്ഹാ​ർ​ബ​ർ 2018 മേ​യി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭാ സ​മി​തി ചെ​യ​ർ​മാ​ൻ സി. ......
LATEST NEWS
ഉ​ഷ മ​ല​യാ​ളി​ക​ളെ പൊ​ട്ട​ന്മാ​രാ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ
ഇ​ന്ത്യ​ക്കെ​തി​രെ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു: മു​ഷ​റ​ഫ്
സ്കൂ​ൾ വാ​ൻ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് 16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
അ​ൽ​അ​ക്സാ മോ​സ്കി​ലെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു
ഇന്ത്യൻ റൺമല കയറുന്ന ലങ്ക വിയർക്കുന്നു; അഞ്ചിന് 154
ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ശീ​ല​നം
കവർച്ചാ പരന്പര നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ
ക​ട​ലാ​സ് തോ​ണി​യി​റ​ക്കി പ്ര​തീ​കാ​ത്മ​ക സ​മ​രം
കൊച്ചി നഗരത്തിൽ വ്യവസായി കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ
ആശുപത്രിയിൽ സൗകര്യങ്ങളില്ല; ദുരിതത്തിലായി രോഗികൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.